Kambi Stories – റേച്ചലും ടാർസനും 2അടിപൊളി  

ഒക്കെ നോക്കിക്കോ…

തിരിഞ്ഞ് നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ. ഒരു കോണകം ഉടുത്തു നിൽക്കുന്ന പോലെ ഉണ്ട്. ആക്ച്വലി ആ തോർത്ത്‌ അത്യാവശ്യം വലിപ്പമുണ്ട്. പക്ഷെ അവന്റെ ശരീര വലിപ്പം വെച്ച് നോക്കുമ്പോൾ ഒരു കോണകം പോലേ തോന്നു ആർക്കായാലും. അതിനിടയിലൂടെ കരുമാടിക്കുട്ടന്റെ നിഴൽ കാണാനുണ്ട്.

ടാർസൺ: അതേയ് വെള്ളം ഇറക്കി നിക്കാതെ ഷെഡ്‌ഡി കഴുകാൻ നോക്ക്

നീ എന്തിനാ ആവശ്യം ഇല്ലാത്തതൊക്കെ വിചാരിക്കുന്നെ

പിന്നെന്തിനാ നോക്കിയത്?

നേരെത്തെ ഒരു ഡയലോഗ് പറഞ്ഞില്ലേ…കാൽ കവച്ചു വെച്ച് മലന്നു കിടന്നാ ആരായാലും നോക്കി പോകുമെന്ന്.

അതിന്!?

അത് പോലെ തന്നെ ഇതും. പഴന്തുണി പോലെത്തെ തോർത്ത്‌ ഉടുത്തു നിന്നാൽ ആരായാലും നോക്കിപോകും …

അയ്യേ…നാണം ഇല്ലാത്ത സാധനം…

( അവൻ വേഗം വിരിച്ചിട്ട ഡ്രസ്സ്‌ൽ ഒരെണ്ണം എടുത്ത് ഇടാൻ തുടങ്ങി.)

ഏയ്യ്…ഞാൻ ചുമ്മാ പറഞ്ഞതാ…ഞാൻ ഒന്നും കണ്ടില്ല. നോക്കാനും പോണില്ല. ഡോണ്ട് വറി. നീ ഒന്നുടെ മുങ്ങി വായോ അപ്പോഴേക്കും ഞാൻ ഇതൂടെ കഴുകി വരാം. എന്നിട്ട് ഗുഹക്കകത്ത് പോകാം.

ഉറപ്പാണോ???

എന്ത്?

അതിനകത്തേക്ക് വരുമോ?

ആടാ…നീ പറയുന്ന കേട്ട് എനിക്കും കാണാൻ തോന്നി. വെള്ളച്ചാട്ടത്തിന്റെ പിന്നീന്ന് ഉള്ള വ്യൂ.

വാക്ക് മാറ്റിയാൽ ഞാൻ വെള്ളത്തിൽ ഇട്ട് മുക്കും നിന്നെ.

എന്ത് വേണേൽ ചെയ്തോ…

(ഇതും പറഞ്ഞ് അവൻ ആ കോണകം ഉടുത്തു വെള്ളത്തിലേക്ക് dive ചെയ്തു. ” വെള്ളത്തിൽ വെച്ച് നിനക്ക് ബാക്കി പണി താരാടാ…” മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഞാൻ അവന്റെ ഷെഡ്‌ഡി അലക്കി പാറപ്പുറത്ത് വിരിച്ചിട്ടു.)

ഒന്ന് വാ എന്റെ പൊന്ന് പെങ്ങളെ…

ദാ വരുന്നെടാ…

ഞാൻ കോതികെട്ടിയ മുടിയഴിച്ചിട്ടു. ഷിർട്ടിന്റെ അറ്റം കടിച്ചു പിടിച്ച് പാവാടയുടെ വള്ളി ഒന്നൂടെ കെട്ടി. എങ്ങാനും അവൻ തിരിച്ച് അറ്റാക്ക് ചെയ്യണേൽ അഴിഞ്ഞു പോകാതിരിക്കാൻ ഒരു മുൻകരുതൽ.

വടയെക്ഷി…. വേഗം വായോ….

എന്തോന്ന്????

വേഗം വരാൻ….

(I’m coming ന്ന് നോക്കികൊണ്ട്  അലകല്ലിന്റെ മുകളിൽ നിന്ന് സൂപ്പർ മാൻ പോസ് കൊടുത്ത് വെള്ളത്തിലേക് കുതിച്ചു. ആഴമുള്ള ഭാഗത്തു വെള്ളത്തിനടിയോലൂടെ  ടാർസൺ നിൽക്കുന്ന ഭാഗത്തേക്ക് നീന്തി അവന്റെ തൊട്ട് മുന്നിൽ തന്നെ പൊന്തി. )

എന്തൊരു തണുപ്പാണല്ലേ…നീ എങ്ങനെ ഇത്ര നേരം ഈ വെള്ളത്തിൽ നിന്നത്???

ആവശ്യം എന്റെ ആയി പോയില്ലേ.

എന്ത് ആവശ്യം? (ഞാൻ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി ചോദിച്ചു )

ഒന്നുല്ല…

മ്മ്മ്മ് (ഞാൻ ഒന്ന് അമർത്തി മൂളി. എന്തോ കള്ളത്തരം മണക്കുന്ന പോലെ തോന്നിയത്കൊണ്ട് പെട്ടെന്ന് അവന്റെ അടുത്ത് നിന്ന് സ്കൂട്ട് ആയി. ആഴം ഉള്ള ഭാഗത്ത്‌ കുറച്ച് നേരം ബട്ടർഫ്‌ളൈ സ്റ്റൈലിൽ നീന്തി )

ടാർസൺ : മത്സ്യകന്യക കണക്കെ ഉണ്ട്.

എന്തേലും പറഞ്ഞോ?? ( ഞാൻ കേട്ടെങ്കിലും ഒന്നൂടെ ചോദിച്ചു 😉. ഭംഗി ഉണ്ടെന്ന് അല്ലേ പറഞ്ഞത് സോ കേൾക്കാൻ ഒരു സുഖത്തിനു വേണ്ടി )

ഒന്നൂല്ലേ…

(ഞാൻ വീണ്ടും അവണ്ടുത്തേക്ക് നീന്തി അവന്റെ തോളിൽ സപ്പോർട്ട് ചെയ്ത് നിന്നു.) നീ കൊറേ ആയി എന്തേലും ഒക്കെ പറയും എന്നിട്ട് എന്താ ചോദിച്ചാൽ ഒന്നുല്ലെന്ന്. ( ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി ) പറ എന്താ ഇപ്പൊ പറഞ്ഞെ?

നല്ല കാര്യാ പറഞ്ഞേ… കാണാൻ മത്സ്യകന്യകയെ പോലെ ഉണ്ടെന്ന്.

ഓ… അതാണോ. ഇപ്പൊ അങ്ങനെ തോന്നാൻ കാരണം?

നിന്റെ നീളൻ മുടി ഇങ്ങനെ വെള്ളത്തിൽ പാറി കളിക്കണ കണ്ടപ്പോൾ അങ്ങനെ തോന്നി.

(എന്റെ അടി വയറ്റിൽ നിന്ന് കുഞ്ഞു ബട്ടർഫ്‌ളൈ പറന്നു അത്‌ കേട്ടപ്പോൾ😌. പക്ഷെ പുറത്ത് കാണിച്ചില്ല )

ഇങ്ങനെ ഉള്ള നല്ല കാര്യങ്ങളൊക്കെ ഒന്ന് ഉറക്കെ പറയാം. ഇതിപ്പോ ഞാൻ വീണ്ടും ചോദിച്ചില്ലെങ്കിൽ അറിയാമായിരുന്നോ???

എന്നാ ഞാൻ ഒന്നൂടെ പറയാം.

സ്വഭാവം കുറച്ചു കൂറ ആണെങ്കിലും നിന്നെ കാണാൻ നല്ല ഭംഗി ആണ്. ആ പൂച്ചക്കണ്ണും മുടിയും നിറവും പാകത്തിന് ഉയരവും തടിയും ഒക്കെ കൂടി കാണാൻ ഒരു പ്രതേക ഭംഗി ആണ്.

(ഞാൻ വെള്ളത്തിൽ തനിയെ പൊന്തി പോയി. അറിയാതെ ചുണ്ടിൽ ഒരു ചിരിയും വന്നു. ” ഓ… അത്‌ എനിക്ക് അറിയാവുന്ന കാര്യം തെന്നെ ആണ് ” അവന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു )

Leave a Reply

Your email address will not be published. Required fields are marked *