ഇനി ഇപ്പൊ അമ്മാവനോ അല്ലെങ്കിൽ അവിടന്ന് ആരെങ്കിലുമോ ,വല്യച്ഛന്റെ വീട്ടീന്നോ… ,അമ്മായിയോ അവരാരെങ്കിലും ആവുമോ …ഹേയ് …അതാവാൻ സാധ്യത ഇല്ല…കാരണം അവര് വരുന്നത് ഇങ്ങനെ ഒളിപ്പിച്ചു വെക്കേണ്ട കാര്യമില്ലല്ലോ
അങ്ങിനെ ഓരോന്നാലോചിച്ചു എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വീണു
.
പിറ്റേന്ന് ഞായറാഴ്ച …ഞാൻ നമ്മുടെ സ്ഥിരം ചാരുപടിയിൽ കാലും കേറ്റി ഇരിക്കാർന്നു
വരുന്ന വിരുന്നുകാർ ആരാണെന്ന് അറിയണമല്ലോ … എന്റെ ആ കണ്ണും നട്ടുള്ള ഇരിപ്പു കണ്ട് അമ്മയും അച്ചുവും വാ പൊത്തി ചിരിക്കുന്നുണ്ട് … ഞാൻ അവരെ നോക്കി ഒന്ന്
കൊഞ്ഞനം കുത്തി പിന്നെ കണ്ണ് നേരെ ഗേറ്റിലേക്കും തിരിച്ചു അവിടെ ഇരുന്നു
അപ്പോഴാണ് മുറ്റത്തേക്ക് ഒരു ഓട്ടോ വന്നു നിന്നത്..
ഇതാരപ്പ … ഇത്രേം ബിൽഡപ് കൊടുത്ത വിരുന്നുകാർ വരുന്നത് ഓട്ടോയിലാണോ…
ഓട്ടോയിൽ നിന്ന് ആദ്യം കണ്ടത് ഒരു മഞ്ഞ സുന്ദരിയുടെ കാൽ
നല്ല പരിചയമുള്ള കാൽ … ഇതാരാണാവോ
സിവനേ ………ടീച്ചർ
ദൈവമേ ഓടാനുള്ള ഗാപ് പോലും കിട്ടിയില്ലല്ലോ
ദാ ..പുറകിൽ അടുത്ത ആൾ
എന്റമ്മോ… മുടിഞ്ഞ ലുക്ക്
ദേ ..വീണ്ടു അടുത്തത്
അവളാണെങ്കി അതുക്കും മേലെ … എല്ലാം ഒന്നിനൊന്ന് മെച്ചം
.മൂന്നിനേം കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി
.
ടീച്ചർ… മഞ്ഞ ചുരിദാര് ആണ് വേഷം …നല്ല സൂപർ ലുക്ക് … അതെല്ലെങ്കിലും സാരിയിലും കിടു തന്നെ ആണ് …അത്യാവശ്യം നീളമുണ്ട് …നല്ല ഷേപ്പ് ഉള്ള ബോഡിയാണ് ടീച്ചർക്ക് … പിന്നെ മുല കൊള്ളാം …പുറത്തേക്ക് അത്ര തോന്നില്ലെങ്കിലും നല്ല മുഴുപ്പ് ഉണ്ട് …അന്ന് അബദ്ദത്തിലാണെങ്കിലും അമൽ കാരണം ചെറുതായിട്ട് അളവ് എടുത്തിട്ടുണ്ട് … മൂന്നും നല്ല നിറം …വെളുത്ത് തുടുത്ത് ..കവിളൊക്കെ ചോരപൊടിയണ പോലെ ആണ് മൂന്നാളുടേം …
.
പിന്നെ ടീച്ചറുടെ അടുത്ത നിൽക്കുന്ന അടുത്തയാൾ … മെലിഞ്ഞിട്ടാണ് …ചുരിദാർ തന്നെ …നല്ല നിറം …കിടു ലുക്ക് തന്നെ …പക്ഷെ മുല ചെറുതാണ് നീളം ടീച്ചറേക്കാൾ കുറവാണ് …ചുണ്ട് കുറച് തടിച്ചതാണ് …മുഖത്തിനു പറ്റിയ ചുണ്ട് തന്നെ …ചുണ്ടിനു സൈഡിലായി ചെറിയ മറുകുണ്ട് …അതാ മുഖത്തിന് നല്ല ഭംഗി തന്നെ നൽകുന്നുണ്ട്
അവസാനത്തെ ആൾ …അതൊരു ഒന്നൊന്നര മൊതല് തന്നെ
… അച്ചുവിനെക്കാൾ ഒരു പൊടിക്ക് നീളം കുറവായിരിക്കും …ചുരിദാർ തന്നെ …വെളുത്ത് തുടുത്ത് തന്നെ നിറം …അല്പം കൂർത്ത ഒരു മുഖം …ചെറിയ റോസ് ചുണ്ട് …അതാ മുഖത്തിന്റെ ഭംങ്ങി എടുത്തു കാണിക്കുന്നുണ്ട് … അല്പം തടിയുണ്ട് പക്ഷെ ബോറല്ല…ആ ബോഡിക്ക് പറ്റിയ തടി …മുല അല്പം കൂടുതലുണ്ട് എന്നാലും ഓവർ അല്ല …നല്ല ഷേപ്പ് ഒത്ത വയറ് അതിലല്പം കൊഴുപ്പുണ്ട് …പക്ഷെ പുറത്തേക്ക് തള്ളിയിട്ടില്ല …നല്ല വണ്ണമുള്ള കാൽ … ഇവളെ ഒന്ന് ശെരിക്ക് പഠിക്കണം …
മൂന്ന് അപ്സരസുകൾ മുറ്റത്ത് …അവസാനം ഇറങ്ങിയത് പ്രായത്തിൽ ചെറുതാണെങ്കിലും കൂട്ടത്തിൽ കിടു അവളാണ് …എന്റെ പ്രായം തന്നെ ആവും
കയ്യിൽ വലിയ ബാഗൊക്കെ ഉണ്ടല്ലോ മൂന്നാളുടേം
ഈശ്വരാ … ഗന്ധർവ ലോകം അടച്ചു പൂട്ടിയോ … അപ്സരസ്സുകൾ പെട്ടിയും കിടക്കയും എടുത്ത് എത്തിയിട്ടുണ്ടല്ലോ …
അപ്പൊ ഇവരാണോ വിരുന്നുകാർ … അപ്പൊ കണ്ണും നട്ട് ഇരുന്നത് വെറുതെ ആയില്ല… കണി കൊള്ളാം …
ഞാൻ ഓരോന്ന് ചിന്തിച്ചങ്ങനെ ഇരുന്നു
ഞാൻ എഴുന്നേറ്റ് അവരോട് കയറാൻ പറഞ്ഞു
അവർ സന്തോഷത്തോടെ സിറ്റൗട്ടിലേക്ക് കയറി … എന്റെ നോട്ടം മുഴുവനും അതിലെ ചെറിയ സുന്ദരിപ്പെണ്ണിനെ ആയിരുന്നു
അപ്പോഴേക്കും അച്ചുവും അമ്മയും വന്നു അവരെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി …
എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല
അല്ലെങ്കിലും മിണ്ടാൻ പറ്റുന്ന ഒരവസ്ഥയിൽ ആയിരുന്നില്ല …
അകത്തേക്ക് കയറുമ്പോ അവളെന്നെ ഒരു നോട്ടം നോക്കി …ഹോ എന്റെ സാറേ …
എന്തൊരു സുന്ദരിയാ ..
ഇനി ടീച്ചറുടെ അനിയത്തിമാരാണോ …ആവാൻ സാധ്യത ഉണ്ട്
ആണെങ്കി ടീച്ചറേ … അവളെ എനിക്ക് വേണം
