‘ഇവിടെ എങ്ങും ഒരു വീട് പോലും ഇല്ലല്ലോ.. ഇത് എങ്ങോട്ടാ നമ്മൾ പോണെ..?
അലൻ ഇടയ്ക്കിടെ എന്നോട് ചോദിച്ചു
‘നീ മിണ്ടാതെ നടക്ക്..’
‘എടാ കുഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ..?
കാര്യത്തോട് അടുക്കാറായപ്പോ അലന് പേടി കൂടി
‘പേടി ആണേൽ തിരിച്ചു പോയേക്കാം..’
ഞാൻ പറഞ്ഞു
‘വേണ്ട.. കുഴപ്പമില്ല..’
അലൻ പറഞ്ഞു. എന്നാലും ഇടക്ക് ഇടക്ക് അവൻ ആ പെണ്ണിനെ പറ്റി ചോദിച്ചോണ്ട് ഇരുന്നു. എനിക്ക് ആണേൽ അവളുടെ പേര് പോലും അറിയില്ല
‘എടാ ആ പെണ്ണ് എങ്ങനാ കാണാൻ. കൊണം ഉണ്ടോ..?
അലൻ എന്നോട് കൂടെ കൂടെ ചോദിച്ചു.
‘പിന്നെ.. കാണാനൊക്കെ കൊള്ളാം..’
കണ്ടിട്ട് പോലും ഇല്ലാത്ത ആ പെണ്ണിനെ കുറിച്ച് ഞാൻ വെറുതെ അലനോട് വെടി പറഞ്ഞു
‘രേഷ്മയെക്കാൾ ഗ്ലാമർ ഉണ്ടോ..?
അലന് അതാണ് അറിയേണ്ടത്.
‘ആഹ്.. അത്രക്ക് ഒക്കെ ഉണ്ടാകും..’
ഞാൻ പറഞ്ഞു
ഞങ്ങൾ നടത്തതിന്റെ വേഗം കൂട്ടി. എന്റെ ഉള്ളിൽ ഒരു നെഞ്ചിടിപ്പ് ഉണ്ടായിരുന്നു. ഇവനോട് എല്ലാം സെറ്റ് ആണെന്ന് പറഞ്ഞാണ് കൊണ്ട് വരുന്നത്. എനിക്ക് ആണേൽ ആ പെണ്ണിനെ ഒരു പരിചയവും ഇല്ല. ആകെ ഒരു ഉറപ്പ് കാശ് കൊടുത്താൽ അവൾ കളിക്കാൻ കൊടുക്കുമെന്ന് ശ്യാം പറഞ്ഞ അറിവ് മാത്രമാണ്. ആ ഒരൊറ്റ ബലത്തിൽ ആണ് ഇവനെയും കൊണ്ട് ഞാൻ ഈ വഴി വരുന്നത്.
ഒടുവിൽ ഞാൻ ആ വീട് കണ്ടു പിടിച്ചു. ചുറ്റും വേറെ വീട് ഒന്നും ഇല്ല.. അവരുടെ വീടിന് പിന്നിൽ മാത്രമാണ് ഒരു വീട് ഉള്ളത്. അത് പക്ഷെ മുൻ വശത്തെ വഴിയിലൂടെ പോയാൽ കാണില്ല. ഞങ്ങൾ കുറച്ചു നേരം അതിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അടുത്തൊന്നും വേറെ ആളനക്കം ഇല്ലെന്ന് ഞങ്ങൾ ഉറപ്പ് വരുത്തി. ഇനി ഈ വീട്ടിൽ ആ പെണ്ണ് അല്ലാതെ വേറെ ആരെങ്കിലും ഉണ്ടാകുമോ എന്ന് അറിയണം..
ഒടുവിൽ രണ്ടും കൽപ്പിച്ചു ഞങ്ങൾ ആ വീട്ടിലേക്ക് ചെല്ലാൻ തീരുമാനിച്ചു. ഞാൻ പേടി അങ്ങനെ പുറത്ത് കാണിച്ചില്ല. എനിക്ക് ധൈര്യം ഇല്ലെന്ന് കണ്ടാൽ അലൻ ചിലപ്പോൾ മൊത്തത്തിൽ എല്ലാം കുളമാക്കും.. ആ അളനക്കം ഇല്ലാത്ത വീടിന് മുന്നിൽ ഞങ്ങൾ രണ്ടും കുറച്ചു നേരം നിന്നു. അകത്തു ആരും ഉള്ളതിന്റെ ലക്ഷണം ഒന്നുമില്ല. അവസാനം രണ്ടും കൽപ്പിച്ചു ഞാൻ ആ വീടിന്റെ കതകിൽ മുട്ടി..
കതക് തുറന്നു ഒരു ചേച്ചി പുറത്തേക്ക് വന്നു. ഒരു മുപ്പതിന് അടുത്ത് പ്രായം വരും. ഇരു നിറം.. പൊക്കം അധികം ഇല്ലെങ്കിലും അത്യാവശ്യം കൊഴുപ്പുണ്ട്. ഒരു ഹാഫ് സാരി ആണ് വേഷം. കാണാൻ അത്യാവശ്യം കൊള്ളാം.. ചുണ്ടിൽ ആണെങ്കിൽ ഒരു ഒത്ത നടുക്കായി ഒരു മറുകുണ്ട്. എന്റെ ക്ലാസ്സിലെ ആഷികയ്ക്കും അതേ പോലൊരു മറുക് ഉണ്ട്. അത് കണ്ടപ്പോൾ അവളെ വെറുതെ ഓർത്തു
‘എന്താ…?
വാതിൽ തുറന്നു ആ ചേച്ചി ചോദിച്ചു
‘വെ.. വെള്ളം..’
ഞാൻ പറഞ്ഞു
ഈ വഴി പോയപ്പോ ദാഹിച്ചിട്ട് വെള്ളം കുടിക്കാൻ വന്ന പിള്ളേർ ആണെന്ന് കരുതി ആ ചേച്ചി വെള്ളം എടുക്കാൻ അകത്തേക്ക് പോയി..
‘എങ്ങനെ…?
ഞാൻ അലനോട് ചോദിച്ചു. എങ്ങാനും അവന് ഇഷ്ടം ആയില്ലേൽ തിരിച്ചു പോകാമായിരുന്നു
‘കിടിലൻ..’
വായിൽ വെള്ളം ഒലിപ്പിച്ച പോലെ അലൻ പറഞ്ഞു. ഇനി ഇത് എവിടെ ചെന്നു അവസാനിക്കും എന്ന് കണ്ടറിയണം..
പെട്ടന്ന് തന്നെ രണ്ട് ഗ്ലാസ്സിൽ വെള്ളവുമായി ആ ചേച്ചി വന്നു. ഞങ്ങൾ അപ്പോൾ ആ വീടിന്റെ തിണ്ണയിലെ അരപ്രയ്‌സ്ൽ ഇരിക്കുവായിരുന്നു. അവിടെ ഒരു പൂച്ച ഇരിപ്പുണ്ട്. ഞാൻ അതിനെ പതിയെ തലോടി കൊണ്ടിരുന്നു.. കള്ളത്തരം മറയ്ക്കാൻ അതിനെ കളിപ്പിക്കുന്നതായി അഭിനയിച്ചു എന്നതാണ് ശരി.
ചേച്ചി കൊണ്ട് വന്ന വെള്ളം ഞങ്ങൾ വാങ്ങി. വെള്ളം കുടിക്കുമ്പോ കാര്യം എങ്ങനെ അവതരിപ്പിക്കും എന്നായിരുന്നു ഞാൻ ചിന്തിച്ചത്.. വെള്ളം കുടിച്ചു കഴിഞ്ഞു ഗ്ലാസ് തിരികെ കൊടുത്തപ്പോ കൂട്ടത്തിൽ ആ പൈസ കൂടി ഞാൻ കൊടുത്തു.. ആ ചേച്ചി ആ പൈസ മടി കൂടാതെ വാങ്ങി
‘അച്ഛൻ ഇവിടെ ഇല്ല..’
പൈസ വാങ്ങിയിട്ട് ആ ചേച്ചി പറഞ്ഞു
