എൽ ഡൊറാഡോ – 8 28അടിപൊളി 

ചേച്ചി ചോദിച്ചു.. ശ്യാമിന്റെ പേര് ഞാൻ പറഞ്ഞില്ല. അതൊരു ചതി ആണ്. മാത്രവുമല്ല അങ്ങനെ പറഞ്ഞാൽ ഞാൻ ഇവിടെ വന്നെന്ന് ശ്യാം അറിഞ്ഞേക്കും

 

‘പേര്.. പേര് അറിയില്ല.. അലനെ അറിയൂ.. എന്റെ കൂടെ ഉണ്ടായിരുന്നവൻ.. അവന് അറിയുന്ന ഏതോ ചേട്ടനാ..’

ഞാൻ അങ്ങനെ പറഞ്ഞു ഒപ്പിച്ചു

 

‘അവനെന്താ എന്നെ പറ്റി പറഞ്ഞത്..?

ചേച്ചി ചോദിച്ചു

 

ഞാൻ മിണ്ടിയില്ല. ചേച്ചി പിന്നെയും ചോദിച്ചു

 

‘പൈസ.. പൈസ തന്നാൽ ഇവിടെ വന്നാൽ കാണിച്ചു തരുമെന്ന്..’

ഞാൻ വളരെ ബുദ്ധിമുട്ടി അത് പറഞ്ഞു. അത് പറയുമ്പോ ഞാൻ അവരുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല..

 

‘ഏത് ചെറ്റ ആണെന്ന് ഞാൻ കണ്ട് പിടിച്ചോളാം..’

ചേച്ചി അടക്കം പറഞ്ഞു

 

അപ്പോളേക്ക് മഴ ഒരു അലർച്ചയോടെ വന്നു ഭൂമിയിലേക്ക് പതിച്ചിരുന്നു. ഓടിട്ട വീടിന് മുകളിൽ കല്ല് വീഴുന്ന കണക്ക് മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഇറങ്ങാൻ ആയി തുനിഞ്ഞ എന്റെ പൊക്കും നശിച്ച മഴ മുടക്കി. മഴയുടെ രൗദ്രത കണ്ടിട്ട് ഒരു മണിക്കൂർ എങ്കിലും ഞാൻ ഇവിടെ പെട്ടിരിക്കുമെന്ന് തോന്നുന്നു..

 

മഴ തുടങ്ങി കഴിഞ്ഞു ഞങ്ങൾ ആ വിഷയം പിന്നെ മിണ്ടിയില്ല. ഞാൻ പുറത്തേക്ക് മഴയുടെ ഭംഗി ആസ്വദിച്ചു ഇരുന്നു. പിച്ചിക്കാവിൽ ആയിരുന്നേൽ ഈ സമയത്തു മാവിൻ ചോട്ടിലേക്ക് ഓടിയാൽ കാറ്റത്തു വീണ കുറേ മാങ്ങകൾ കിട്ടിയേനെ.

കുറച്ചു നേരം ഞാൻ അവിടെ തന്നെ ഇരുന്നു മഴ ശ്രദ്ധിച്ചു. അത് കഴിഞ്ഞു പതിയെ അകത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇപ്പൊ നടക്കാം. ചെറിയ വേദന ഉണ്ടെന്നേ ഉള്ളു. മഴ മാറിയാൽ അപ്പോൾ പോണം. മഴയത്തു പോകാൻ ഒരു ശ്രമം നടത്തി എങ്കിലും ചേച്ചി പോവണ്ട എന്ന് പറഞ്ഞു. എന്നെ എന്തിനാണ് ഇനിയും ഇവിടെ പിടിച്ചു ഇരുത്തുന്നത്. ഇനി വേറെ എന്തേലും അറിയാൻ ഉണ്ടോ..?

 

‘നിന്റെ പേരെന്താ..?

അതറിയാൻ ആയിരിക്കും പിന്നെയും പിടിച്ചു ഇരുത്തിയത്

 

‘നന്ദു..’

ഞാൻ പറഞ്ഞു.. അത് പറഞ്ഞു കഴിഞ്ഞാണ് ശരിക്കുമുള്ള പേര് പറയണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയത്.

 

‘നീ എവിടെ ഉള്ളതാ..?

അവർ അടുത്ത ചോദ്യം ചോദിച്ചു. ഇനി എന്റെ വീട്ടിൽ വല്ലോം പറഞ്ഞു കൊടുക്കാൻ ആണോ..? അതിനാണോ ഞാൻ ആരാന്നു അറിയേണ്ടത്..

 

‘ഞാൻ അമ്പലത്തിനു അടുത്ത് ഉള്ളതാ..’

ഇത്തവണ എനിക്ക് അബദ്ധം പറ്റിയില്ല. ഞാൻ സ്‌ഥലം മാറ്റി പറഞ്ഞു.

 

‘അമ്പലത്തിനു അടുത്ത് എവിടെ..? ആരുടെ മോനാ നീ..’

അവർ വിടാൻ ഭാവം ഇല്ല

 

‘അവിടെ പരമേശ്വരന്റെ..’

ഞാൻ വെറുതെ പറഞ്ഞു.. ചേച്ചി കുറേ നേരം അവിടുത്തെ വീടുകൾ ഒക്കെ ആലോചിച്ചു. പക്ഷെ എന്നെ പിടി കിട്ടിയില്ല.. കിട്ടില്ലല്ലോ

 

‘നീ എത്രേലാ പഠിക്കുന്നെ..?

ചേച്ചി പിന്നെയും ചോദിച്ചു

 

‘ഞാൻ ഡിഗ്രിക്ക്..’

ഞാൻ വീണ്ടും കള്ളം പറഞ്ഞു

 

‘കള്ളം പറയല്ലേ..’

ഞാൻ പറയുന്നതിൽ കള്ളത്തരം ഉണ്ടെന്ന് അവർക്ക് തോന്നി

 

‘കള്ളമല്ല..’

ഞാൻ പറഞ്ഞു

 

‘നിന്നേ കണ്ടാൽ സ്കൂളിൽ പഠിക്കുവാ എന്നെ പറയുള്ളല്ലോ..?

സംശയത്തോടെ ചേച്ചി പറഞ്ഞു

 

‘അത് എനിക്ക് പൊക്കം ഇല്ലാത്തോണ്ടാ..’

ഞാൻ പറഞ്ഞു

 

‘പൊക്കം ഇല്ലേലും കയ്യിലിരുപ്പ് ചില്ലറയല്ല..’

ചേച്ചി പറഞ്ഞു. ഞാൻ തിരിച്ചൊന്നും പറയാൻ പോയില്ല

‘ആര് പറഞ്ഞത് ആണേലും അവന്റെ ഒക്കെ വീട്ടിൽ ചെന്നാൽ ആ പരുപാടി നടക്കുവായിരിക്കും. ഇവിടെ അത് നടക്കില്ല.. കേട്ടോ..?

ചേച്ചി പറഞ്ഞു. ഞാൻ ശരിയെന്നു തല കുനുക്കി

 

ചേച്ചി നല്ല പിള്ള ചമയുവാണ്. എനിക്ക് അറിഞ്ഞൂടെ ഇവരുടെ കഴപ്പും കള്ളത്തരവും. കണ്ടിട്ടില്ല എങ്കിലും ഞാൻ അത് അന്ന് ശരിക്ക് കേട്ടറിഞ്ഞത് ആണ്. എന്നാലും ഞാൻ അപ്പോൾ അതങ്ങു സമ്മതിച്ചു കൊടുത്തു.. കുറച്ചു നേരം ഞങ്ങൾ രണ്ടും പിന്നെ ഒന്നും മിണ്ടിയില്ല

 

‘എന്താ മഴ അല്ലേ..’

ചേച്ചി മഴ നോക്കി പറഞ്ഞു. മുമ്പത്തെ ഗൗരവം കുറഞ്ഞിട്ടുണ്ട്

 

‘അതേ..’

ഞാൻ മെല്ലെ പറഞ്ഞു

 

‘കുളിരുന്നു..’

ചേച്ചി കൈകൾ കൂട്ടികെട്ടി തണുക്കുന്ന പോലെ പറഞ്ഞു

Updated: May 12, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *