(പെട്ടെന്ന് ആരോ വാതിൽ തുറന്നു. ഷിറ്റ് ടാർസൺ ആണ്. ഞാൻ കുറ്റി ഇടാതെ ആണോ ഈ കനവ് കണ്ടത്? അമളി പറ്റിയത് ആലോജിച് ഞാൻ അവനെ നോക്കി ഇളിച്ചു. അവന്റെ ടീഷർട്ടും ഇട്ട് തുടയും കാണിച്ച് എന്തോ ആലോചിച് നിക്കുന്ന എന്നെ കണ്ട് അവൻ ഞെട്ടി. അവൻ എന്നെ അടിമുതൽ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ സുഖവും നാണവും തോന്നി. ഞാൻ ടീഷർട് ഒന്ന് കൂടി താഴേക്കു വലിച്ചു പിടിച്ചു. എന്നാൽ മുലയുടെയും മുലഞെട്ടിൻറെയും ഷേപ്പ് ഒന്ന് കൂടി വെക്തമായി. അവൻ പെട്ടെന്ന് വാതിൽ ചാരി തിരഞ്ഞു നടന്നു.)
അവൻ പോകുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ പതിയെ പുറത്തിറങ്ങി. ഞാൻ പെട്ടെന്ന് തന്നെ ടീഷർട് ഊരിമാറ്റി എന്റെ ഡ്രസ്സ് എടുത്തിട്ടു. അപ്പോഴേക്കും സമയം ഇരുട്ടി. കുക്ക് ചെയ്യാൻ ഉള്ള സെറ്റ് അപ്പ് ഒന്നും ആകാത്തത് കൊണ്ട് ആ രാത്രി ബ്രെഡും ജാമും ആയിരുന്നു അത്താഴം. കിടക്കാൻ കാട്ടിലോ ബെഡോ ഉണ്ടായിരുന്നില്ല. ടാർസൺ ഇത് മുന്നിൽ കണ്ട് 3 പായ വാങ്ങിയിരുന്നു. അന്ന് ഞങ്ങൾ 3പേരും ഒരു ഹാളിൽ ആണ് കിടന്നത്. ഞാൻ നടുക്ക് കിടക്കാൻ പോയപ്പോൾ മമ്മി എന്നെ സൈഡ് ആക്കി എന്റേം ടാർസെന്റേം നടുക്ക് കിടന്നു. സത്യം ചെയ്തത് മമ്മിക്ക് വിശ്വാസം ആയിട്ടില്ലെന്ന് മനസിലായി.
“എന്തെങ്കിലും ആകട്ടെ കോപ്പ്”
. ഇനി ഇതിന്റെ പേരിൽ വഴക്കിടാൻ വയ്യാത്തത് കൊണ്ട് ഞാൻ പ്രതികരിക്കാൻ പോയില്ല. സ്ഥലം മാറിയത് കൊണ്ടായിരിക്കും അന്ന് ആർക്കും പെട്ടന്ന് ഉറക്കം വന്നില്ല. കുറെ നേരം ഫോൺ നോക്കി കിടന്ന് എപ്പോഴോ ഉറങ്ങി പോയി.
======
രണ്ടാഴ്ച കൊണ്ട് ഞങ്ങൾ ആ വീട് ഒരു സ്വർഗ്ഗമാക്കി എടുത്തു. അത്യാവശ്യം വേണ്ട എല്ലാ വീട്ടുസാധനങ്ങളും വാങ്ങി. എന്റേം മമ്മിടേം സേവിങ്സ് എല്ലാം ആവിയായി പോയ പോലെ തോന്നി. 2-3 ബസ് മാറി കേരേണ്ടതിനാൽ ആയുർവേദ ഹോസ്പിറ്റലിലെ ജോലി ഞാൻ വേണ്ടെന്നു വെച്ചു. വരുമാനം നിന്നെങ്കിൽ ജീവിതത്തിൽ മനസമാധാനം അനുഭവിച്ചു തുടങ്ങി. അപ്പനിത് കുറച്ചു കാലം മുന്നേ ചെയ്യാമായിരുന്നില്ലേ എന്നെനിക്ക് തോന്നി. പോരാത്തതിന് നാട്ടുകാരുടെ ശല്യവുമില്ല. എന്തെങ്കിലും അത്യാവശ്യത്തിനു അടുത്ത ടൗണിലേക്ക് പോകാൻ ഡോക്ടർ അയാളുടെ പഴയ സ്കൂട്ടറും തന്നു. വീട്ടിലേക്ക് വേണ്ട മറ്റു സാധനങ്ങൾ വാങ്ങാനും അയാൾ സഹായിച്ചിട്ടുണ്ട്. ഇത്രയും അകമഴിഞ്ഞ സഹായം കാണുമ്പോൾ വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ എന്ന പേടിയും ഉണ്ട്.
അങ്ങനെ ഇരിക്കെ പകൽ ഒരു 3മണി സമയം. മമ്മി ജോലിക്ക് പോയി. ഞാനും ടാർസണും ഊണ് കഴിഞ്ഞു ഫോൺ നോക്കി കിടക്കുന്നു. അവൻ എന്തോ ബോക്സിങ് വീഡിയോ കാണുകയാണ്. ഞാൻ ഇൻസ്റ്റാഗ്രാം റീൽസും. പെട്ടന്ന് 2 കുട്ടികൾ പുഴയിൽ കുളിക്കുന്ന റീൽ വന്നത്. അവർ ഉല്ലസിച്ചു നീന്തുന്നതും വെള്ളം തെറിപ്പിച്ചു കളിക്കുന്നതും കണ്ടപ്പോൾ എനിക്കും കൊതി ആയി. ഞാൻ ആ റീൽ ടാർസന് സെന്റ് ചെയ്തു. എന്റെ മുന്നിൽ ആണ് അവൻ ഇരിക്കുന്നത്. നോട്ടിഫിക്കേഷൻ വന്നത് എനിക്ക് കാണാം. അവൻ ഓപ്പൺ ആക്കാതെ ഒഴിവാക്കി വിട്ടു. അത് കണ്ടപ്പോ എന്റെ മുഖം അറിയാതെ ചുളിഞ്ഞു.
ഡാ ആ റീൽ കണ്ട് നോക്ക്
ഞാൻ കണ്ടതാ. 2 പിള്ളേര് വെള്ളത്തിൽ കളിക്കുന്നതല്ലേ.
എന്ത് രസാ അവരുടെ കളിയും ചിരിയും ഒക്കെ കാണാൻ, അല്ലേടാ?
ഹാ കുഴപ്പല്ല.
എനിക്കും അത്പോലെ ചെയ്യണം.
പോയി ചെയ്തോ
പോവാം നമ്മക്ക്? (ഞാൻ വളരെ എക്സിറ്റെമെന്റൊടെ ചോദിച്ചു )
നമ്മക്ക് വേണ്ട. ഒറ്റക്ക് അങ്ങ് പോയ മതി
ഓ…ഒന്ന് വാടാ…ഡിമാൻഡ് കാണിക്കാതെ
റിയലി സോറി. എനിക്ക് വേറെ പണിയുണ്ട്.
ഓ പിന്നേ… ബോക്സിങ് വീഡിയോ കാണൽ ആണോ പണി.
ഹലോ മാഡം, ഇത് ക്ലാസ്സ് ആണ്. ടെക്നിക്‌സ്. ഇത് കണ്ട് കഴിഞ്ഞു പ്രാക്ടീസ് ചെയ്യണം.
ഞാൻ സഹായിക്കാം പ്രാക്ടീസ് ചെയ്യാൻ.
ഹാ ബെസ്റ്റ്. എന്നാ പിന്നെ നിന്നെ എടുത്തോണ്ട് ഞാൻ ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരും.
ടാ പ്ലീസ് ടാ. ഇങ്ങനെ ഡിമാൻഡ് കാണിക്കല്ലേ. നീ വിളിക്കുന്ന സ്ഥലത്ത് ഒക്കെ ഞാൻ വരാറില്ലേ. പിന്നെന്താ ഇപ്പൊ എന്റെ കൂടെ ഒന്ന് വന്നാൽ. ഞാൻ ഇവിടെ ആദ്യം വന്ന ദിവസം മുതൽ ആഗ്രഹിക്കുന്നതാ. നമ്മക്ക് ഒപ്പം പോയി കുളിക്കണം എന്ന്. മമ്മി ഉള്ളപ്പോ നടക്കില്ല. നീ ഇങ്ങനെ കാണിക്കല്ലേ എനിക്ക് ഫീലാവും. ( അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ ശബ്ദം മാറി )
