കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

പക്ഷെ അത് തെറ്റായി പോയെന്നു കുറച്ചു മുൻപാണ് മനസിലായത്..

ആ വിഷയത്തിൽ ഇവർക്കുള്ള തെറ്റിദ്ധാരണ ഇപ്പോൾ മാറ്റണം.. ചിലപ്പോൾ അതിലൂടെ ഇവളിലേക്കു എത്തി പെടാൻ പറ്റിയാലോ.. അതിന്റെ സത്യാവസ്ഥ തുറന്നു പറയാം..

സനേഷ്.. എന്നാൽ ഇപ്പോൾ നിങ്ങൾ പറഞ്ഞ കാര്യത്തിന്റെ സത്യാവസ്ഥ അതല്ല.. നിങ്ങളുടെ അയല്പക്കത്തു കാരി ഉണ്ടല്ലോ അവളുടെ ഭർത്താവ് വിദേശത്തു അല്ലെ..

അവൾ പലപ്പോഴും സുനിയെ അങ്ങോട്ട് ക്ഷണിക്കാറുണ്ടായിരുന്നു.. അവൻ ഒരു മാന്യൻ ആയത് കൊണ്ട് ഇങ്ങനെ ഒരു കാര്യം എന്നോട് പറയുകയും അതിൽ നിന്ന് അവനെ രക്ഷിക്കാനും അവൻ എന്നോട് എല്ലാ കാര്യങ്ങളും എന്നോട് പറയാറുണ്ടെന്നും അവളെ അറിയിക്കാൻ വേണ്ടിയാണു ഞാനും അവനും കൂടി ഇങ്ങനെ ഒരു

പ്ലാൻ ഉണ്ടാക്കിയത്.. അത് വഴി അവനോട് അടുക്കുന്നത് സേഫ് അല്ലെന്നും അവൻ എല്ലാ കാര്യങ്ങളും കൂട്ടുകാരൻ ആയ എന്നോടും ചിലപ്പോൾ മറ്റുപലരോടും പറയാൻ സാധ്യത ഉണ്ടാവും എന്ന് വിചാരിച്ചു അവൾ പിന്മാറാൻ വേണ്ടിയാണു ഞാൻ അവളെ നോക്കിയത്..

രക്ഷപെടാൻ വേണ്ടി പെട്ടന്ന് ഇങ്ങനെ ഒരു കള്ളം തട്ടി വിട്ടു ഞാൻ സത്യം ഇതല്ലെല്ലും.. എന്തായാലും ഇവളിത് സുനിയോടോ മറ്റവളോടോ നേരിട്ട് ചോദിക്കാൻ എന്തായാലും സാധ്യത ഇല്ല എന്ന വിശ്വാസത്തിൽ..

ശ്രുതി.. ഇതെനിക്കറിയില്ലാരുന്നു.. അവളെ ഇനി ഞാൻ എന്റെ വീട്ടിൽ കേറ്റില്ല.. പിന്നെ നീ ആള് നല്ലതാണേൽ എന്തിനാ എന്റെ പേര് വിളിച്ചത്.. അത് കൂടി പറ..

സനേഷ്.. അത് പിന്നെ.

ശ്രുതി.. അത് പിന്നെ.. നീ കാര്യം പറ..

സനേഷ്.. അത് ഇന്ന് വെളുപ്പിന് ചായയുമായി ആ സിറ്റ്ഔട്ടിൽ ലൈറ്റും വെട്ടത്തിൽ ശ്രീകുട്ടിയെ കണ്ട കാര്യം ഓർത്തോണ്ടു ഇരുന്നപ്പോൾ ആണ് ഇയാള് എന്നോട് സംസാരിച്ചത്..

അപ്പോൾ പെട്ടന്ന് അറിയാതെ നാവിൽ വന്നതാണ്

ശ്രുതിയെന്നു..

ശ്രുതി.. നീ എന്തിനാ ഇപ്പോൾ എന്നെ ശ്രീക്കുട്ടി എന്നു വിളിച്ചത്.. അതും തെറ്റല്ലേ.. പിന്നെ വെളുപ്പിന് ഞാൻ ചായ കൊണ്ട് തന്നത് ഇത്ര ഓർക്കാൻ എന്തിരിക്കുന്നു..

സനേഷ്.. ഞാൻ ഇനി ഒന്നും മറച്ചു വെക്കുന്നില്ല..എയർപോർട്ടിൽ വെച്ചു സുനിമോളെ പെട്ടന്ന് കണ്ടപ്പോൾ എന്തോ ഒരു പ്രേത്യേകത എനിക്ക് തോന്നി.. അതോടൊപ്പം എന്തോ ഒരു മിസ്സിങ്ങും ഫീൽ ചെയ്തു..

ആ മിസ്സിംഗ് എന്താണെന്ന് ഞാൻ മനസ്സിലാക്കിയത് വെള്ളയിൽ ചുവപ്പ് പുളിയുള്ള നൈറ്റി ഇട്ടു ചായ കപ്പുമായി നിൽക്കുന്ന ശ്രുതി എന്ന ഈ ദേവതയെ കണ്ടപ്പോൾ ആണ്..

ഈ ലോകത്തു എന്റെ കണ്ണിൽ കണ്ട ഏറ്റവും വലിയ സൗന്ധര്യം എനിക്ക് തിരിച്ചറിയാൻ എനിക്ക് നിങ്ങളുടെ മകളെ കാണേണ്ടി വന്നല്ലോ എന്ന തിരിച്ചറിവ്..

എന്റെ മനസ്സിൽ നിങ്ങളെ ഇന്ന് കണ്ട രൂപം ആഴത്തിൽ പതിച്ചു ഇനി എന്റെ മുന്നോട്ടുള്ള യാത്രയിൽ നിങ്ങൾ ഒപ്പം ഉണ്ടാവാൻ ഞാൻ ആശിക്കുന്നു..

എല്ലാ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ എന്റെ പെണ്ണായി ശ്രുതി നിന്നെ ഞാൻ കാണുന്നു ഐ ലവ് യു ശ്രുതി..

ഛീ.. നിർത്തെടാ ചെറ്റേ.. അമ്മയേം പെങ്ങളേം തിരിച്ചറിയാൻ കഴിയാത്ത നാറി… നീ ഒരു മനുഷ്യൻ ആണോടാ. നിന്നെപ്പോലെ ഒരു വൃത്തികെട്ടവന്റെ കൂടെ ആണല്ലോ ഇറങ്ങി പെട്ടത്..

ഇന്ന് കൊണ്ട് അവസാനിപ്പിക്കും നിന്നെ പോലെ ഒരു നാറിയുമായുള്ള എന്റെ കൊച്ചിന്റെ എല്ലാ ബന്ധങ്ങളും.. ഈ വണ്ടി എന്റെവീട്ടിൽ എത്തിയാൽ ആ നിമിഷം ഇറങ്ങിക്കോണം അവിടെ നിന്ന്..

പിന്നീട് ഒരിക്കലും ഞങ്ങളുമായി ഒരു അടുപ്പത്തിനും വന്നേക്കരുത് കേട്ടോടാ നായിന്റെ മോനെ.. ഇത്രയും പറഞ്ഞു കൊണ്ട് ശ്രുതി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു..

ഏറെ നേരത്തെ കരച്ചിലിന് ഒടുവിൽ.. വണ്ടി എടുക്കട ചെറ്റേ.. എന്ന ആക്രോശം കേട്ടുകൊണ്ടാണ് ഞാൻ സ്റ്റിയറിങ്ങിൽ നിന്ന് തല ഉയർത്തിയത്.. നോക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി ശ്രുതി ദേക്ഷ്യ

ഭാവത്തിൽ എന്നെ നോക്കിയിരിക്കുന്നു..

തിരിച്ചു ഒന്നും പറയാൻ കഴിയാതെ ഞാൻ വണ്ടി മുന്നോട്ട് എടുത്തു.. പിന്നെ വണ്ടിക്കുള്ളിൽ കുറെ നേരം ശ്രുതിയുടെ ഏങ്ങലടി ശബ്ദം അല്ലാതെ മറ്റൊന്നും ആരുമാരും മിണ്ടിയില്ല….

Leave a Reply

Your email address will not be published. Required fields are marked *