കണ്ണിലുദിച്ച കിനാവുകൾ 16

 

പക്ഷേ,അവന് താൻ പോര.. ഇന്ന് വിജയൻ പറഞ്ഞതാണ് അതിനൊരു കാരണം..ശരിയാണ്.. അവൻ തന്റെ ശരീരം ഇടിച്ച് പിഴിഞ്ഞിട്ടുണ്ട്..നനവില്ലാത്ത യോനിയിൽ അവന്റെ വലിയ ലിംഗം കുത്തിക്കയറ്റി പൊളിച്ചിട്ടുണ്ട്.. പിന്നിലെ തുള വരെ ആ ദുഷ്ടൻ കീറിപ്പിളർത്തിയിട്ടുണ്ട്.. സുധിക്ക് സമർപ്പിക്കാൻ തന്റെ കയ്യിൽ ഒന്നുമില്ല.. സുധിക്കത് പോര.. അവന് കന്യകയായൊരു പെൺകുട്ടിയെത്തന്നെ കിട്ടണം..

 

പോട്ടെ.. മറന്നേക്കാം.. സുധി അവന്റെ നല്ല മനസ് കൊണ്ടാണ് തന്നെ വിവാഹം കഴിക്കാൻ തയ്യാറായത്.. പക്ഷേ അത് വേണ്ട.. അവൻ തന്റെ നല്ലൊരു സുഹൃത്തായി ഇരുന്നോട്ടെ..

അങ്ങിനെ ഒരു തീരുമാനമാണ് അമ്പിളി എടുത്തതെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോ അവൾക്കുറക്കം വന്നില്ല.. സുധിയുടെ ഒരു ഗുഡ്നൈറ്റിന് വേണ്ടി അവൾ കാത്തെങ്കിലും അതുണ്ടാവാത്തതിനാൽ അമ്പിളി അവന് ഒരു ഗുഡ്നൈറ്റയച്ചു..രണ്ട് മുയൽ കുഞ്ഞുങ്ങൾ പുതപ്പിട്ട് മൂടിക്കിടക്കുന്ന ഒരു ചിത്രവും..

 

അപ്പോ തന്നെ അത് സീനായതും, അവിടെ നിന്നെന്തോ ടൈപ്പ് ചെയ്യുന്നതും കുസൃച്ചിരിയോടെ അമ്പിളി കണ്ടു..

 

“എന്തേ, ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ അമ്പിളിക്ക്… ?”..

 

ആ മുയൽ കുഞ്ഞുങ്ങുൾ രണ്ടാളും പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ടാണ് അവനത് ചോദിക്കുന്നത് എന്ന് അമ്പിളിക്ക് മനസിലായി..

 

“ ഇത് വരെ ഇല്ലായിരുന്നു… ഇപ്പോ ചെറിയൊരു പേടി… “..

 

അമ്പിളി മറുപടി അയച്ചു.. കുസൃതിയോടെ ചിരിക്കുന്ന ഒരു ഇമോജിയും..

ഉടനെ സുധീറിന്റെ കോൾ വന്നു..

 

“ ഒറ്റക്ക് കിടക്കാൻ പേടിയാണെങ്കിൽ നിന്റെ കെട്ട്യോനെ വിളി…”..

 

“ ഞാൻ വിളിച്ചാ എന്റെ കെട്ട്യോൻ ഓടി വരും…”..

 

“എന്നാ വിളിക്കെടീ…”..

 

“എനിക്ക് നല്ല സൗകര്യമില്ല…”:

 

“നീ വിളിച്ചാലൊന്നും അവൻ വരില്ല… അവന് നിന്നെ വേണ്ട…”..

 

“ എന്നാര് പറഞ്ഞു… ?..അവൻ പറഞ്ഞോ… ?”..

 

“പറഞ്ഞില്ല,എന്നാലും എനിക്ക് തോന്നി….”..

 

“എന്നാ തോന്നണ്ട…”..

 

“പേടിയാണെങ്കിൽ ഞാൻ വരാം കൂട്ടിന്…”..

 

“അയ്യടാ… അത് വേണ്ട…”..

 

“എന്താ… ?”..

 

“വേണ്ടാഞ്ഞിട്ട് തന്നെ…”..

 

“എനിക്ക് നല്ല കുളിര്… കെട്ടിപ്പിടിച്ച് കിടക്കാൻ തോന്നാ…”..

 

ആണുങ്ങളോട് സംസാരിക്കാനുള്ള പേടി അമ്പിളിക്കെന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് തീരട്ടെ എന്ന് കരുതി മനപ്പൂർവ്വമാണ് സുധീർ ഓരോന്ന് പറയുന്നത്.. എന്നാൽ അവൻ പറയുന്നത് കേട്ട് പേടിയല്ല, ദേഹമാസകലം മഞ്ഞ് കട്ടകൾ കൊണ്ട് തഴുകുന്ന സുഖമാണ് അമ്പിളിക്കുണ്ടായത്.. ഈയൊരനുഭവം അവൾക്കാദ്യവുമായിരുന്നു..

 

“എനിക്കും… കുളിരുന്നു… “..

 

ചിലമ്പിച്ച സ്വരത്തിൽ അമ്പിളി പറഞ്ഞു…

 

“എന്നാ ഞാൻ വരാം…”..

 

“വേ… വേണ്ട…”..

 

“അതെന്താ…?”..

 

“ഒന്നൂല്ല…”..

 

“ഇനി ഞാൻ ഫോൺ വിളിക്കുന്നതിനോ, മെസേജയക്കുന്നതിനോ, കാണാൻ വരുന്നതിനോ അമ്പിളിക്കെന്തേലും പ്രശ്നമുണ്ടോ… ?..എന്നെ പേടിയുണ്ടോ… ?”..

 

“ഉം… ?”..

 

“എന്തിന്… ?”..

 

“എനിക്കാണുങ്ങളെ പേടിയാ…”..

 

അത് പറഞ്ഞതും ഒപ്പം ഒരു കുണുങ്ങിച്ചിരിയും സുധീർ കേട്ടു..

 

“ഇനിയെന്ത് മൈരാടീ നിനക്ക് പേടി..?.

ഒരാണിനോടല്ലേ നീയീ സംസാരിക്കുന്നത്…”..

 

അവന്റെ സംസാരം കേട്ട് കുറച്ച് നേരത്തേക്ക് അപ്പുറത്ത് നിന്ന് ഒന്നും കേട്ടില്ല..പിന്നെ കേട്ടത് ഒരു പൊട്ടിച്ചിരിയാണ്..

 

“ എന്നാലും എനിക്ക് നിന്നെ പേടിയാടാ കൊരങ്ങാ…”..

 

വീണ്ടും അമർത്തിയ ചിരി..

 

“എന്റെ കയ്യിലൊന്ന് കിട്ടട്ടെ… നിന്റെ ചിരി ഞാൻ മാറ്റിത്തരാം…”…

 

“എങ്ങനെ… ?”..

 

വീണ്ടും കുണുങ്ങിച്ചിരി..

 

“ആണുങ്ങൾ തൊട്ടാ നിനക്ക് പേടിയാ,അല്ലേടീ… എവിടെ തൊട്ടാലാടീ നിനക്ക് പേടി… ?”..

 

“ അത്… എനിക്ക്… പിന്നെ…”..

 

അമ്പിളി കിടന്ന് പുളയുകയാണ്.. ജീവിതത്തിലനുഭവിക്കാത്ത അനുഭൂതിയിലൂടെയാണവൾ കടന്ന് പോകുന്നത്..

Leave a Reply

Your email address will not be published. Required fields are marked *