“ നീയവളെ ഡിവോഴ്സ് ചെയ്യും… ഞാനവളെ കെട്ടുകയും ചെയ്യും… എന്നിട്ട് നിന്റെ മുന്നിലൂടെ നടക്കും… കാണണോടാ മൈരേ നിനക്ക്… ?.
ഒരാഴ്ച… ഒരാഴ്ച സമയം തരും… അതിനുള്ളിൽ നീ ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പിടും… ഇല്ലെങ്കിൽ എന്താ വേണ്ടതെന്ന് എനിക്കറിയാം… കേട്ടോടാ…”..
ശ്വാസം കിട്ടാതെ വിജയന്റെ കണ്ണ് തള്ളിപ്പോയി..
അത്രയും പറഞ്ഞ് സുധീർ കഴുത്തിൽ നിന്ന് കയ്യെടുത്തു.. പിന്നെ ബൈക്കിൽ കയറി ഓടിച്ച് പോയി..
വിജയൻ ഞെട്ടിപ്പോയിരുന്നു.. തന്റെ ഭാര്യയെ കെട്ടാനായി ഒരുത്തൻ നടപ്പുണ്ടെന്ന് അവന് പുതിയൊരറിവായിരുന്നു.. ഈ മൈരൻ അവളുടെ കാമുകനായിരിക്കും..അതാവും ആ പൂറി താൻ വിളിച്ചിട്ടും പോരാഞ്ഞത്..
ഉം.. താൻ ഡിവോഴ്സ് ചെയ്തിട്ട് അവനാ പൂറിയെ കെട്ടിയത് തന്നെ..
ബൈക്കിൽ പോകുന്ന സുധീറിനെ വിജയൻ പകയോടെ നോക്കി.. പക്ഷേ അവൻ വേഗം തല താഴ്ത്തി.. സുധീർ പിടിച്ച സ്ഥലത്ത് അവന് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..
✍️… രാവിലെ മൊെബൈൽ നോക്കിയ അമ്പിളി കോരിത്തരിച്ച്പോയി.. വിളിക്കില്ല എന്നവൻ പറഞ്ഞെങ്കിലും വാട്സാപ്പിൽ ഒരു ഗുഡ്മോണിംഗ് അയച്ചിരിക്കുന്നു.. കൊക്കുരുമ്മിയിരിക്കുന്ന രണ്ട് കിളികളുടെ ചിത്രവും..സന്തോഷത്താൽ മതിമറന്ന അമ്പിളി തിരിച്ചും ഒരു ഗുഡ്മോണിംഗ് അയച്ചു..
രാവിലെത്തന്നെ അമ്പിളിക്ക് നല്ല ഉന്മേഷം തോന്നി.. നല്ല പ്രസരിപ്പും.. അമ്മയെന്ത് കരുതിയാലും വേണ്ടില്ല എന്ന മട്ടിൽ അവൾ നല്ലൊരു ചുരിദാറുമിട്ട് മുഖം അത്യാവശ്യം മേക്കപ്പുമിട്ടാണ് ജോലിക്കിറങ്ങിയത്..പഞ്ചായത്ത് റോട്ടിലും,ബസ് സ്റ്റോപ്പിലും അവളുടെ കണ്ണുകൾ ആർത്തിയോടെ തിരഞ്ഞു..ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ അവൾ ഉൾപുളകത്തോടെ തിരിഞ്ഞ് നോക്കി..
പക്ഷേ നിരാശയായിരുന്നു ഫലം..അവളുടെ കണ്ണുകൾ തേടിയ ആളെ മാത്രം കണ്ടില്ല..
വൈകിട്ടും അമ്പിളി തിരഞ്ഞു… പക്ഷേ സുധീറിനെ കണ്ടില്ല.. പക്ഷേ, പഞ്ചായത്ത് റോട്ടിൽ അവളെ കാത്ത് വേറൊരാൾ നിൽപുണ്ടായിരുന്നു.. ഇപ്പഴും നിയമപരമായി തന്റെ ഭർത്താവായ വിജയൻ തന്നെയും കാത്തെന്ന പോലെ വഴിയരികിൽ നിൽക്കുന്നത് കണ്ട് അമ്പിളിയൊന്ന് പരുങ്ങി.. അവൾ കാണാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു..
“ അമ്പിളീ… “..
വിജയന്റെ വിളി കേട്ട് അമ്പിളി നിന്നു..
“നിന്റെ കല്യാണം ഉണ്ടെന്ന് കേട്ടു… “..
അമ്പിളി ഞെട്ടലോടെ അവനെ നോക്കി..
“നിന്റെ കാമുകൻ എന്നെ കാണാൻ വന്നിരുന്നു… നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യണമെന്ന്… എന്നിട്ട് നിന്നെ അവന് കെട്ടണമെന്ന്…നിന്റെ അറിവോടെയാണോ അവനിത് പറഞ്ഞത്… ?”..
വിജയൻ മുരണ്ടു.. അമ്പിളിക്കത് വിശ്വാസമായില്ല..
“പറയെടീ… സുധീറും നീയുമായുള്ള ബന്ധം എന്ന് തുടങ്ങിയതാ… ?.അതല്ലേടീ ഞാൻ വിളിച്ചിട്ടും നീ എന്റെ വീട്ടിലേക്ക് പോരാത്തത്…”..
അമ്പിളി ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.. സുധീർ, വിജയനെ കാണുമെന്ന് അവൾ കരുതിയതേ ഇല്ല..
“നിനക്കിപ്പോ കെട്ടാത്ത ചെറുക്കന്മാരെ വേണം അല്ലേടീ പൂറീ… ?.
നിന്നെ കെട്ടിക്കാം ഞാൻ… നിന്നെ ഞാൻ ഡിവോഴ്സ് ചെയ്താലല്ലേ അവൻ നിന്നെ കെട്ടൂ… അല്ലെങ്കിലും നിന്റെ കുളം കുത്തിയ പൂറ് കിട്ടിയിട്ട് അവനെന്തിനാ… ?”..
അമ്പിളി അറപ്പോടെ വിജയനെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.. പിന്നിൽ നിന്ന് വിജയൻ അവളെയും സുധീറിനെയും പറ്റി പച്ചത്തെറി പറയുന്നുണ്ടായിരുന്നു.. അത് കേൾക്കാത്ത മട്ടിൽ അമ്പിളി വേഗത്തിൽ നടന്നു.. വീട്ടിലെത്തിയതും ചായ പോലും കുടിക്കാൻ നിൽക്കാതെ അവൾ മുകളിലേക്ക് പോയി.. വാതിലടച്ച് കുറ്റിയിട്ട് അവൾ സുധീറിന് വിളിച്ചു…
“ നീയിന്ന് വിജയനെ കണ്ടിരുന്നോ… ?”..
അവൻ ഫോണെടുത്തതേ അമ്പിളി ചോദിച്ചു..
“ഉം… കണ്ടിരുന്നു…”..
“എന്തിന്… ?”..
“ അത് കൊളളാം… അമ്പിളിയല്ലേ പറഞ്ഞത് അവൻ ഡിവോഴ്സ് ചെയ്യാതെ വേറെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന്… ?”..
