കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

ഇപ്പൊ ഞാനും അമ്മയും ഇവിടെ ഉണ്ട്.. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല ഓപ്പറേഷൻ തീയറ്ററിൽ ആണ്.. ഹോസ്പിറ്റലുകാർ ഒന്നും വിട്ട് പറയുന്നില്ല.. എടാ നിനക്ക് വരാൻ പറ്റുമെങ്കിൽ ഒന്ന് വാടാ..

എടാ ഞാൻ നിന്നെ വിളിക്കാം.. Okda

ഹലോ അച്ഛാ ഞാൻ വിളിച്ചു ക്രിറ്റിക്കൽ ആണ്.. ഞാൻ വരുമൊന്ന് ചോദിച്ചു.. എന്താണ് അച്ഛാ ചെയ്യുക..

ഞാൻ ഏതായാലും ഹോസ്പിറ്റൽ വരെ ഒന്ന് പോകാം.. കാര്യങ്ങൾ അറിഞ്ഞിട്ടു നിന്നെ വിളിക്കാം.. എന്നിട്ട് നീ ഡിസിസിഷൻ എടുത്താൽ മതി..

Ok അച്ഛാ എന്നാൽ ചെന്നിട്ട് വിളിക്ക്..

എടി ശാരദേ.. മോനാ വിളിച്ചത് ക്രിറ്റിക്കൽ ആണ്.. ഞാൻ ഹോസ്പിറ്റൽ വരെ പോയേച്ചുവരാം.. ഞാനും കൂടി എങ്കിൽ ഒരുങ്ങട്ടെ.. ആദ്യം ഞാൻ ഒന്ന് പോയേച്ചു വരാം..

പിന്നെ നീ വന്നാൽ മതി.. ചേട്ടാ നമ്മുടെ സോമൻ ഡോക്ടറെ വിളിച്ചാൽ ഡീറ്റെയിൽസ് അറിയാൻ പറ്റില്ലേ.. അങ്ങേരും ആ ഹോസ്പിറ്റലിൽ തന്നെ അല്ലെ..

ഡിപ്പാർട്മെന്റ് വേറെ ആണേലും.. അത് ഞാൻ ഓർത്തില്ലെടി.. എന്നാ അയാളെ ഒന്ന് വിളിച്ചു നോക്കാം.. ഹലോ ഡോക്ടറെ ഞാനാ.. അവിടെ കുറച്ചു മുൻപ് ഒരു കാർഡിയാക് പേഷ്യന്റ് വന്നിരുന്നു ഒരു സുരേന്ദ്രൻനായർ ഡെപ്യൂട്ടി തഹസീൽദാർ ആണ്..

അയാൾക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് എന്നൊന്ന് അറിഞ്ഞിട്ടു വിളിക്കാമോ.. Ok ഇപ്പൊ വിളിക്കാം..

ഹലോ സാറെ അയാൾ ഒരു പത്തുമിനിറ് മുൻപ് മരിച്ചു.. പുള്ളിയുടെ

കൂട്ടത്തിൽ വന്നവരെ ആരെയും കാണുന്നില്ല ഭാര്യയും മകനും മാത്രം ഇപ്പോൾ അടുത്തുള്ളൂ അതുകൊണ്ട് അവരോടു വിവരം പറഞ്ഞിട്ടില്ല..

സാറിന്റെ ബന്ധു ആണോ.. അല്ല പരിചയത്തിൽ ഉള്ളതാ. ഡോക്ടർ എങ്കിൽ ഒരു ഉപകാരം കൂടി ചെയ്യണം ഒരു അരമുക്കാ മണിക്കൂർ കൂടി ഈ വിവരം അവരെ അറിയിക്കേണ്ട ഞാൻ ഉടനെ അവിടെ എത്താം എന്നിട്ട് ഞാൻ വിളിക്കാം..

അല്ലെ അവര് അമ്മയും മോനും അത് താങ്ങാൻ പറ്റില്ല.. Ok.. എടി നീ വേഗം റെഡി ആകു.. സുമതിയോടും കൂടി പോരാൻ പറ..

എടാ മോനെ അയാള് മരിച്ചു പക്ഷേ ഇപ്പൊ ഹോസ്പിറ്റലിൽ സുനിലും അവന്റെ അമ്മയും മാത്രം ഉള്ളു അത് കൊണ്ടു ഞങ്ങൾ ചെല്ലുന്ന വരെ അവരെ അറിയിക്കേണ്ട എന്ന് പറഞ്ഞിട്ടുണ്ട്..

അത് കൊണ്ട് നീയും അറിഞ്ഞതായി നടിക്കേണ്ട.. ശരിയച്ച.. അച്ഛാ എല്ലാ കാര്യങ്ങൾക്കും അച്ഛൻ അവിടെ കാണണം കേട്ടോ.. ഞാൻ എന്തായാലും എത്രയും നേരത്തെ അങ്ങ് എത്താം..

എങ്കിൽ ഇനി വന്നിട്ട് കാണാം.. എടാ സുനി വിവരം വല്ലതും അറിഞ്ഞോ.. ഇല്ലെടാ.. എടാ എൻ്റെ അച്ഛനും അമ്മയും ഇപ്പൊ അങ്ങോട്ട് പോരും..

ഞാൻ വരാനുള്ള ടിക്കറ്റിന്റെ കാര്യം നോക്കട്ടെ.. എത്രയും വേഗം ഞാൻ അവിടെ വരാം.. Ok സുനി..

ഹലോ അളിയാ എനിക്ക് എത്രയും പെട്ടന്ന് നാട്ടിൽ എത്തണം.. സുനിലിന്റെ അച്ഛൻ മരിച്ചു.. ഫ്ളൈറ്റ് ടിക്കറ്റ് എങ്ങനെയാ..

എടാ ഞാൻ ഷിഹാബിനെ ഒന്ന് വിളിക്കട്ടെ അവൻ അത് ശരിയാക്കി തന്നോളും.. നീ സംഗിയെ വിളിച്ചു പറഞ്ഞോ..

ഇല്ല അളിയാ ഞാൻ റൂമിൽ ചെന്നിട്ട് പറയാം..

എടാ തോമസ് ചേട്ടനോട് കാര്യങ്ങൾ എല്ലാം പറഞ്ഞു ഏൽപ്പിച്ചിട്ടേ നീ ഓഫീസിൽ നിന്ന് ഇറങ്ങാവു..

Ok..

തോമസ് ചേട്ട.. ഞാൻ കുറച്ചു ദിവസം കാണത്തില്ല നാട്ടിലോട്ട് ഒന്ന് പോകുവാ വേണ്ടപ്പെട്ട ആളുടെ ഒരു മരണം.. പിന്നെ എല്ലാ

ദിവസത്തെയും ലോഡ് കൃത്യമായി പോകണം..

ചിലര് delay ആക്കുന്നുണ്ട് അവരോടു കൃത്യമായി എസ്പ്ലനേഷൻ ചോദിക്കണം മനഃപൂർവം അല്ലെന്നറിയാം എങ്കിലും നമ്മൾ ശ്രദ്ധിക്കുന്നു എന്നൊരു തോന്നൽ അത് കൊണ്ടാ..

പിന്നെ എന്നെ എന്തേലും ഉണ്ടേൽ വിളിച്ചോണം നാട്ടിലെ നമ്പർ ഉണ്ടല്ലോ.. എല്ലാ ദിവസവും ഓഫീസ് അടയ്ക്കുന്നതിന് മുൻപ് മെയിൽ ചെയ്യാൻ സ്റ്റാഫിനോട് പറയണം.. എങ്കിൽ തോമസ് ചേട്ടൻ പൊക്കോ..

ഹലോ സനേഷ് സർ അല്ലെ..

Yes സനേഷ്

സർ ഞാൻ ഷിഹാബ് അഭിഷേക് സർ പറഞ്ഞിട്ട്..

ഷിഹാബ് കൊച്ചിക്ക് ഉടനെ ഒരു ടിക്കറ്റ് വേണം എത്രയും നേരത്തെ ഫെയർ പ്രോബ്ലം അല്ല.. നോക്കിട്ടു വിളിക്ക്..

സർ ഇപ്പോൾ 3.30ആകുന്നു.. 5മണിക്കൊരു ഫ്ലൈറ്റ് ഉണ്ട് ടിക്കറ്റ് അവൈലബിൾ ആണ് എടുക്കണോ..

Leave a Reply

Your email address will not be published. Required fields are marked *