സുനിൽ.. എന്താടാ പ്രോബ്ലം..
എടാ എനിക്ക് ഒരു സീരിയസ് മാറ്റർ നിന്നോട് സംസാരിക്കാൻ ഉണ്ട്..
അതിനെന്താ നീ പറഞ്ഞോ..
ഇങ്ങനെ ഇവിടെ നിന്ന് സംസാരിച്ചാൽ ശരിയാവില്ല..
എങ്കിൽ നീ കേറിവാ റൂമിൽ പോയിരുന്നു സംസാരിക്കാം..
അതല്ലടാ
നമുക്ക് പുറത്തു എവിടെ എങ്കിലും പോയിരുന്നു സംസാരിക്കാം..
എങ്കിൽ ശരി ഞാൻ അമ്മയോട് ഒന്ന് പറഞ്ഞിട്ട് വരട്ടെ..
Ok..
അമ്മെ.. അമ്മെ.. മുറ്റത്തു നിന്ന് കൊണ്ടു സുനി വിളിച്ചു..
സിറ്ഔട്ടിലേക്ക് വന്നു നിന്ന് കൊണ്ടു ശ്രുതി എന്താടാ…
അമ്മേ ഞാൻ സാനുവുമായി പുറത്തേക്കു ഒന്ന് പോകുവാ..
എടാ നിനക്ക് ജോലി കഴിഞ്ഞു വന്നാൽ ഇവിടെ എങ്ങാനും അടങ്ങി ഇരുന്ന് കൂടെ.. കണ്ടടം തോറും നിരങ്ങി നടക്കാൻ നാണമില്ലേ.. ചീത്തപേരൊന്നും ഉണ്ടാക്കി കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്..
അമ്മെ വേഗം വരാം പ്ലീസ് ഒന്ന് നിർത്തൂ..
എന്നോടുള്ള ദേക്ഷ്യം ആണ് ആ കാണിക്കുന്നത്.. ഞാൻ പോകുവാടി നിന്റെ മുന്നിൽ നിന്ന്.. ഇനി ഞാൻ തീരുമാനം മാറ്റില്ല.. നിന്നെ കിട്ടിയില്ലേ നിന്റെ മോളെ ഞാൻ അടിച്ചെടുക്കു
മെടി പട്ടിമോളെ.. ചിലപ്പോൾ അന്ന് ഞാൻ നിന്നെയും പെണ്ണുമെടി കൂത്തിച്ചി നീ നോക്കിക്കോ എന്ന് മനസ്സിൽ പറഞ്ഞോണ്ട് നിൽക്കുമ്പോൾ സുനി അടുത്തെത്തി വാടാ പോകാം..
വേണ്ട സുനി.. ഞാൻ നിന്നോട് പറയാൻ വന്നത്.. ഞാൻ അടുത്ത മാസം ദുബായിലേക്ക് പോകുവാ.. ഇവിടുത്തെ വർക്ക് എല്ലാം നിർത്തുവാ.. പിന്നെ മറ്റൊരു പ്രധാന കാര്യം നീ തെറ്റിദ്ധരിക്കരുത് നിന്റെ പെങ്ങളെ എൻ്റെ അമ്മക്ക് കണ്ടപ്പോൾ മുതൽ ഭയങ്കര ഇഷ്ടം തോന്നി..
എന്നെ കൊണ്ടു കെട്ടിക്കണം എന്ന് വിചാരിച്ചു നിന്റെ വീട്ടിൽ എന്നേലും ഒരു ദിവസം പെണ്ണ് ചോദിക്കാൻ വരാൻ സാധ്യത ഉണ്ട്.. ഉടനെ ഉണ്ടാവില്ല ഞാൻ ഇവിടുന്നു പോയി കഴിഞ്ഞേ അത് ഉണ്ടാവു..
നീ അത് നൈസ് ആയിട്ട് ഒന്ന് ഒഴിവാക്കിക്കോ പക്ഷെ ഒരിക്കലും അവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ ആവരുത്.. എന്നെപോലെ ഉള്ള ഒരാൾക്ക് അറിഞ്ഞോണ്ട് ഒരു ആങ്ങളയും പെങ്ങളെ കെട്ടിച്ചു കൊടുക്കില്ല..
പക്ഷെ.. ഞാൻ പറഞ്ഞല്ലോ ഒന്നും എൻ്റെ വീട്ടുകാർക്ക് മനസിലാവുന്ന തരത്തിൽ ആവരുത് എന്ന് മാത്രം.. എടാ ഒരുമാസം
എന്നത് പോക്ക് ചിലപ്പോൾ നാളെ മുതൽ ഏതു ദിവസവും ആകാം..
അതുകൊണ്ട് ചിലപ്പോൾ നമ്മളിനി ചിലപ്പോൾ നേരിട്ട് കാണാൻ സാധ്യത കുറവായിരിക്കും ഞാൻ ഇടക്ക് വിളിച്ചോളാം കേട്ടോടാ.. എനിക്ക് ആകെ യാത്ര പറയാൻ നീ മാത്രം അല്ലെ ഉള്ളു..
അതുകൊണ്ട് ok ഡാ നീ കേറിപൊക്കോ ഞാൻ പോയേക്കുവാ വിളിക്കാം ബൈ.. വേഗം തന്നെ തിരികെ വീട്ടിൽ എത്തി.. അച്ഛാ അമ്മെ രണ്ടുപേരും ഇങ്ങു വന്നേ..
ഒരു കാര്യം പറയാൻ ഉണ്ട്…. അച്ഛൻ ഇറങ്ങി വന്നു.. അമ്മെകൂടെ വിളിച്ചോണ്ട് വാ അച്ഛാ.. എടി ഇങ്ങോട്ടു ഇറങ്ങി വാ സനുകുട്ടൻ വിളിക്കുന്നു…
അമ്മയും അച്ഛനും ഹാജർ… രണ്ടു പേരും ഞെട്ടരുത് എനിക്കൊരു കാര്യം പറയാൻ ഉണ്ട്…. നിങ്ങളെ ധിക്കരിക്കുവാണെന്നു ഒരിക്കലും വിചാരിക്കരുത്.. രണ്ടിനെയും ഒന്ന് ആദ്യം പറ്റിക്കാം എന്നിട്ട് സത്യം പറയാം..
ഇപ്പോൾ തന്നെ രണ്ടിന്റെയും മുഖം വാടി ധിക്കരിക്കുവാ എന്ന് കേട്ടപ്പോൾ തന്നെ.. ഒന്നുടെ ഇളക്കിയിട്ട് സത്യം പറയാം… അതെ എല്ലാ അപ്പനും അമ്മയ്ക്കും ഓരോ ആഗ്രഹങ്ങൾ ഉണ്ടാവും മക്കൾ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ..
പക്ഷെ അതിന് വേണ്ടി വാശിപിടിക്കരുത്.. ഞാൻ പ്രായ പൂർത്തി ആയ ഒരാൺ ആണ് എനിക്ക് എന്റേതായ തീരുമാനം ഉണ്ട്.. അത് കൊണ്ട് ഞാൻ എൻ്റെ അച്ഛൻ പറഞ്ഞ കാര്യം അംഗീകരിക്കുന്നു !!!
പെട്ടന്ന് രണ്ടു പേർക്കും ഒന്നും മനസിലായില്ല… അതെ ഞാൻ ദുബായിക്ക് പോകുന്നു !!!!!സത്യമാണോടാ ഞങ്ങൾ ഈ കേൾക്കുന്നത്.. രണ്ടുപേരും എന്നെ ചേർത്ത് പിടിച്ചു..
അങ്ങനെ ആ ദിവസം വന്നെത്തി… എന്നെയും കയറ്റിയുള്ള വിമാനം.. ദുബായിലേക്ക്…
പ്രിയ പെട്ട വായനക്കാർക്ക്.. നിങ്ങൾക്ക് എൻ്റെ കഥ ഇഷ്ടപ്പെടുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിങ്ങൾ പ്രതീക്ഷിക്കുന്നത് സെക്സ് മാത്രം ആണോ എന്ന് എനിക്കറിയില്ല..
