Kambi Stories – റേച്ചലും ടാർസനും 2അടിപൊളി  

( അവന്റെ ഒച്ച എന്റെ കാതടപ്പിച്ചു. ഒരു കൈ ചെവിയിൽ വെച്ചുകൊണ്ട് ഞാൻ കണ്ണടച്ച് അവനോട് പറഞ്ഞു): നീയൊന്ന് പതുക്കെ പറ എനിക്ക് നന്നായിട്ട് കേൾക്കാം.

മമ്മി : എടി മോളെ ഇത് നിന്റെ ജീവിതമാണ്. നിനക്ക് ഇവനെക്കാൾ ബോധം ഉണ്ടെന്ന് എനിക്കറിയാം. നമ്മുടെ എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറഞ്ഞു. അവർക്ക് യാതൊരു കുഴപ്പവുമില്ല. നമ്മളെപ്പറ്റി എല്ലാം അറിഞ്ഞുകൊണ്ട് ഇത്രയും നല്ല ഒരു പയ്യനെ കിട്ടുന്നത് നമ്മുടെ ഭാഗ്യമാണ്.

ടാർസൺ : പിന്നേ…32 വയസ്സായ കിളവിനെ കിട്ടുന്നതാണ് ഭാഗ്യം

( മമ്മി അവനെ ഒന്ന് കണ്ണുരുട്ടി നോക്കി. ഒന്നും പറയാതെ സൗമ്യത്തിൽ വീണ്ടും എന്നോട് തുടർന്നു ) : കല്യാണം കഴിഞ്ഞാൽ അവൻ നിന്നെ ഇവിടുന്ന് കൊണ്ടുപോകും ഗൾഫിലേക്ക്. നിങ്ങടെ അപ്പൻ ഇറങ്ങി കഴിഞ്ഞാലുള്ള കാര്യം ആലോചിച്ചിട്ട്  എനിക്ക് ഒരു സമാധാനവുമില്ല. അവരൊന്ന് വന്നു പോട്ടെ. നിനക്ക് എന്തായാലും ഇഷ്ടപ്പെടും.

ഞാൻ : മമ്മി വെറുതെ അവരെ ഇങ്ങോട്ട് വരുത്താൻ നിൽക്കണ്ട. എനിക്ക് ഇഷ്ടപ്പെടില്ല.

ടാർസൺ : കണ്ടോ ഇപ്പൊ എങ്ങനെ ഇരിക്കുന്നു? ഞാൻ അപ്പോഴേ പറഞ്ഞില്ലേ….

( അവൻ ഒരു ചിരിയോടെ മമ്മിയെ നോക്കുന്നത് ഞാൻ കണ്ടു. മമ്മിയാണെങ്കിൽ ആകെ സങ്കടത്തിലാണ്.)

മമ്മി : പിന്നെ എന്താ നിന്റെ ഉദ്ദേശം? അതൂടെ പറ. എത്ര കാലം യോഗയെന്നും പറഞ്ഞു നടക്കും? നമ്മടെ കാര്യം ഒക്കെ അറിഞ്ഞു ആരെങ്കിലും നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ?

ടാർസൺ : എന്തായാലും ആ കിളവനെ കല്യാണം കഴിക്കാൻ ഉദ്ദേശം ഇല്ല.

മമ്മി : നീ മിണ്ടരുത്…മുന്നും പിന്നും നോക്കാതെ ഉള്ള നിന്റെ ഈ സ്വഭാവം എന്നെങ്കിലും നിനക്ക് തന്നെ വിന ആകും.

ടാർസൺ : അതിപ്പോ ഇവിടെ പറയണ്ട ആവശ്യം എന്താ?

ഞാൻ : മമ്മി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ( മമ്മി എന്നെ മൈൻഡ് ചെയ്യാതെ അവനോട് കയർത്തുകൊണ്ടിരുന്നു.)

മമ്മി : ആവശ്യം ഉണ്ട് നീ നേരെത്തെ എന്ത് വാർത്തമാനമാ എന്നോട് പറഞ്ഞത്.

ടാർസൺ : ഞാൻ മമ്മിയെ അല്ലാലോ അയാളെ അല്ലേ പറഞ്ഞത്.

(ഞാൻ വീണ്ടും എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. പക്ഷെ ഇപ്പോഴും എന്നെ നോക്കാതെ അവർ വഴക്ക് തുടർന്നു. )

മമ്മി : പക്ഷെ നീ എന്ത് അർത്ഥത്തിലാ പറഞ്ഞതെന്നൊക്കെ എനിക്ക് മനസിലാവും. ഇത്രേം കാലം നിനക്കൊക്കെ വേണ്ടി ജീവിച്ചിട്ട് ഞാൻ ഇത് തന്നെ കേൾക്കണം.

ടാർസൺ : ഞാൻ അയാളുടെ മനസിലിരുപ്പ് ശെരിയല്ല എന്ന് മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. മമ്മി ആണ് ഇപ്പൊ ഇല്ലാത്ത അർത്ഥം ഒക്കെ ഉണ്ടാക്കി എടുക്കുന്നത്.

( എനിക്ക് ദേഷ്യം വന്ന് ഞാൻ ഒരു സ്റ്റീൽ പത്രം നിലത്തേക്ക് ഇട്ട് ശബ്ദം ഉണ്ടാക്കി. “എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് ” രണ്ടു പേരും പെട്ടെന്ന് സൈലന്റ് ആയി എന്നെ നോക്കി നിന്നു.)

മമ്മി : എന്താ? (ഇത്രയൊക്കെ ഷോ കാണിക്കാൻ മാത്രം എന്താ എന്ന ഭാവത്തിൽ മമ്മി എന്നോട് ചോദിച്ചു.)

ഞാൻ : മമ്മി എനിക്ക് ഇവന്റെ കൂടെ ജീവിക്കാനാ ഇഷ്ടം.

( ഞാൻ ടാർസന് നേരെ കൈ ചൂണ്ടി പറഞ്ഞു )

ടാർസൺ :😳😳😳😳 വാട്ട്‌!!!!????

മമ്മി : 🧐🧐🧐എന്തോന്ന്!!!!????

(തുടരും…)

Leave a Reply

Your email address will not be published. Required fields are marked *