കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

എന്തായാലും അത്ഉറപ്പായും എൻ്റെ എല്ലാ കഥയിലും ഉണ്ടാവും പക്ഷേ അതുണ്ടാവണം എങ്കിൽ ഒരു

പെണ്ണിന്റെ മനസ്സിൽ കേറി പറ്റണം.. അതുകൊണ്ട് നിങ്ങൾ സഹകരിക്കുക..

തുടരട്ടെ.. പിന്നെ പ്രിയ കമ്പിക്കുട്ടനും നന്ദി അറിയിക്കുന്നു..

പുലർച്ചെ മഞ്ഞു മൂടിയ പ്രഭാതത്തിൽ ഞാൻ ദുബായ് എയർപോർട്ടിന് വെളിയിലേക്കു വരുമ്പോൾ.. എന്നെ കൂട്ടി കൊണ്ടു പോകുവാൻ അളിയനും പെങ്ങളും അവരുടെ കുട്ടികളും കൂടെ ഉണ്ടായിരുന്നു..

ഹായ് അളിയാ.. എന്തുണ്ട്.. അയ്യോടാ ഇതാരാ മാമന്റെ അല്ലുമോൾ ഇങ്ങു വന്നേ ഞാനൊന്ന് എക്കട്ടെ.. ആദികുട്ട ഒരുമ്മ താടാ.. രണ്ടുപേരും ഒങ്ങുവാരുന്നോ.. എടി ചേച്ചി എന്നാ ഉണ്ട് പിന്നെ..

എടാ സനു നീ കേറൂ.. വിശേഷം ഒക്കെ വീട്ടിൽ ചെന്നിട്ടു പറയാം.. എനിക്ക് അത്യാവശ്യമായിട്ട് ചെന്നിട്ട് ഒന്നുരണ്ടു സ്ഥലത്തു പോവാൻ ഉണ്ട്..

എടി നീ വീട്ടിലോട്ടു വിളിച്ചു ഇവൻ ഇങ്ങു എത്തിയെന്നു പറ..

ഹലോ അമ്മേ.. അച്ഛനാണോ.. അച്ഛാ സനു ഇങ്ങു വന്നു.. ഞങ്ങൾ റൂമിലോട്ട് പോകുവാ ചെന്നിട്ട് വിളിക്കാം… ഹാ ശരി..

പിന്നെ പറയെടാ സനു എന്തൊക്കെയുണ്ട് വിശേഷം.. നാട്ടിൽ മഴയൊക്കെ ഉണ്ടോ..

എൻ്റെ അളിയാ ഇവൾക്കൊരു മാറ്റവും ഇല്ലേ.. എങ്ങനെ സഹിക്കുന്നു.. കൊച്ചു വെളുപ്പാന്കാലത്തു ഈ തണുപ്പത് പുതച്ചുമൂടി കിടന്ന് ഉറങ്ങാൻ ഉള്ള മൂഡിൽ ഇരിക്കുമ്പോഴാ അവളുടെ വിശേഷം ചോദിക്കൽ..

എടി അവൻ ഇങ്ങോട്ട് വന്ന് ഇറങ്ങിയതല്ലേ ഉള്ളു.. അവൻ ആദ്യം ഷീണം തീർക്കട്ടെ എന്നിട്ട് പോരെ നിന്റെ വാർത്താ ശേഖരണം..

ബെസ്റ്റ് അളിയന്മാര്.. നിങ്ങളെ ഇരട്ട പെറ്റ താണോ..

അല്ലെടി അമ്മ പെറ്റതാ.. ചിലക്കാതെ പിള്ളേരെങ്കിലും കിടന്ന് ഉറങ്ങട്ടെ..

ശരി ഞാനായിട്ട് ഇനി നിങ്ങൾ അളിയന്മാർക്കു ശല്യം ആവുന്നില്ല..

ഇരുപതു മിനിറ്റ് യാത്രക്ക് ഒടുവിൽ ഞങ്ങൾ വലിയൊരു കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ അളിയൻ വണ്ടി നിർത്തി.. ഇതിന്റെ രണ്ടാമത്തെ നിലയിൽ ആയിരിക്കും ഇനി എൻ്റെ വാസ സ്ഥലം..

ഇത് മുൻപേ ഉള്ള അറിവാണ് രണ്ടാം നില എന്നുള്ളത്.. ഞങ്ങൾ എല്ലാവരും ഇറങ്ങി ലിഫ്റ്റ്

വഴി ഞങ്ങളുടെ ഫ്ലാറ്റിൽ പ്രവേശിച്ചു..

എടാ സനു നീ ഫ്രഷ് ആയി വല്ലതും കഴിച്ചിട്ട് കേറി കിടന്നോ.. ഞാനും വേഗം പുറത്തോട്ടു പോകുവാ.. ഉച്ചയാകുമ്പോൾ തിരിച്ചെത്താം.. എടാ പിന്നെ ആ ഷോകേസിൽ നിന്ന് ഏതേലും കുപ്പി പൊട്ടിച്ചു രണ്ടെണ്ണം അടിച്ചിട്ട് കിടന്നോ.. അവൾ അറിയണ്ട.. ഉച്ചക്ക് കാണാം ബൈ..

അളിയൻ റൂം ലോക്ക് ചെയ്തു പുറത്തേക്കു പോയി..

എടാ സനു വേഗം ഫ്രഷ് ആവട ഫുഡ് ഒക്കെ റെഡി ആണ്.. ചേച്ചിയുടെ ഇൻഫർമേഷൻ വന്നു.. Ok ഇപ്പൊ വരാം..

കുളിയെല്ലാം കഴിഞ്ഞു ഇറങ്ങിയ ഞാൻ രാവിലെ തന്നെ രണ്ടു സ്കോച് അകത്താക്കിട്ടു ഫുഡ് കഴിക്കാം എന്ന് കരുതി ഷോകേസ് തുറക്കുമ്പോൾ തൊട്ടു പിറകിൽ പെങ്ങൾ പുറകിൽ കൈയും കെട്ടി..

എന്താമോനെ രാവിലെ ഉദ്ദേശം..

എടി ചേച്ചി അത് പിന്നെ രാവിലെ കുളിച്ചു കഴിഞ്ഞപ്പോൾ നല്ല തണുപ്പ്.. അതുകൊണ്ട്..

ഞാൻ കേട്ടാരുന്നു അമ്മപെറ്റ അളിയന്മാർ തമ്മിൽ രാവിലെ നടത്തിയ സന്ധി സംഭാഷണം.. എന്തൊരു സ്നേഹം.. ഇനി ഞാനായിട്ട് അളിയന്മാരുടെ ആഗ്രഹത്തിന് തടസം നിൽക്കുന്നില്ല..

ഇന്നാ വെള്ളവും ഗ്ലാസും.. പുറകിൽ കെട്ടിയിരുന്ന കൈകളിൽ ഒളിച്ചു വെച്ചേക്കുവാരുന്നു..

അല്ലെങ്കിലും എനിക്കറിയാതില്ലയോ എൻ്റെ പെങ്ങൾക്ക് എന്നോടുള്ള സ്നേഹം.. ഒന്നുമില്ലേലും ഒരുവയറ്റിൽ ഉണ്ടായവർ അല്ലെ നമ്മൾ ആ സ്നേഹം എൻ്റെ പുന്നാര ചേച്ചിക്ക് ഇല്ലാതിരിക്കുമോ..

മതി സോപിങ്.. രണ്ടെണ്ണം കഴിച്ചാമതി കേട്ടോ.. നിന്റെ അളിയന് ഡെയിലി ഒന്നാണ് അനുവദിച്ചിരിക്കുന്നത്.. പിന്നെ എന്നെ കണ്ണുവെട്ടിച്ചു.. ഒന്നുടെ കീറും.. അറിഞ്ഞാലും ഞാൻ അറിയാത്ത പോലെ നിന്ന് കൊടുക്കും..

ങ്ങാ.. നീ വാ അപ്പവും ചിക്കൻ സ്റ്റൂ ഉണ്ട്.. എടാ ഫോൺ ബെൽ അടിക്കുന്നു നോക്കട്ടെ.. നീ അടിച്ചിട്ട് വേഗം വാ.. കഴിക്കാം..

ഷോകേസ് തുറന്ന ഞാൻ ഞെട്ടി.. ഏതെല്ലാം ഐറ്റംസ് ആണ്.. ഇതിൽ ഉള്ളത്.. ഏതെടുക്കും.. ആദ്യം തന്നെ ടാകീലാ തുടങ്ങാം..

Leave a Reply

Your email address will not be published. Required fields are marked *