”നീ… നീ എന്താ ഇവിടെ?”
താര വിക്കി വിക്കി ചോദിച്ചു.
അതേസമയം തന്നെയായിരുന്നു രേഖാ ടീച്ചറും അങ്ങോട്ട് നടന്നു വന്നത്. വന്ന പാടെ അവർ ചോദിച്ചു:
“അരഞ്ഞാണം കിട്ടിയോ താരേ?”
മുന്നിൽ നിൽക്കുന്ന ജോജോയെ കണ്ടതും രേഖാ ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് കടുത്തു.
“ഇതെന്താ ജോജോ, എല്ലാവരോടും റൂമിൽ കയറാൻ നേരത്തെ പറഞ്ഞതല്ലേ? നിനക്ക് മാത്രം എന്താ ഇത്ര പ്രത്യേകത? വേഗം പോയി റൂമിൽ കയറി കിടന്നേ!”
അവർ കടുപ്പത്തിൽ തന്നെ പറഞ്ഞു.
എന്നാൽ ജോജോയ്ക്ക് കുലുക്കമൊന്നുമുണ്ടായിരുന്നില്ല. താരയുടെ അരഞ്ഞാണം നഷ്ടപ്പെട്ട കാര്യം അവന് അപ്പോഴാണ് മനസ്സിലായത്. അതൊരു ആയുധമാക്കാൻ തന്നെ അവൻ ഉറപ്പിച്ചു. അവൻ മുഖത്ത് ഒരു വശപ്പിശകായ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു:
”അയ്യോ മിസ്സേ… ഞാനും ടീച്ചറുടെ അരഞ്ഞാണം തപ്പുകയായിരുന്നു! അത്രയും വലിയൊരു സാധനം നഷ്ടപ്പെട്ടാൽ താര ടിച്ചർക്ക് സങ്കടമാകില്ലേ?”
പറഞ്ഞു തീരുന്നതിനൊപ്പം അവൻ ഇല്ലാത്തൊരു ആവേശം അഭിനയിച്ചുകൊണ്ട് പുൽതകിടിയിൽ ഓരോ വശത്തും തപ്പാൻ തുടങ്ങി. പക്ഷേ ഇടയ്ക്കിടെ കുനിഞ്ഞു തപ്പുമ്പോഴും അവന്റെ കണ്ണുകൾ താരയുടെ ആകാരവടിവിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു. തന്റെ അരഞ്ഞാണം പോയ വിഷമത്തിനിടയിലും, ഈ രാത്രിയിൽ ജോജോയുടെ മുമ്പിൽ ഇങ്ങനെയൊരു വേഷത്തിൽ നിൽക്കേണ്ടി വന്നല്ലോ എന്നോർത്ത് താരയുടെ ഉള്ളം നീറി.
രേഖ പിന്നെ ജോജോയോട് കൂടുതൽ സംസാരിക്കാൻ നിന്നില്ല. അവന്റെ സാന്നിധ്യം അവിടെ അനാവശ്യമാണെന്ന് അവർക്ക് തോന്നിയെങ്കിലും, താരയുടെ അവസ്ഥ കണ്ടപ്പോൾ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.
”താരേ… ഞാൻ ടൂർ ഗൈഡിനെ വിളിച്ചിരുന്നു,”
രേഖ വേവലാതിയോടെ പറഞ്ഞു.
താര പ്രതീക്ഷയോടെ അവരെ നോക്കി,
“എന്നിട്ടോ? അയാള്‍ എന്തെങ്കിലും പറഞ്ഞോ?”
”ഇനിയത് തിരിച്ചു കിട്ടാൻ ചാൻസില്ലെന്നാ അയാള്‍ പറയുന്നത്. ആകാശത്ത് വെച്ചോ മറ്റോ വീണിട്ടുണ്ടെങ്കിൽ അത് എവിടെപ്പോയി വീണെന്ന് ആർക്കറിയാം…”
രേഖ പറഞ്ഞു നിർത്തി.
ആ വാക്കുകൾ കേട്ടതും താരയുടെ ഉള്ളിലെ അവസാന പ്രതീക്ഷയും അറ്റുപോയി.
“ദൈവമേ… രേഖാ ടീച്ചറെ, എനിക്ക് തല കറങ്ങുന്നു!”
തന്റെ മൂന്ന് പവൻ! ഏട്ടൻ അറിഞ്ഞാലുള്ള പുകിൽ ഓർത്തപ്പോൾ അവളുടെ കാലുകൾ തളർന്നു. മൈതാനത്തിട്ടിരുന്ന പ്ലാസ്റ്റിക് കസേരയിലേക്ക് അവൾ തളർന്നിരുന്നു. ആ ഇരിപ്പിൽ ട്രാക്ക് പാന്റ് അവളുടെ മാംസളമായ തുടകളിൽ വല്ലാതെ മുറുകി നിന്നു. ആകെ വിയർത്തു കുളിച്ച അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു.
രേഖ അവളുടെ തോളിൽ കൈ വെച്ച് സമാധാനിപ്പിച്ചു,
“എടി നീ പേടിക്കാതെ… നമുക്ക് വേറെ എന്തെങ്കിലും വഴി ഉണ്ടോന്ന് നോക്കാം.”
അതുവരെ അവരുടെ സംസാരം ശ്രദ്ധിച്ചു നിന്ന ജോജോ, ഇതൊരു സുവർണ്ണാവസരമാണെന്ന് തിരിച്ചറിഞ്ഞു. അവൻ പതിയെ താരയുടെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ വിറയ്ക്കുന്ന ശരീരത്തിലേക്കും വിയർപ്പിൽ കുതിർന്ന ചുവന്ന ടി-ഷർട്ടിലേക്കും നോക്കി അവൻ തന്റെ വല വിരിച്ചു.
”ടീച്ചറെ… നമുക്ക് ആ പഴയ ഇടം വരെ പോയി നോക്കിയാലോ? എനിക്കറിയാവുന്ന ഒരു ചേട്ടന്റെ ബൈക്ക് ഇവിടെയുണ്ട്. എന്റെ ഊഹം ശരിയാണെങ്കിൽ അത് ആ ബലൂൺ പറത്തിയ സ്ഥലത്ത് തന്നെ കാണും. അവിടെ കയറുമ്പോഴോ ഇറങ്ങുമ്പോഴോ ആയിരിക്കും അത് പൊട്ടിയത്. ഒന്ന് പോയി നോക്കുന്നതിൽ തെറ്റില്ലല്ലോ?”
ജോജോയുടെ വാക്കുകളിൽ ഒരു പ്രത്യേക ആകർഷണമുണ്ടായിരുന്നു. ഒരു വശത്ത് പേടിയാണെങ്കിലും മറുവശത്ത് അരഞ്ഞാണം തിരിച്ചു കിട്ടാനുള്ള അവസാന പ്രതീക്ഷയും ഉണ്ടായിരിന്നു .
രേഖാ ടീച്ചർ അവനെ സംശയത്തോടെ നോക്കിയെങ്കിലും താരയുടെ നിസ്സഹായാവസ്ഥ അവരെയും ഒന്ന് ചിന്തിപ്പിച്ചു.
”ഈ പാതിരാത്രിയിലോ?”
രേഖ ചോദിച്ചു.
”മിസ്സേ, നേരം വെളുത്താൽ അവിടെ നാട്ടുകാർ ഇറങ്ങും. പിന്നെ അത് കിട്ടിയാലും ആരും തരില്ല. ഇപ്പോഴാണെങ്കിൽ ആരും കാണാതെ നമുക്ക് പോയി നോക്കാം,”
