അത് പറഞ്ഞപ്പോ ഞാൻ അല്പം ദേഷ്യത്തോടെ ടീച്ചറെ നോക്കി … എന്നിട്ട് അച്ചുവിനെ വിളിച്ചു
അഭി : അച്ചു …ഒന്നിങ് വന്നേ
ടീച്ചർ : അച്ചുവിനോട് പറയല്ലഭി … നല്ല കുട്ടിയല്ലേ ..
അച്ചു ഞങ്ങളുടെ അടുത്തേക്ക് നീന്തി വന്നു
അച്ചു :എന്താ
അഭി : നീ ഇവർക്ക് വേറെ വീട് നോക്കുന്നുണ്ടോ ?
അച്ചു : ഇല്ല …എന്തെ
അഭി : ടീച്ചർ …വേറെ വീട് കിട്ടിയ പോവാണെന്ന് പറഞ്ഞു
അച്ചു : ടീ … നീ എങ്ങോട്ട് പോണു …
ടീച്ചർ : അല്ലെടി …അവൻ ചോദിച്ചപ്പോ ..ഒരു വീട് കിട്ടിയ മാറണം എന്ന് പറഞ്ഞതാ
അച്ചു : എന്തിന് … നിനക്കിവിടെ നിൽക്കാൻ വല്ല ബുദ്ദിമുട്ടുണ്ടോ
ടീച്ചർ : അതുകൊണ്ടൊന്നുമല്ല … നിങ്ങളെ ബുദ്ദിമുട്ടിക്കണ്ടല്ലോ എന്ന് കരുതിയാ …
അപ്പോഴേക്കും അനു നീന്തി അവിടെ എത്തി
അച്ചു : എന്നാ ഇവിടെ ആർക്കും ഒരു ബുദ്ധിമുട്ടുമില്ല … നീ എങ്ങോട്ടും പോവേം വേണ്ട …
ഇനി നിനക്ക് ഞങ്ങളെ പറ്റുന്നില്ലെങ്കി നീ പൊക്കോ …അനുവും മീനുവും ഇവിടെ തന്നെ നിൽക്കും …
അച്ചു കുറച്ചു ദേഷ്യത്തിലാണത് പറഞ്ഞത്
അടി ..സക്കെ … ആ ഡയലോഗ് പൊളിച്ച് … അച്ചു …നീ സൂപ്പറാടി
അപ്പൊ മീനു ഇവിടെ തന്നെ ഉണ്ടാവും … ഞാൻ ഉള്ളിൽ ഒരു ചിരി ചിരിച്ചു .
ഞാൻ ടീച്ചറുടെ റിയാക്ഷൻ അറിയാൻ വേണ്ടി വെറുതെ ആ മുഖത്തേക്കൊന്ന് നോക്കി
സിവനേ …. ടീച്ചർ കരയുന്നു
ഞാൻ മീനുവുവിനെ ഒന്ന് നോക്കി …അവള് വെള്ളത്തിൽ കളിചോണ്ടിരിക്കുന്നു …ഇതിനു നീന്താനൊന്നും അറിയില്ലേ …അതേതായാലും നന്നായി… അല്ലെങ്കിൽ ഇതും എന്റെ തലയിലാകും …ഞാൻ പതുക്കെ അവിടന്ന് നേരെ മീനുന്റെ അടുത്തെത്തി
അഭി : ചേച്ചിയെ കരയിപ്പിച്ചത് ഞാനല്ലാട്ടോ …
ഞാൻ ഒരു മുൻകൂർ ജാമ്യമെടുത്തു …സേഫ്റ്റി
ഫസ്റ്റ് എന്നാണല്ലോ .
മീനു ഒരു അമ്പരപ്പോടെ അവർ നിന്ന സ്ഥലത്തേക്ക് നോക്കി … എന്നിട്ട് വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് നിന്നു … എന്റെ പള്ളീ …എന്റെ കണ്ണ് തള്ളി … എന്തൊരു ബോഡി സ്ട്രക്ചർ
കറുത്ത ടീഷർട് ഒട്ടി നിൽക്കുന്നു …നല്ല ഷേപ്പ് ഉള്ള മുലകൾ ,ബ്രെയ്സർ ഉള്ളത് കൊണ്ട് നന്നായി കാണാൻ പറ്റുന്നില്ല …പക്ഷെ ഡ്രസ്സ് ഇടുമ്പോൾ ഉള്ള പോലെ അല്ല നല്ല വലിപ്പമുണ്ട് ..നല്ല ഷേപ്പ് ഒത്ത വയറ് …അതിൽ അല്പം താഴെ ഒരു കുഴി … ആ കുഴി കണ്ടാൽ തന്നെ അറിയാം പൊക്കിൾ സൂപ്പറാണെന്ന് …
ഞാനവളുടെ മുഖത്തേക്കൊന്ന് നോക്കി … എന്നെ കണ്ണുരുട്ടി നോക്കുന്നുണ്ട് …
അയ്യേ ഞാൻ നോക്കുന്നത് കണ്ടോ …ശേ ..നാണക്കേടായി …അപ്പോഴേക്ക് അവൾ വെള്ളത്തിലേക്ക് തന്നെ ഇരുന്നു
ഞാൻ എന്റെ കയ്യൊന്ന് അരക്കെട്ടിലേക്ക് കൊണ്ടുപോയി തപ്പി നോക്കി
അതെ …അയാൾ ഉണർന്നിരിക്കുന്നു …എന്നെ കൂടെ കാണിക്കെടാ ചെറ്റേ എന്നും പറഞ്ഞു ആശാൻ തല പൊക്കിയിരിക്കുന്നു
ഭാഗ്യം …കഴുത്തൊപ്പം വെള്ളം ഉള്ളത് കൊണ്ട് അവൾ കണ്ടിട്ടില്ല
ഞാൻ പുറകിലേക്ക് നോക്കി …അപ്പോഴേക്ക് അവർ ചിരിയൊക്കെ തുടങ്ങിയിരുന്നു
ഞാൻ അപ്പുറത്തേക്ക് തന്നെ നീന്താൻ തുടങ്ങി
മീനു : അഭിയേട്ടാ …
ഹേ … അഭിയേട്ടനോ …അത് കൊള്ളാലോ ..
അഭി : എന്താ ..മോനു …അല്ല… മീനു
ദൈവമേ സ്റ്റാർട്ടിങ് തന്നെ മൂഞ്ചിയല്ലോ
മീനു : സോറി ട്ടോ ..അഭിയേട്ട .. ചേച്ചിയുടെ സങ്കടം കണ്ടാൽ സഹിക്കൂല …അങ്ങിനെ പറ്റിയതാ ട്ടോ ഇന്നലേം ഇന്നുമൊക്കെ
അഭി :
മറ്റുള്ളോരെ സങ്കടം കണ്ടാൽ അപ്പോ സന്തോഷാണോ മീനു …
ഞാൻ തമാശയായി ചിരിച്ചോണ്ടാണ് ചോദിച്ചത്
മീനു : അങ്ങനെയല്ല അഭിയേട്ടാ … ചേച്ചി ഇപ്പൊ ഞങ്ങൾക്ക് വേണ്ടിയാ ജീവിക്കുന്നത് തന്നെ …ഇപ്പൊ ഞങ്ങൾക്ക് ഒരു അമ്മയെ പോലെയാ ചേച്ചി … അപ്പൊ ആ കണ്ണ് നിറഞ്ഞാൽ സഹിക്കൂല …അല്ലാതെ അഭിയേട്ടനോട് ദേഷ്യം ഉള്ളത് കൊണ്ടല്ല ട്ടോ
അഭി : ഹേയ് …അതൊന്നും കുഴപ്പമില്ല …അതൊക്കെ എന്റെ മീനൂട്ടിടെ ചെറിയ കുസൃതി ആയിട്ടേ ഞാൻ കണ്ടിട്ടുള്ളു …
അത് പറഞ് കഴിഞ്ഞപ്പഴാ അതിനുള്ളിൽ മറ്റൊരു അർഥം കൂടി ഉണ്ടെന്ന് ഞാൻ ഓർത്തത് …ഞാൻ അവളെ നോക്കി …
