ഞാൻ …എന്താ ഇപ്പൊ പറഞ്ഞെ എന്ന ഭാവത്തിൽ ഇരിക്കാണ്…..മുഖത്തു അല്പം ഗൗരവം
ഞാൻ ചമ്മിയ ഒരു ചിരിയും പാസ്സാക്കി പതുക്കെ വെള്ളത്തിലേക്ക് ഊളിയിട്ടു …..
*************************************************
തുടരും ….
*************************************************
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
മുൻപത്തെ പാർട്ട് ഇഷ്ടമായി എന്നതിൽ വളരെ സന്തോഷം….
അടുത്ത പാർട്ട് എഴുതാൻ തുടങ്ങിയിട്ടില്ല
പെട്ടെന്ന് ഇടാൻ ശ്രമിക്കാം … ഒരുപാട് ലാഗ് ആക്കില്ല
