കല്യാണശേഷം ശ്രുതിയുമായി – 5 Likeഅടിപൊളി  

അയാളെ കണ്ടോ ചേട്ട.. ദാണ്ടേ കുഞ്ഞേ അയാൾ നിൽക്കുന്നു ഞാൻ പോയി വിളിച്ചോണ്ട് വരാം കുഞ്ഞു ഇവിടെ നിന്നാൽ മതി.. എങ്കിൽ ചേട്ടൻ ഒരു വിൽസ് തന്നിട്ട് പോ..

കുഞ്ഞു എടുത്തോ ഏതാണ് എന്ന് വെച്ചാൽ.. പതുക്കെ സിഗെരെറ്റ് എടുത്തു പുകക്കാൻ തുടങ്ങിയപ്പോൾ.. മോൻ എന്തിനാ എന്നെ തിരക്കിയത് അത് ചേട്ടൻ ഇങ്ങു വന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ..

ഇന്ന് എന്താ പച്ച ആണല്ലോ ഒന്നും അടിച്ചില്ലേ.. ഇല്ല കുഞ്ഞേ ഇന്ന് പണിയൊന്നും ഇല്ലാരുന്നു കുഞ്ഞു എന്തിനാ തിരിക്കിയത്.. അത് കുഞ്ഞുഞ്ഞു ചേട്ടൻ ഇന്ന് വൈകിട്ടു മോട്ടോർ പുരയിലോട്ടു വരണ്ട നാലെണ്ണം അടിച്ചിട്ട്

പോയി ഏലി ചേട്ടത്തിക്ക് കൂട്ട് കിടക്ക്..

എന്നാ കുഞ്ഞേ വല്ലവളുമാരെയും കൊണ്ടു അതിനകത്തു കേറാൻ ആണോ.. ഛീ ചേട്ടൻ എന്നാ വർത്തമാനം ആണ് ഈ പറയുന്നത്.. പെണ്ണ് പിടിക്കാൻ ഉള്ള പ്രായം ആയിട്ടില്ല..

ഞങ്ങളിന്നു ഒന്ന് രണ്ടു കൂട്ടുകാര്ക്കൂടി ഒരു വെള്ളമടി കമ്പനി.. അത് കഴിയുമ്പോൾ പാതിരാത്രി ആവും.. അത് കൊണ്ടാ ചേട്ടൻ ഇന്ന് വരണ്ട എന്ന് പറഞ്ഞത്..

അതിനെന്നാ മക്കളുപോയി ആഹോഷിക്ക്.. ഇന്നാ ചേട്ടനു അടിക്കാനുള്ള വീതം എന്ന് പറഞ്ഞു രണ്ടു നൂറിന്റെ നോട്ടെടുത്തു കൊടുത്തു അപ്പോൾ തന്നെ പുള്ളി സ്ഥലം കാലിയാക്കി..

രഘു ചേട്ട ഒരു വിൽസ് എടുത്തിരുന്നു ഇന്നാ ഇതിരിക്കട്ടെ എന്ന് പറഞ്ഞു പുള്ളിക്ക് അമ്പത് രൂപയും കൊടുത്തു.. ബൈക്ക് വിട്ട് നേരെ പള്ളി പറമ്പിൽ കൊണ്ടു വെച്ചു ആരും കാണാതെ മോട്ടർ പുരക്കുളിൽകടന്നു കട്ടിലിൽ കയറി ഇരുന്നു കൊച്ചുമോൾ വരുന്നതിനു വേണ്ടി…

വെടിവെപ്പ് കഴിഞ്ഞു വീട്ടിൽ എത്തി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ അച്ഛന്റെ ചോദ്യം എടാ സനുകുട്ട നിനക്ക് ആ പെൺകൊച്ചിനെ ഇഷ്ടം ആണോടാ..

ങ്ങേ.. ആരെ.. സുനിലിന്റെ പെങ്ങള് കൊച്ചിനെ.. അച്ഛനോട് ഇപ്പൊ ഇതാരാ പറഞ്ഞത്.. അമ്മെ ആണെങ്കിൽ പരിസരത്തു എങ്ങും കാണുന്നതും ഇല്ല.. നിന്റെ അമ്മ എന്നോട് അങ്ങനെ ഒരു സംശയം പറഞ്ഞു..

അച്ഛാ അമ്മക്ക് വേറെ പണിയൊന്നും ഇല്ല.. ആ പെൺകൊച്ചു പടിക്കുന്നതെ ഉള്ളു.. അതുമല്ല ആ പെണ്ണ് പഠിച്ചിറങ്ങിയാൽ അതിനെ വിദേശത്തു ജോലിയുള്ള ചെറുക്കനെ കൊണ്ടേ കെട്ടിക്കത്തുള്ളൂ എന്ന സുനി ഒരു ദിവസം എന്നോട് പറഞ്ഞതും..

അതുമല്ല നമ്മൾ പോയി ആലോചിക്കുന്നതും ശരിയല്ല.. അവര് എന്തെങ്കിലും തടസം പറഞ്ഞാൽ നമുക്കതൊരു നാണക്കേടും അല്ലെ.. അവര് എന്തു തടസ്സം പറയാൻ അവരെക്കാൾ എല്ലാം കൊണ്ടും ഒരു പടി എങ്കിലും നമ്മൾ മുന്നിൽ അല്ലെ പിന്നെന്താ…

അതൊന്നും ശരിയാവാതില്ല അച്ഛാ.. ഞങ്ങൾ അങ്ങനെയൊന്നും കണ്ടിട്ടില്ല..

അമ്മക്ക് ആ കൊച്ചിനെ കണ്ടപ്പോൾ മുതൽ തുടങ്ങിയ ഇളക്കം ആണ്..

എനിക്ക് എന്തിന്റെ ഇളക്കം ആണെന്ന നീ പറയുന്നത്.. എൻ്റെ പുന്നാരമോൻ ഒരു സുന്ദരി പെണ്ണിനെ കെട്ടണം എന്ന് ആഗ്രഹിച്ചതോ.. അതേടാ എല്ലാ അപ്പൻ അമ്മമാർക്കും അവരുടെ മക്കളുടെ ഭാര്യമാരും ഭർത്താക്കന്മാരും നല്ല സൗന്ദര്യം ഉള്ളവര് ആയിരിക്കണം എന്നെ ആഗ്രഹിക്കു..

എൻ്റെ പെൺ മക്കളുടെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ഇനി നിന്റെ കാര്യത്തിലും കൂടി ആയാൽ ഡബിൾ ഹാപ്പി.. പിന്നെ ഇത്രയും അടുത്ത് അറിയാവുന്ന ഒരു കൊച്ചാവുമ്പോൾ ജാതകം മാത്രം നോക്കിയാൽ മതി മറ്റൊന്നും നോക്കണ്ടല്ലോ എന്ന് വിചാരിച്ചു ആഗ്രഹിച്ചു.. അത്രേയുള്ളു….

കഴിഞ്ഞോ തള്ളെ നിങ്ങളുടെ നാടകം എങ്കിൽ കഴിക്കാൻ എടുക്കു dear mother..

നീ ശരിയാവില്ലെടാ.. നല്ല പ്രായത്തിൽ പെണ്ണ് കെട്ടിയില്ലേ പിന്നെ വരുന്നതെല്ലാം സ്വയം അനുഭവിക്കേണ്ടി വരും…

ആയിക്കോട്ടെ.. വല്യ തത്വം പറയാതെ ചപ്പാത്തി പെറുക്കി എറിയാൻ നോക്ക് ബാക്കിയുള്ളോന്റെ കൊടല് കരിയുന്ന..

നിങ്ങൾ ഇങ്ങനെ മകന്റെ തമാശയും കേട്ട് ചിരിച്ചോണ്ട് ഇരുന്നോ.. ഇവന്റെ കൊച്ചിന്റെ കുഞ്ഞി കാലു കണ്ടിട്ട് കണ്ണടക്കാം എന്ന മോഹം ഉപേക്ഷിക്കുന്നതാണ് നല്ലത്…

ദിവസങ്ങളും ആഴ്ചകളും കടന്ന് പോയി.. സുനിയോട് ഉള്ള അടുപ്പത്തിന് കുറവ് വന്നില്ലെങ്കിലും.. ശ്രുതിയുമായി കാണുവാൻ ഞാൻ ശ്രമിച്ചിരുന്നില്ല.. അതൊരു അടഞ്ഞ അധ്യായം ആയി തോന്നി തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *