Kambi Stories – റേച്ചലും ടാർസനുംഅടിപൊളി  

ഡോക്ടർ : മോളെ അത് പുഴയില്ല. മീനച്ചിലാറിന്റെ കൈവഴിയാ. കുറച്ച് പിന്നിലേക്ക് നടന്നാൽ കാണാം.

എനിക്ക് അത് കാണാൻ തിടുക്കമായി. ഞാൻ ടാർസന്റെ കൈപിടിച്ച് അവിടേക്ക് പോകാൻ വിളിച്ചു. പക്ഷേ മമ്മി ഞങ്ങളെ തടഞ്ഞ് കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. ഡോക്ടറുടെ അടുത്ത് ഒറ്റയ്ക്ക് ആക്കി പോകാതിരിക്കാനാണ് പറഞ്ഞത്.

ഡോക്ടർ : അവര് പോയി എല്ലാം ഒന്ന് കണ്ടു വരട്ടെ. നമുക്ക് എപ്പോഴത്തേക്കും ഇവിടെ അത്യാവശ്യം വേണ്ട അരിയും പച്ചക്കറിയും സാധനങ്ങളും ഒക്കെ മേടിച്ചിട്ട് വരാം. ( മമ്മിയെ ഒറ്റയ്ക്ക് ഒന്ന് കിട്ടാനുള്ള അയാളുടെ തന്ത്രമായിരുന്നു അത് )

ടാർസൺ : ഞാൻ വരാം എനിക്ക് ഈ ഭാഗത്തെ കടയും മറ്റുമൊക്കെ ഒന്ന് അറിഞ്ഞിരിക്കാമല്ലോ.

ഡോക്ടർ : എടാ ഇതൊക്കെ വീട്ടിലെ പെണ്ണുങ്ങൾക്കേ അറിയത്തുള്ളൂ. നമ്മൾ ആണുങ്ങൾ പോയ ഇതു ശരിയാവില്ല.

മമ്മി : സാറെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ അവനാ മേടിക്കെല്. അവനറിയാം. അവൻ കൂടെ വരും.

വീണ്ടും ഇളിഞ്ഞു. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് ഡോക്ടർ സമ്മതിച്ചു. രണ്ടുപേരും കാറിൽ കയറിപ്പോയി. ഞാൻ ആ സമയം കൊണ്ട് പുഴ ഒന്ന് കാണാമെന്ന് കരുതി പതുക്കെ വീടിന്റെ പുറകിലേക്ക് നടന്നു. അതിനടുത്തേക്ക് ചെല്ലുംതോറും വെള്ളത്തിന്റെ ശബ്ദം കൂടി വന്നു. ഒരു അരുവിയേക്കാൾ വലുപ്പം ഉണ്ട്. കണ്ണീര് പോലെ നല്ല തെളിഞ്ഞ വെള്ളം. പാറയുടെ മുകളിലൂടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട്.

“ശ്ശേ ആ ചെക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ ”

ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ ഒരുമിച്ചാണ് എല്ലാ സ്ഥലങ്ങളിലും പോകാറ്. ഒരു ഫോട്ടോയെടുത്ത് ഞാൻ അവന് വാട്സ്ആപ്പ് ചെയ്തു. ലെഗ്ഗിൻസ് മുട്ട് വരെ കേറ്റി വെള്ളത്തിൽ ഇറങ്ങി. ദേഹമാസകലം ഒരു കുളിരുകേറി. ഒരു കൊച്ചു കല്ലെടുത്ത് വെള്ളത്തിലിട്ടു. ഗ്ലപ് എന്ന ശബ്ദത്തോടെ അത് വെള്ളത്തിനടിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എനിക്കൊന്നും മുങ്ങണമെന്ന് തോന്നി. മമ്മി വഴക്കുപറയുമെന്ന് അറിയാമായിരുന്നെങ്കിലും അലക്കുകല്ലിന്റെ മുകളിൽ മൊബൈലും ചെരുപ്പും വെച്ച് വെള്ളത്തിലേക് എടുത്തുചാടി. പാറയുടെ മുകളിലൂടെ വെള്ളം കുത്തനെ വീഴുന്ന ഭാഗത്ത് മാത്രം കുറച്ച് ആഴമുണ്ട്. ബാക്കി എല്ലായിടത്തും അര വരെ ആഴമുള്ളൂ. നല്ല തണുത്ത വെള്ളം. രാവിലെ നടന്നതെല്ലാം എങ്ങോ മാഞ്ഞുപോയി. എന്തോ ഒരു പോസിറ്റീവ് എനർജി ആ പുഴയിൽ മുങ്ങിയപ്പോൾ കിട്ടി. ഇനി അലക്കലും കുളിയും ഇവിടെനിന്ന് ആക്കാമെന്ന്  ഉറപ്പിച്ചു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട്  അധികം നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ആകെ മുങ്ങിയാൽ കുളിരില്ല എന്ന് ആരാണാവോ പറഞ്ഞത്. ഞാൻ കിടുകിടാ വിറച്ചു കൊണ്ട് ഈറനായി വീട്ടിനകത്തേക്ക് കയറി. മമ്മി എന്നെ കണ്ടതും ഒറ്റ അടി തന്നു. നിനക്ക് വല്ല ഓളം വട്ട് ഉണ്ടോ പെണ്ണേ എന്ന് ചോദിച്ചുകൊണ്ട്

ഞാൻ : മമ്മി ഞാൻ ചാടിയതല്ല നല്ല വഴുക്കൽ ഉണ്ടായിരുന്ന പാറയിൽ തെന്നി വീണതാ.

സ്പോട്ടിൽ കള്ളം പറയാനുള്ള അപ്പന്റെ കഴിവ് എനിക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.

മമ്മി : അല്ലെങ്കിലേ ഒരു നൂറുകൂട്ടം പ്രശ്നങ്ങളുണ്ട് അതിന്റെ കൂട്ടത്തിൽ അസുഖം കൂടി വിളിച്ചുവരുത്തല്ലേ കുഞ്ഞേ…

ഞാൻ : ഇനി എന്തോന്ന് പ്രശ്നം മമ്മി. നമുക്കുണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അപ്പനായിരുന്നു. അപ്പനിപ്പം ജയിലിലാണ്. ഇനി ഉടനെ ഒന്നും പുറത്തിറങ്ങിയില്ല.

മമ്മി : ആരു പറഞ്ഞു. 60 ദിവസം കഴിഞ്ഞ് അങ്ങേർക്ക് എന്തായാലും ജാമ്യം കിട്ടും. പിന്നെ ഇവിടെ വന്നു ഉണ്ടാക്കാൻ പോകുന്ന കോലാഹലം ആലോചിച്ചിട്ട് ഇപ്പോഴേ പേടിയാവുന്നു.

ഞാൻ : ഞാൻ ആലോചിച്ചിട്ട് ഇനി ഒരൊറ്റ വഴിയേ ഉള്ളൂ…

മമ്മി : എന്ത് വഴി

ഞാൻ :എന്താന്ന് പറയട്ടെ മമ്മി?

മമ്മി : പറ

ഞാൻ : ചോദിക്ക് മമ്മി…

മമ്മി : പറ കൊച്ചേ…

ഞാൻ : മമ്മിയ്ക്ക് ഡോക്ടറെ കല്യാണം കഴിച്ചു കൂടെ. സംഗതി ഒരു വഷളൻ ആണെങ്കിലും നമ്മുടെ അപ്പനേക്കാൾ ഭേദമായിരിക്കും. മമ്മിയെ നല്ല കാര്യമാണ് എന്തായാലും, അല്ലാതെ ഈ വീട് നമുക്ക് താമസിക്കാൻ തരില്ലല്ലോ.

മമ്മി : ഞാനും ആലോചിക്കാതിരുന്നിട്ടില്ല.

ഞാൻ :ങേ!!! കൊച്ചി കള്ളി അപ്പൊ അത്‌ ആയിരുന്നല്ലേ ഉള്ളിൽ ഇരിപ്പ്.

മമ്മി : എന്തേ എനിക്ക് ഇതൊന്നും ആയിക്കൂടെ? ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആ കാലമാടന്റെ അടിയും തൊഴിയും ഒക്കെ സഹിച്ചത് നിന്നെ ഓർത്തിട്ടാ.

ഞാൻ : ഞാൻ എന്ത് ചെയ്തിട്ടാ?

മമ്മി : നീയൊന്നും ചെയ്തിട്ടില്ല. അങ്ങേരെ ഒഴിവാക്കി വേറെ വല്ലവരെയും കെട്ടിയാൽ, അവര് നിന്നെ സ്വന്തം മകളായി കാണുമെന്ന് എന്താ ഉറപ്പ്?

ഞാൻ : അതിപ്പോ നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഡോക്ടർ എന്നെ മകളായി കാണും എന്ന് ഉറപ്പുണ്ടോ?

മമ്മി : ഇല്ല ഉറപ്പില്ല. അതുകൊണ്ട് അപ്പൻ ഇറങ്ങുന്നതിനു മുന്നേ നിന്റെ കല്യാണം നടത്തിയിട്ട് ഞാൻ അങ്ങേരെ കെട്ടു.

ഞാൻ : അയ്യടാ…. കൊള്ളാലോ മനസ്സിലിരിപ്പ്. കാറിൽ കണ്ണടച്ചിരുന്ന് ഇതായിരുന്നല്ലേ പ്ലാനിങ്. മമ്മി വേണമെങ്കിൽ ഡോക്ടറെ കെട്ടി അങ്ങേരുടെ കൂടെ പോയി താമസിച്ചോ. ഞാനും ടാർസണും ഇവിടെ നിന്നോളാം.

മമ്മി : നിങ്ങളെ ഞാൻ ഇവിടെ നിർത്തിക്കാം. മക്കള് അതും നോക്കി ഇരുന്നോ.

ഞാൻ : താങ്ക്സ്…ഉമ്മ….

നനഞ്ഞത് മാറ്റാൻ വേണ്ടി ബാഗ് നോക്കുമ്പോഴാണ് കാറിൽ നിന്നും എടുത്തിട്ടില്ലെന്ന് ഓർത്തത്.

ഞാൻ : ശ്ശെ കോപ്പ്

മമ്മി : എന്താടി!!!?

ഞാൻ : ബാഗ് കാറിനാകത്താ ഉള്ളെ…അവര് വരുന്ന വരെ ഞാൻ ഇങ്ങനെ നിക്കണം…

മമ്മി : നന്നായിപോയി. വെള്ളത്തിലേക്ക് എടുത്തു ചാടുമ്പോ ആലോചിക്കണമായിരുന്നു. പനി പിടിച്ചു കിടന്നാൽ ഞാൻ നോക്കില്ല കേട്ടോ…എനിക്ക് വേറെ പണിയുണ്ട്.

ഞാൻ : ഡോക്ടർടെ കൂടെ ആകും ല്ലേ?

മമ്മി : ദേ പെണ്ണെ ഒന്നങ്ങോട് തന്നാൽ ഉണ്ടല്ലോ… വായിലെ പല്ല് നിലത്ത് കിടക്കും.

(മമ്മി എന്നെ തല്ലാൻ കൈ ഓങ്ങിയപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. അപ്പോഴാണ് ടാർസന്റെ ബാഗ് ഞാൻ ശ്രെദ്ധിച്ചത്.)

ഞാൻ : എന്റെ ചെക്കന്റെ ബാഗ് ഇവിടെ ഉണ്ടല്ലോ അതിൽ ഏതെങ്കിലും ഇടാം.

മമ്മി : അവന്റെ വല്ലോം നിനക്ക് പാകമാകുമോ കൊച്ചേ? പാന്റിന്റെ ഒരു കാലിനകത്തു നിനക്ക് മൊത്തത്തിൽ ഇറങ്ങി നിൽക്കാം.

ഞാൻ : അതിന് ആര് പാന്റിടുന്നു? എനിക്ക് ടീഷർട് മാത്രം മതി. ഇവിടെ ഇപ്പൊ വേറെ ആരും ഇല്ലലോ കാണാൻ.

മമ്മി എന്നെ അതിശയത്തോടെ നോക്കി. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ബാഗിൽ നിന്ന് ഓരോ ടീഷർട് എടുത്ത് മണത്തു നോക്കി. മുഷിയാത്ത ഒരു വൈറ്റ് ടീഷർട് എടുത്തു. ചുരിദാറിന്റെ ടോപ്പും ബ്രായും ഊരി ലെഗ്ഗിൻസ് മാത്രം ഇട്ടു നിന്നു.വെള്ളത്തിന്റെ തണുപ്പ് കാരണം കറുത്ത മുലഞെട്ടുകൾ തെറിച്ചു നിൽക്കുകയാണ്. വെളുത്ത ഉരുണ്ടു നല്ല ഷേപ്പ് ഉള്ള മുലകൾക്ക് കറുത്ത ഒരു രൂപ വട്ടത്തിന് നടുക്ക് ഉദ്ധരിച്ചു നിൽക്കുന്ന മുലഞെട്ടുകൾ പ്രതേക ഭംഗി ആണ്.

Leave a Reply

Your email address will not be published. Required fields are marked *