കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

എനിക്ക് കുറെ കാലം കൂടി ദുബായിൽ ജീവിക്കണമെന്നുണ്ട്.. രണ്ടുപേരും പെട്ടന്നൊരു ചിരി ആയിരുന്നു..

മോനെ രേവതിമോള് അവിടെ ഹാപ്പി അല്ലെ.. ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ..

ഇനി നാട്ടിലെക്കെ ഇല്ലെന്ന ഇന്നാള് എന്നോട് പറഞ്ഞത്.. ഞാൻ അങ്കിൾ നെ കണ്ണടച്ച് കാണിച്ചു ആന്റിയോട് പറഞ്ഞു

അത് മോൻ ചുമ്മാ പറയുന്നതാ..

അങ്ങനെ അല്ല ആന്റി.. നിങ്ങളെ കൂടി അങ്ങോട്ട് കൊണ്ടുപോയാലോ എന്നാ അവള് ഉദ്ദേശിച്ചത്…

ഹോ അങ്ങനെ.. ഞങ്ങൾ വീടെത്തി ഞാൻ നാട്ടിൽ എത്തിയ വിവരം എല്ലാവരെയും വിളിച്ചു പറഞ്ഞു.. ഫുഡും എല്ലാംകഴിച്ചു അവിടെനിന്നു ഇറങ്ങി..

വീട്ടിൽ കയറി കാളിങ് ബെൽ അടിച്ചു അച്ഛനും അമ്മയും അവിടെ ആണെന്ന് തോന്നുന്നു.. കൊണ്ടു വന്ന ബാഗ് സിറ്ഔട്ടിൽ വെച്ചിട്ട് തിരികെ വണ്ടിയിൽ കയറി.. ചേട്ട ഇതാ എൻ്റെ

വീട് കേട്ടോ

അറിയാം കുഞ്ഞേ ഞങ്ങൾ ഒരുമാസം മുൻപ് ഇവിടെ വന്നിരുന്നു..

സോറി ചേട്ട ഞാൻ അത് മറന്നു പോയി.. രേവതിയുടെ വീട്ടിലെ ഡ്രൈവർ ആണ്.. അവര് ഇടക്ക് ഇങ്ങോട്ടു വന്നിരുന്നു.. ചേട്ടാ ദേ ആ വെട്ടം കാണുന്ന വീടാണ് അവിടെ നിർത്തിക്കോ

ശരി കുഞ്ഞേ..

കാറിന് വെളിയിൽ ഇറങ്ങിയ ഞാൻ അഞ്ചാറ് നൂറ് രൂപ നോട്ട് മടക്കി ആ ചേട്ടന് നേരെ നീട്ടി.. ഇതിരുന്നോട്ടെ ചേട്ട.. അയ്യോ വേണ്ട കുഞ്ഞേ..

കുഴപ്പമില്ല നമ്മള് മാത്രം അറിഞ്ഞാൽ മതി.. പിന്നെ ചേട്ടൻ അങ് എത്തിയിട്ട് അവര് ആരെകൊണ്ട് എങ്കിലും എൻ്റെ അച്ഛന്റെ ഫോണിലേക്കു വിളിപ്പിക്കണം..

അസമയം അല്ലെ അതുകൊണ്ടാണ്.. വിളിപ്പിക്കാം കുഞ്ഞേ.. ശരിയെങ്കിൽ പോയി വാ.. ആ ചേട്ടൻ വണ്ടി തിരിച്ചു വിട്ടു….

ഗേറ്റ് കടന്ന് അകത്തേക്ക് കേറുമ്പോൾ തന്നെ സിറ്ഔട്ടിൽ എൻ്റെ അച്ഛനും സുനിയുടെ അമ്മാവൻ മാരെയും ഒക്കെ കണ്ടു.. എന്നെ കണ്ടതും അച്ഛൻ പെട്ടെന്ന് ഇറങ്ങി വന്നു..

മോനെ.. അമ്മ അകത്തുണ്ട്.. നീ ഇങ്ങോട്ട് ആയിരിക്കും ആദ്യം വരിക എന്നത് കൊണ്ടു നിന്നെ കണ്ടിട്ടു വീട്ടിൽ പോകാൻ ഇരിക്കുവാ.. നമുക്ക് ഒരുമിച്ചു പോകാം ഞാൻ എല്ലാവരെയും ഒന്ന് കണ്ടിട്ട് വരട്ടെ..

ശരി മോനെ.. സുനിയെ പുറത്തെങ്ങും കണ്ടില്ല.. കേറി ചെല്ലുന്ന ഹാളിൽ ആണ് ബോഡി.. ചുറ്റും സ്ത്രീ ജനങ്ങൾ ഉറക്കം തൂങ്ങിയും കണ്ണീർ ഒലിപ്പിച്ചും ഒക്കെ കസേരയിൽ ഇരുപ്പുണ്ട്..

നിലത്തു കട്ടിലിൽ കൈയും എടുത്തു വെച്ചു പാതി തുറന്ന കണ്ണുമായി കരഞ്ഞു ഷീണിച്ചു അവശയായി ഇരിക്കുന്നു.. ഞാൻ ബോഡിക്ക് അരികിലേക്ക് ചെല്ലുകയും എന്നെ കണ്ട ശ്രുതി ആദ്യം ഒന്ന് ഞെട്ടി !!!ഞാൻ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ആ കണ്ണുകൾ..

വീണ്ടും ഞാൻ ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം.. എന്നെ നോക്കി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു.. എൻ്റെ സനുകുട്ട പോയെടാ നിന്റെ

അങ്കിൾ…

ചേട്ട ഒന്ന് കണ്ണ് തുറന്നു നോക്ക്. ഏട്ടനെ കാണാൻ ദുബായിൽ നിന്ന് സനുകുട്ടൻ വന്നു നിൽക്കുന്നു.. കണ്ണുതുറക്കു ഏട്ടാ.. അപ്പോൾ അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളിൽ കുറെ പേർ കൂടെ കരഞ്ഞു..

ഞാൻ അടുത്ത് ചെന്ന് ശ്രുതിയുടെ തോളിൽ പിടിച്ചു.. പെട്ടെന്ന് ഒന്ന് പിടഞ്ഞു എന്നിട്ട് എന്നെ നോക്കി.. ആന്റി പ്ലീസ് കരച്ചിൽ നിർത്തൂ..

പ്ലീസ് ആന്റി കരഞ്ഞാൽ സുനി ആ വേദന കൂടി താങ്ങേണ്ട.. ആന്റി കുറച്ചു സമയം കിടന്ന് ഉറങ്ങു.. കാപ്പിയോ വെള്ളമോ വല്ലതും കുടിച്ചോ…

ഞാൻ ഇപ്പൊ വരാം.. വെളിയിലെ ഫ്ലാസ്കിൽ നിന്ന് ഒരുഗ്ളാസ്സിൽ കടുംകാപ്പി എടുത്തു കൊണ്ടു വന്നു ഞാൻ തന്നെ അടുത്തിരുന്നു വായിൽ പിടിപ്പിച്ചു കൊടുത്തു ഒരു മടിയും കൂടാതെ അത് കുടിച്ചു..

ഇനി കുറച്ചു നേരം ഇവിടെ കിടന്ന് ഒന്ന് ഉറങ്ങു.. അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ അവൾ ഞാൻ പറഞ്ഞത് എല്ലാം ചെയ്തു..

അടുത്ത മുറിയിൽ കസേരയിൽ ചാരി കണ്ണീർ ഒലിപ്പിച്ചു ഇരിക്കുന്ന സുനിയെ കണ്ടു.. അവൻ ഞാൻ വന്നതോ ഇവിടെ ഇപ്പോൾ നടന്നതൊന്നും അറിയാതെ വേറെ ഏതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയായിരുന്നു…

ഞാൻ അടുത്ത് ചെന്ന് തോളിൽ പിടിക്കുമ്പോൾ എന്നെ ഒന്ന് നോക്കി കുറെ നേരം ഇരുന്നു.. ഞാൻ അവനെ ചാരിയും.. കുറച്ചു സമയത്തിന് ശേഷം ആണ് അവന്റെ ഒച്ച പുറത്തു വന്നത്..

Leave a Reply

Your email address will not be published. Required fields are marked *