അവൻ ഫോൺ ഓഫ് ആക്കി എന്നെ നോക്കി : ഓ എന്റെ ദൈവമേ… ഡ്രാമ ക്വീൻ…. ഓവർ ആക്കണ്ട ഞാൻ വരാം.
ഡ്രാമ ക്വീൻ നിന്റെ മറ്റോൾ. ( ഞാൻ ഒരു തൊഴി വെച്ച് കൊടുത്തു )
എന്റെ തൊഴി ഒന്നും അവന് പ്രശ്നമേ അല്ല. അവൻ ഫോൺ ചാർജിൽ കുത്തി ഇട്ട് അവന്റെ റൂമിലേക്കു പോയി ഒരു ഭാണ്ഡക്കെട്ട് തുണിയുമായി വന്നു.
ഓ… അപ്പൊ അതാണ് കാര്യം. ഞാൻ അലക്കിതരണം ല്ലേ…
ഹിഹി അതെ.
നാണം ഇല്ലല്ലോ…. പോത്ത് പോലെ വളർന്നു. മാത്രല്ല ഇത് ഒരു ലോഡ് ഉണ്ടല്ലോ…എത്ര ദിവസമായി അലക്കിയിട്ട്?
ഇവിടെ വാഷിംഗ് മെഷീൻ ഇല്ലല്ലോ…ഉണ്ടെങ്കിൽ ഞാൻ അലക്കിയേനെ…
ഉവ്വ്. ഉണ്ടായിരുന്നെങ്കിൽ സാർ കുറെ അലക്കിയേനെ. മറ്റേ വീട്ടിലും ഞാൻ അല്ലേ നിന്റെ ഡ്രസ്സ് ഒക്കെ എടുത്തു മെഷീനിൽ ഇട്ടിരുന്നത്?
ഇവിടെ മെഷീൻ ഇല്ലാതായിപ്പോയി
അപ്പൊ ഇവിടെ വന്ന് അലക്കിയിട്ടേ ഇല്ലേ? 🤮🤮🤮
ഈൗ ഇല്ല (അവൻ ഇളിച്ചുകൊണ്ട് പറഞ്ഞു )
Eew വൃത്തി ഇല്ലാത്തവൻ. ഭാണ്ഡക്കെട്ട് എടുത്തു ചെല്ല്. ഇല്ലെങ്കിൽ ചൊറി പിടിച്ചു ചാവും.
നീ വരുന്നില്ലേ?
Njn ചേഞ്ച് ചെയ്തിട്ട് വരാം. എനിക്കും അലക്കാൻ ഉണ്ട്.
ഹാ എന്നിട്ടാണോ എന്നെ പറയുന്നത്.
നിന്നെ പോലെ ഒരാഴ്ച മൊത്തം ഇട്ടത് അല്ല. ഇന്നലെ ഇട്ടത് മാത്രമേ ഉള്ളു.
ഓ അപ്പടിയാ…
മ്മ്മ് ചെല്ല് ചെല്ല്. ഞാൻ ഇപ്പൊ വരാം.
(ഞാൻ റൂമിലേക്കു പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു. യൂണിഫോം ഷർട്ടും പാവാടയും. എനിക്ക് ഏറ്റവും കംഫർട് ആയ ഡ്രസ്സ് അതാണ്. അത്യാവശ്യം ലൂസ് ആയതിനാൽ ഉള്ളിൽ കൈ ഇട്ട് സോപ്പ് തേക്കാനും എളുപ്പമായിരിക്കും. വീട്ടിൽ ആകുമ്പോൾ ഞാൻ ബ്രോ ഇടാറില്ല. പാന്റിയും ഊരി അലക്കാൻ ഉള്ള കൂട്ടത്തിൽ ഇട്ട് പുഴയിലേക് നടന്നു. )
(അവൻ കുളി തുടങ്ങിയിരുന്നു. ഷഡി മാത്രം ഇട്ട് നീന്തുന്നത് കാണാൻ നല്ല രസം തോന്നി. നേരെ വെള്ളത്തിലേക്ക് ചടണമെന്നുണ്ട്. പക്ഷെ ആദ്യം കുളി കഴിഞ്ഞാൽ പിന്നെ അലക്കാൻ മടി ആകും. അവന്റെ കുന്ന് പോലെ കിടക്കുന്ന ഡ്രസ്സ് കണ്ടപ്പോൾ അലക്കാൻ സമ്മതിച്ചത് അബദ്ധം ആയെന്ന് തോന്നി. ഇനി പറഞ്ഞിട്ട് കാര്യമില്ല. പെട്ടെന്ന് അലക്കി തീർത്ത് ഒപ്പം കുളിക്കാം. അതായിരിക്കാം നല്ലത്.
ടാർസൺ : ഡി നീ ഇത് കണ്ടാർന്നോ?
എന്തോന്ന്?
ഈ വെള്ളച്ചാട്ടത്തിന് പിന്നിൽ ഒരു ഗുഹ ഉണ്ട്.
ഗുഹയോ?
ഗുഹ അല്ല ഒരു കേവ്.
Cave ഇന്റെ മലയാളം ആടാ പൊട്ടാ ഗുഹ. 🤭🤭🤭
എന്തായാലും കാര്യം മനസിലായില്ലേ…അതിനകത്തു കേറി നോക്ക്. വേറെ ലെവൽ ആണ് മോളെ…
എന്താപ്പോ ഇതിനും മാത്രം?
നീ ഇത്രേം കാലം വെള്ളച്ചാട്ടം മുന്നീന്ന് അല്ലേ കണ്ടിട്ടുള്ളു?? എപ്പോഴേലും പിന്നീന്ന് കണ്ടിട്ടുണ്ടോ???
ഞാൻ തോൾ കുലുക്കി ഇല്ലെന്ന് കാണിച്ചു.
എന്നാ ഇന്ന് കാണാം. വെള്ളം ഒരു ഷട്ടർ പോലെ നമ്മടെ മുന്നിലൂടെ ഒഴുകും.
Wow. പൊളി ആയിരിക്കും ല്ലേ…
ആണോന്നോ!!! നീ താളം പിടിച്ചു നിക്കാതെ ചാട് വെള്ളത്തിലേക്ക്.
നിക്കടാ…അലക്കി കഴിഞ്ഞു വരാം. ഇല്ലെങ്കിൽ പിന്നെ ഇരുട്ടാകും.
(അപ്പോഴേക്കും അവന്റെ മുഖത്തെ വോൾടേജ് മങ്ങി. നീന്തി എന്റെ അടുത്തേക്ക് വന്നു. കൈ പിടിച്ചു പുഴയിലിറങ്ങാൻ വലിച്ചു. )
നിക്ക് നിക്ക് നിക്ക്…ആദ്യം നീ എന്നെ ഒന്ന് സഹായിക്ക്. എന്നിട്ട് നമ്മക്ക് ഒന്നിച്ച് ഗുഹയിൽ പോകാം.
( ഞാൻ സഹായിക്കാൻ പറഞ്ഞത് അവന് പിടിച്ചില്ല. വേഗം അവൻ കൈ വിട്ടു. )
എന്തിന്? ഒരു കാര്യം ഏറ്റെടുത്ത ഒറ്റക്ക് ചെയ്യണം ഇല്ലെങ്കിൽ പിന്നെ ഏറ്റെടുക്കാൻ നിക്കരുത്.
അയ്യടാ. അത് നീ നിന്റെ കെട്യോളോട് പറഞ്ഞ മതി. ഇപ്പൊ എന്നെ സഹായിച്ചേ പറ്റു.
എടി എനിക്ക് അലക്കാൻ ഇഷ്ടമില്ലാത്തോണ്ടല്ലേ ഞാൻ നിന്നെ ഏല്പിച്ചത്.
നീ അലക്കണ്ട. ഞാൻ തരുന്നത് മുക്കി പിഴിഞ്ഞ് പാറപ്പുറത്തു വിരിച്ചാൽ മതി. അതാകുമ്പോ കുളി കഴിഞ്ഞു പോകാൻ നേരം ഒരുവിധം ഉണങ്ങിയിട്ടുണ്ടാവും.
മ്മ്മ് ശെരി ഞാൻ സഹായിക്കാം ( മനസില്ല മനസോടെ അവൻ സമ്മതിച്ചു.)
(അവന്റെ മങ്ങിയ വോൾടേജ് ഒന്ന് ഉഷാർ ആക്കാൻ ഓരോ വർത്താനം പറഞ്ഞാണ് അലക്കുന്നത്. അതിനിടയിൽ മമ്മിയുടെ പ്ലാൻ ഞാൻ പറഞ്ഞു )
