ലേഡി ഓഫീസർ: യെസ് സർ. ദേഹോപദ്രവവും ബലാൽസംഗത്തിനുള്ള ശ്രമവും നടത്തിയിട്ടുണ്ട് . സാക്ഷിയും ഉണ്ട്. കുറഞ്ഞതൊരു അഞ്ചു വർഷം എങ്കിലും അകത്ത് കടക്കാനുള്ള വകുപ്പുണ്ട്.
എസ് ഐ : പക്ഷേ മാത്യൂസ് പറയുന്നത് അങ്ങനെയൊന്നും നടന്നിട്ടേ ഇല്ലെന്നാ.
അപ്പൻ : സത്യമാ സാറേ പറയുന്നേ. എന്റെ കൊച്ചിനോട് ഞാൻ അങ്ങനെ ചെയ്യുമോ? ഞാൻ വേണേ ആ ബൈബിളിൽ തൊട്ട് സത്യം ചെയ്യാം സാറിനോട്. മാത്യൂസ് ചെറ്റത്തരം കാണിക്കേല.
കേട്ടപ്പോൾ എനിക്കങ്ങോട്ട് പെരുവിരലിന്ന് അരിച്ചുവന്നു. ഓർമ്മവച്ച നാൾ മുതൽ സഹിക്കുന്നതാ ഇയാളുടെ കുത്തു വാക്കുകളും പിഴച്ചു പെറ്റവൾ എന്ന വിളിയും. ടാർസൻ കൊടുത്തത് കുറഞ്ഞുപോയെന്ന് എനിക്ക് തോന്നി.
എസ് ഐ : അപ്പോ ഈ നടു ഒടിഞ്ഞ മേശയും പൊട്ടിയ അക്വേറിയവും ഒക്കെ എന്താടാ?
അപ്പൻ : സാറിനോട് ഞാൻ സത്യം പറയാം. അല്പം കുടിച്ചിട്ട് ഉണ്ടായിരുന്നു. അതിന്റെ ഒരു പരവേശത്തിൽ ബാലൻസ് തെറ്റി തട്ടിമറിഞ്ഞ് പോയതാണ് അക്വേറിയം. പിന്നെ മേശയുടെ കാല്, എന്റെ പൊന്ന് സാറെ അത് പണ്ടേ ഒടിഞ്ഞതാ. ആശാരിയെ വിളിക്കാൻ കാശില്ലാത്തത്കൊണ്ട് അങ്ങനെ കിടക്കുന്നതാ.
സന്ദർഭത്തിന് അനുസരിച്ച് ഇത്രയും പെട്ടെന്ന് നുണ പറയാനുള്ള അപ്പന്റെ കഴിവ് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. നോക്കിയപ്പോൾ ടാർസനും അമ്മയ്ക്കും എന്റെ അതേ ഭാവം.
എസ് ഐ: അപ്പോൾ കൊച്ചിന്റെ മുഖത്തുള്ള രണ്ട് പാടോ?
അപ്പൻ എന്റെ മുഖത്തേക്ക് നോക്കി. രണ്ട് കവിളിലും ചോര കല്ലച്ചു കിടപ്പുണ്ട്. ഒന്നറിയാതെ തൊട്ടപ്പോൾ എനിക്ക് നല്ല വേദന എടുത്തു. എസ്ഐയുടെ ആ ചോദ്യത്തിൽ ഊരി പോരാം എന്ന അപ്പന്റെ ആത്മവിശ്വാസം തകർന്നു.
അപ്പൻ : ഓ അതാണോ. അത് രണ്ടുമൂന്നു ദിവസമായി സാറേ…കൊച്ച് പഠിത്തത്തിൽ ഒഴപിയപ്പോ…
അപ്പൻ പറഞ്ഞ മുഴുമിപ്പിക്കുന്നതിനു മുൻപ് എസ് ഐയുടെ വക അപ്പന്റെ ചെകിട്ടത് ഒരു അടി വീണു
എസ് ഐ: പന്ന നായിന്റെ മോനെ ഞങ്ങളൊക്കെ വെറും ഉണ്ണാക്കന്മാർ ആണെന്ന് കരുതിയോ? നിന്റെ ഈ കഥ തൊണ്ട തൊടാതെ വിഴുങ്ങാൻ? ഉണ്ടാക്കിയ കൊച്ചിനെ പിഴപ്പിക്കാൻ നോക്കിയിട്ട് അവൻ പ്രസംഗിക്കുന്ന്. ഒരു പാട് കണ്ടാൽ എന്ന് അടിച്ചതാണെന്ന് മനസിലാകാതിരിക്കാൻ ഞങ്ങൾ പാളീലച്ചന്മാരല്ല പോലീസാ…
അപ്പൻ : അതെന്റെ കൊച്ചല്ല സാറേ. പിന്നെന്തിനാ ഞാൻ അതിനെ നോക്കുന്നത്. അവളുടെ പൂച്ചക്കണ്ണ് കണ്ടില്ലേ. അത് വേറെ ആർക്കോ ഉണ്ടായതാ.
അത് കേട്ട് എന്റെ നെഞ്ച് വിങ്ങിപ്പൊട്ടി. മമ്മിക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മമ്മിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എസ് ഐ : നോക്കി നിൽക്കാതെ ഇതിനെ എടുത്തു വണ്ടിയിൽ ഇടടോ.
കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിനോട് എസ്ഐ പറഞ്ഞു. അപ്പനെ കഴുത്തിന് പിടിച്ച് പുറത്തിറങ്ങിയപ്പോഴേക്കും അയൽക്കാർ ചുറ്റും കൂടിയിട്ടുണ്ടായിരുന്നു. പോലീസ് വണ്ടി വീടിന് മുറ്റത്ത് വന്നത് കണ്ട് എന്താണ് കാര്യം എന്ന് അറിയാൻ വന്നതാണ്. അവരെ കണ്ടതും അപ്പൻ തനിക്കൊണം വീണ്ടും കാണിച്ചു
” എടാ കണ്ണപ്പാ…. ആന്റോ…. ഈ പൂച്ചക്കണ്ണി എന്റെ ഗുസ്തിക്കാരൻ മകന് അവരാതിക്കാൻ വേണ്ടി കിടന്നു കൊടുക്കുന്നത് ഞാൻ കാണേണ്ടി വന്നതാ. അത് ആരോടും പറയാതിരിക്കാൻ എന്റെ മകൻ സമ്മാനമായി തന്നതാടാ ഈ കാണുന്നതൊക്കെ. അതിന് കൂട്ടു നിൽക്കാൻ എന്റെ അവരാദിച്ചി കെട്ട്യോളും അവൾടെ കാമുകനും. എന്റെ കർത്താവേ ലോകത്ത് ഒരു തന്തയ്ക്കും നീ ഈ ഗതി വരുത്തരുതേ….. ”
ശല്യം തീർന്നു എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ പോകുന്ന പോക്കിൽ നാട്ടുകാർക്ക് തിന്നാൻ ഇട്ടുകൊടുത്തിട്ടാണ് നായിന്റെ മോൻ പോകുന്നത്.
” കൂടപ്പിറപ്പ് ഒന്നുമല്ലല്ലോ പിന്നെന്തിനാ മടിക്കുന്നത്, പ്രായമതല്ലേ കുറ്റം പറയാൻ പറ്റില്ല, എടാ നീയാണോ അവൾ ആണോ തുടങ്ങിയത്, അവൾ പണ്ടേ ഒരു കഴപ്പിയ…അവൾ തന്നെ ആയിരിക്കും, തള്ളേം മോളും പുറത്ത് കൊടുക്കാൻ തുടങ്ങിയാൽ പറയണേ…” അപ്പൻ പറഞ്ഞു തീരുന്നതിനു മുമ്പ് ഇത്തരം കമന്റുകളും പരിഹാസചിരികളും ആൾക്കൂട്ടത്തിൽ ഉയർന്നു കഴിഞ്ഞിരുന്നു.
