Kambi Stories – റേച്ചലും ടാർസനുംഅടിപൊളി  

ഞാൻ : നിനക്ക് ബോധമില്ലേ മോനെ? ഞാനൊരു നിമിഷം വൈകിയിരുന്നെങ്കിൽ നീ അയാളുടെ തലയടിച്ചു പൊളിക്കില്ലായിരുന്നോ?

ടാർസൺ : ആ ചിലപ്പോ പൊളിച്ചേനെ. എനിക്ക് ഇപ്പോഴും കലിപ്പടങ്ങിയിട്ടില്ല. ( അവൻ പല്ല്കടിച്ചുകൊണ്ട് വെള്ളക്കുപ്പി ശക്തിയായി നിലത്തേക്കേറിഞ്ഞു )

ഞാൻ : മാതാവേ…. എന്റെ ടാർസ നീ ഒന്ന് അടങ്ങ്. ആദ്യം ഇങ്ങേരെ എന്ത് ചെയ്യുമെന്ന് പറ.

ടാർസൺ : ആദ്യം നീ പോയി തുണി ഉടുത്തിട്ട് വാ. എല്ലാം പുറത്താ. ( അവൻ ഒരു നിമിഷം എന്റെ മാറിലേക്ക് നോക്കികൊണ്ട് അല്പം നാണത്തോടെ പറഞ്ഞു.)

ഞാൻ ഒന്നും മിണ്ടാൻ നിക്കാതെ വേഗത്തിൽ റൂമിലേക്കു നടന്നു. വാതിലടച്ച് കണ്ണാടിയിലേക് നോക്കി. അവൻ പറഞ്ഞത് ശരിയാണ്. ഇട്ടിരുന്ന വസ്ത്രം നാണം മറക്കാൻ പാകത്തിന് ആയിരുന്നില്ല. ഒറ്റ കുടുക്ക് മാത്രം ഇട്ടത്കൊണ്ട് പൊക്കിളും മുലച്ചാലും പുറത്തായിരുന്നു. ടെൻഷനും പേടിയും കാരണം വിയർത്തു കുളിച്ചിരുന്നു. മുടിയിൽ നിന്ന് ഇറ്റുവീണ വെള്ളം കൂടി ആയപ്പോൾ മുലക്കണിയും വൈറ്റ് യൂണിഫോം ഷർട്ടിനുള്ളിൽ കൂടി വ്യക്തമായി കാണാമായിരുന്നു. “ആയ്യേ….. ” ഇങ്ങനെ ആണോ ഞാൻ അവന്റെ മുന്നിൽ നിന്നത്. എനിക്ക് നാണം തോന്നി. വേഗത്തിൽ ഡീസന്റ് ആയ ഒരു ചുരിദാർ എടുത്തിട്ട് ഞാൻ ഹാളിലേക്കു ഇറങ്ങി.

ടാർസൺ : മമ്മിയെ വിളിക്കണ്ടേ? ( അവൻ ഡയൽ ചെയ്ത് ഫോൺ ചെവിയിൽ വെച്ചുകൊണ് ചോദിച്ചു)

ഞാൻ : മ്മ് വേണം. പക്ഷെ എങ്ങനെ പറയും. ഇതൂടെ മമ്മിക്ക് താങ്ങാൻ പറ്റില്ല.

ടാർസൺ : എന്ന് വെച്ച് പറയാതിരിക്കാൻ പറ്റുമോ? എന്തായാലും അറിയും. എന്നാ പിന്നെ നമ്മൾ തന്നെ പറയുന്നതാ നല്ലത്.

ഞാൻ : ഒന്നുടെ ഒന്ന് ആലോചി….

മുഴുമിപ്പിക്കുന്നതിനു മുൻപ് മമ്മി ഫോൺ എടുത്തു

ടാർസൺ : ഹലോ മമ്മി. ഒരു അർജന്റ് കാര്യം പറയാനാ വിളിച്ചത്

മമ്മി : എന്താടാ?

ടാർസൺ : മമ്മി സമാധാനായിട്ട് കേൾക്കണം

മമ്മി : പറയടാ…

ടാർസൺ : കേട്ടിട്ട് മമ്മി ഓവർ റിയാക്ട് ചെയ്യരുത്.

മമ്മി : നീ മനുഷ്യനെ ടെൻഷനടിപ്പിക്കാതെ കാര്യം പറയടാ ചെറുക്കാ

അവൻ നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. ഫോണിന്റെ മറുഭാഗത്ത് മമ്മി ഇരുന്നു തേങ്ങുന്നതിന്റെ ശബ്ദം ഞാൻ കേട്ടു. കോഴി ഡോക്ടർ എന്താ എന്തിനാ കരയുന്നത് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു. നടന്ന കാര്യം മുഴുപ്പിക്കുന്നതിന് മുമ്പ് കരഞ്ഞുകൊണ്ട്  മമ്മി ഫോൺ കട്ട് ചെയ്തു. ടാർസൺ വീണ്ടും വിളിച്ചു പക്ഷേ എടുക്കുന്നില്ല.

ഞാൻ : എന്ത്പറ്റി?

ടാർസൺ : അറിയില്ലെടി മമ്മി പെട്ടെന്ന് കട്ട് ചെയ്തു. ഇപ്പോ വിളിച്ചിട്ട് എടുക്കുന്നുമില്ല.

5 മിനിറ്റ് കഴിഞ്ഞ് ഡോക്ടർ എന്റെ ഫോണിലേക്ക് വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തു.

ഞാൻ : ഓ ഗോഡ് ഇനി ഇങ്ങേരുടെ വെറുപ്പിക്കൽ കൂടി കാണേണ്ടിവരും

ഞാൻ കോൾ എടുത്തു

ഡോക്ടർ : മോളെ കാര്യങ്ങളൊക്കെ മമ്മി പറഞ്ഞു. മോളു പോയി മാത്യൂസ് കിടക്കുന്നത് ഒന്ന് കാണിച്ചു തന്നേ.

ഞാൻ ബാക്ക് ക്യാമറയിൽ അപ്പൻ കിടക്കുന്നത് കാണിച്ചുകൊടുത്തു. ഇപ്പോഴും അതേ കിടപ്പാണ് ബോധം വന്നിട്ടില്ല.

ഡോക്ടർ : പുള്ളിക്കാരനെ ഇങ്ങനെ കിടത്തല്ലേ നിങ്ങളെ വല്ല കസേരയിലും പിടിച്ചിരുത്ത്. ഞങ്ങൾ ദേ  ഇപ്പൊ അങ്ങോട്ട് വരാം. സമാധാനമായിട്ടിരിക്ക്.

മമ്മി അപ്പോഴും ഒന്നും മിണ്ടുന്നില്ല തലയ്ക്ക് കൈ കൊടുത്ത് കസേരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു.

ഞങ്ങൾ അപ്പനെ പിടിച്ച് സോഫയിൽ ഇരുത്തി. ശരീരം അനങ്ങിയപ്പോൾ വേദന കൊണ്ട് മുരളുന്നുണ്ടായിരുന്നു. അടി കാണാൻ പറ്റിയില്ലെങ്കിലും പ്രഹര ശേഷി ഞാൻ ഊഹിച്ചു. അപ്പൻ ആണെങ്കിലും ഉള്ളിൽ ചെറിയ സന്തോഷം ഒക്കെ എനിക്ക് തോന്നി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടു. ഞാൻ വാതിലിനടുത്തേക്ക് നടന്നു.

ഞാൻ : മമ്മി ആയിരിക്കും.

വാതിൽ തുറന്നപ്പോൾ മമ്മിയും ഡോക്ടറും മാത്രമല്ല രണ്ടുമൂന്ന് പോലീസുകാരും ഉണ്ട്. അതിലൊരാൾ ഒരു ലേഡി പോലീസ് ഓഫീസർ ആണ്. മറ്റൊരാൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും. പോലീസിനെ കണ്ട അന്താളിപ്പിൽ എനിക്കൊന്നും പറയാൻ കിട്ടിയില്ല. അവർ അകത്തുകയറി ചുറ്റുപാടും ഒന്ന് പരിശോധിക്കുന്നതിനിടയ്ക്ക് ഞാൻ മമ്മിയോട് ചോദിച്ചു

ഞാൻ : എന്തിനാ മമ്മി പോലീസ് ഒക്കെ?

ടാർസൺ : ഡോക്ടർ പറഞ്ഞിട്ടായിരിക്കും അല്ലേ??? ( ശബ്ദം കടുപ്പിച്ചാണ് അവൻ അത് ചോദിച്ചത്.)

ടാർസൺ പതിഞ്ഞ ശബ്ദത്തിൽ മമ്മിയോട് ചോദിച്ചു. മമ്മി രൂക്ഷമായി അവനെ നോക്കി.

മമ്മി : അല്ല ഞാനാ അവരെ വിളിച്ചത്.

എന്റെ കൊച്ചിനെ കേറി പിടിച്ച നാറിയെ** ഞാൻ പിന്നെ വെറുതെ വിടണോ? മമ്മി പറഞ്ഞില്ലെങ്കിൽ മമ്മിയുടെ നോട്ടത്തിൽ അത് വ്യക്തമായിരുന്നു. എന്റെ മനസ്സിൽ വീണ്ടും ധൈര്യം നിറഞ്ഞു. അറിയാതെ ഞാൻ മമ്മിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പോഴേക്കും ലേഡി പോലീസ് ഓഫീസർ ഞങ്ങളുടെ അടുത്ത് വന്ന് എന്നോടും ടർസാനോടുമായി ആയി ചോദിച്ചു

” മോളെ അല്ലേ ഇയാൾ ഉപദേശിക്കാൻ ശ്രമിച്ചത്? ”

ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

ലേഡി പോലീസ് ഓഫീസർ ടാർസനോട്‌ : നീയത് കണ്ടോ?

ടാർസൺ : കണ്ടു.

ലേഡി ഓഫീസർ: നിങ്ങൾ രണ്ടുപേരും മുറിയിലേക്ക് വരൂ.  മൊഴിയെടുക്കാൻ ഉണ്ട്.

എന്നും പറഞ്ഞ് അവർ എന്റെ റൂമിലേക്ക് നടന്നു. ഞാൻ മമ്മിയെ നോക്കി. മമ്മി എന്നോട് ചെല്ലാൻ തലയാട്ടി. ഞങ്ങൾ രണ്ടുപേരും അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ. ഓഫീസർ പറഞ്ഞു:

” മൊഴിയെടുക്കുമ്പോൾ മുതിർന്ന ആരെങ്കിലും ഒപ്പം വേണം”

അത് കേട്ടപ്പോൾ മമ്മി ഞങ്ങളോടൊപ്പം റൂമിലേക്ക് വന്നു കൂടെ ആ ഡോക്ടറും. ഡോക്ടറുടെ ഔചിത്യം ഇല്ലായ്മ കണ്ട് പോലീസുകാരിയും ഒന്ന് അന്തംവിട്ടു.

ലേഡി ഓഫീസർ ഡോക്ടറെ നോക്കിക്കൊണ്ട്  : ഹലോ ഞാൻ കുട്ടികളുടെ രക്ഷിതാവിനെ ആണ് ഉദ്ദേശിച്ചത്. നിങ്ങൾ പുറത്ത് കടക്കണം മിസ്റ്റർ.

ഡോക്ടർ ഇളിഭ്യൻ ആയി നിന്ന ശേഷം പതിയെ പുറത്ത് കടന്നു. മമ്മി അപ്പോൾ തന്നെ വാതിൽ അടച്ച് ലോക്ക് ചെയ്തു.

നടന്ന കാര്യങ്ങൾ ഒരു അപരിചിതയുടെയും ടാർസന്റെയും മുന്നിൽ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ട്  ഉണ്ടായിരുന്നു. പക്ഷേ ആ പോലീസ് ഓഫീസറുടെയും മമ്മിയുടെയും സപ്പോർട്ട് കൊണ്ട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. പറയുന്നതിനിടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓഫീസർ എല്ലാം സർക്കാർ പേപ്പറിൽ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ ഒരു ഷോക്ക് മനസ്സിൽ വിട്ടുമാറാത്തത് കൊണ്ട് പറയുന്നതിനിടയ്ക്ക് ശബ്ദവും ഇടറുന്നുണ്ടായിരുന്നു. എല്ലാം കേട്ടതിനു ശേഷം മമ്മി പൊട്ടിക്കരയുകയാണ് ചെയ്തത്.

ലേഡി ഓഫീസർ: വിഷമിക്കേണ്ട മാഡം. മകൾ പറഞ്ഞത് വെച്ചുനോക്കുമ്പോൾ പരമാവധി ശിക്ഷ തന്നെ നമുക്ക് വേടിച്ചു കൊടുക്കാം. മോൻ സാക്ഷിയായി ഉള്ളപ്പോൾ കേസും സ്ട്രോങ്ങ്‌ ആയിരിക്കും. മാത്രമല്ല സങ്കടപ്പെടാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ. ഞങ്ങൾ ഡെയിലി കാണുന്ന കേസുകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.

Leave a Reply

Your email address will not be published. Required fields are marked *