എൽ ഡൊറാഡോ – 8 28അടിപൊളി 

അവൻ ചോദിച്ചു

 

‘ഇല്ല.. ഞാൻ അവിടെ ചെന്നപ്പോ അവർ അകത്തായിരുന്നു. ഞാൻ ചെരുപ്പ് രണ്ടും എടുത്തോണ്ട് ഓടി.. പക്ഷെ വരുന്ന വഴിയിൽ ഒന്ന് വീണു. അതാണ് താമസിച്ചത്..’

ഞാൻ പറഞ്ഞു

 

‘വീണിട്ട് വെല്ലോം പറ്റിയോ..?

അവൻ ചോദിച്ചു

 

‘മുട്ടിനു ചെറിയ വേദന ഉണ്ട്..’

ഞാൻ പറഞ്ഞു

 

‘ഞാൻ നിന്നേ നോക്കി കുറേ നേരം നിന്ന്.. പിന്നെ മഴ വരുന്നത് കണ്ടപ്പോ ഞാൻ ഇങ്ങ് പോന്നു.. ഞാൻ ആകെ നനഞ്ഞു..’

അലൻ പറഞ്ഞു. ഞാൻ നനയാഞ്ഞത് അവന് കാര്യവും ആക്കിയില്ല. തിരികെ യൂണിഫോം ഇട്ടു ഞാൻ വീട്ടിൽ പോകാൻ തയ്യാറായി.

 

എന്റെ കാലിന് വയ്യാത്തത് കൊണ്ട് അലൻ ഒരു കൂട്ടുകാരന്റെ സൈക്കിൾ വാങ്ങി എന്നെ പിച്ചിക്കാവ് വരെ കൊണ്ട് എത്തിച്ചു. പിച്ചിക്കാവിന് അകത്തേക്ക് വരണം എന്ന് അലന് നല്ല ആഗ്രഹം ഉണ്ടായിരുന്നു. കഥകളിൽ മാത്രം കേട്ടിട്ടുള്ള എന്റെ ചേച്ചിമാരെയും കൂട്ടുകാരികളെയും കാണാൻ അവന് നല്ല ആശ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ അവനോട് വീട്ടിലേക്ക് വരണ്ട എന്ന് വിലക്കി.

 

കാൽ വയ്യാത്തത് ഒരു കണക്കിന് എനിക്ക് അനുഗ്രഹം ആയി.. ആ പേരിൽ ഞാൻ രണ്ട് ദിവസം അവധി എടുത്തു. അപ്പോൾ സ്കൂളിൽ പോകണ്ടല്ലോ. മീനു പൂറിയെ കാണുകയും വേണ്ട. സ്പോർട്സ് നേരത്തെ കഴിഞ്ഞത് നന്നായി. അല്ലെങ്കിൽ വയ്യാത്തത് കൊണ്ട് എനിക്ക് ഓടാൻ ഒന്നും പിന്നെ പറ്റുമായിരുന്നില്ല. അങ്ങനെ ഉർവശി ശാപം ഉപകാരം പോലെ ഞാൻ രണ്ട് ദിവസം സ്കൂളിൽ പോകാതെ ഇരുന്നു. സ്കൂളിൽ വീണതാണ് എന്നാണ് ഞാൻ വീട്ടിൽ പറഞ്ഞത്. ഇവിടെ ആരും ഇപ്പോളും സ്കൂളിലെ കാര്യങ്ങൾ അറിഞ്ഞിരുന്നില്ല.. പക്ഷെ ഒടുക്കം ശിവേച്ചി തന്നെ അത് അറിഞ്ഞു

 

ഇവിടെ ആർക്കും സ്കൂളിലെ വള്ളിയെ പറ്റി അറിയില്ല എന്ന് പറയുന്നത് ശരിയല്ല. ഒരാൾക്ക് അറിയാമായിരുന്നു. രേഷ്മക്ക്. അവൾ എന്റെ ക്ലാസ്സിൽ അല്ലെങ്കിലും എന്റെ സ്കൂളിൽ അല്ലേ പഠിക്കുന്നെ. ഒരു ദിവസം വൈകിട്ട് ശിവേച്ചി ആയി തനിയെ തമാശ പറഞ്ഞു ഇരിക്കുന്നതിന്റെ ഇടയ്ക്ക് ആണ് രേഷ്മ ആ വഴി വന്നത്. എന്റെ കാലിനെ കുറിച്ചു അവൾ തിരക്കിയപ്പോൾ നാറി ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല..

 

‘നാളെ സ്കൂളിൽ വരുന്നുണ്ടോ..?

രേഷ്മ ചോദിച്ചു

 

‘അറിയില്ല.. വേദന കുറവ് ഉണ്ടെങ്കിൽ..’

ഞാൻ പറഞ്ഞു. സത്യത്തിൽ വേദന ഒക്കെ എപ്പോളെ പോയിരുന്നു. സ്കൂളിൽ പോകാതെ ഇരിക്കാൻ മാത്രം ഉള്ള വേദന ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല

 

‘പിന്നെ എന്ന് വച്ചാൽ ഭയങ്കര മുറിവ് അല്ലേ.. നാളെ മര്യാദക്ക് സ്കൂളിൽ പൊക്കോണം മടിയാ..’

ശിവേച്ചി പറഞ്ഞു

 

‘അതിന് ഇവൻ കാൽ കാരണം ഒന്നും വരാത്തത് അല്ല. മീനു ലക്ഷ്മി ടീച്ചറിനെ പേടിച്ചു വരാത്തത് ആണ്..’

ഒതുക്കത്തിൽ അങ്ങനെ ഒരു പണി തന്നിട്ട് രേഷ്മ പോയി

 

‘എന്താടാ സ്കൂളിൽ പോകാത്തത്..? എന്തേലും പ്രശ്നം ഉണ്ടോ..?

ചേച്ചി ചോദിച്ചു

ശിവയോട് എനിക്ക് എല്ലാം പറയേണ്ടി വന്നു

 

‘നീ ആരുവാ.. ഒന്ന് പറഞ്ഞാൽ രണ്ടാമത് പോയി പിള്ളേരെ തല്ലാൻ…?

ശിവ എന്നോട് തട്ടി കയറി.

 

‘നീയല്ലേ എന്നോട് പറഞ്ഞത് ഇങ്ങോട്ട് എങ്ങനെ വരുന്നോ അങ്ങനെ തിരിച്ചു വേണമെന്ന്..?

ഞാൻ തിരിച്ചു ചോദിച്ചു

 

‘അത് ഇപ്പൊ എന്റെ തലയിൽ ആയി..’

ശിവ പറഞ്ഞു

 

‘വേണ്ട എന്റെ തലയിൽ തന്നെ ഇരുന്നോട്ടെ..’

ഞാൻ പറഞ്ഞു

 

‘നിന്റെ തല..’

ശിവ എനിക്കൊരു കിഴുക്ക് വച്ചു തന്നു

‘നാളെ മര്യാദക്ക് സ്കൂളിൽ പൊക്കോണം. ക്ലാസ്സ്‌ കട്ട് ചെയ്തു നടക്കാൻ ഒന്നും പറ്റില്ല. ചിറ്റ ഇതൊക്കെ അറിഞ്ഞാൽ എന്ത് വിഷമം ആകും…?

 

‘പോയാലും എന്നെ ഇറക്കി വിടും..’

ഞാൻ പറഞ്ഞു.

 

‘ഞാൻ ചിറ്റയോട് പറയാം..’

ശിവ എനിക്ക് വാക്ക് തന്നു

 

‘വേണ്ട. എന്നാൽ എനിക്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ..?

ഞാൻ പറഞ്ഞു

 

‘ചിറ്റ നിന്നേ ഒന്നും പറയില്ല. അത് പോലെ ഞാൻ കാര്യം റെഡി ആക്കിക്കോളാം..’

ശിവ പറഞ്ഞു

 

‘വേണ്ട. അത് വേണ്ട..’

ഞാൻ പറഞ്ഞു

 

‘അതെന്നാ വേണ്ടാത്തത്…?

Updated: May 12, 2026 — 11:25 pm

Leave a Reply

Your email address will not be published. Required fields are marked *