നിങ്ങൾ പറഞ്ഞ ഓരോ വാക്കും എന്റെ നെഞ്ചിൽ ഒരു കത്തി വച്ചു കുത്തുന്നതുപോലെയാണ് എന്റെ മനസ്സിനെ വന്ന് കുത്തിനോവിച്ചുകൊണ്ടിരുന്നത്. ഞാൻ എന്റെ ഈ ശരീരവും മനസ്സും നിങ്ങളെ അല്ലാതെ വേറെയൊരു പുരുഷനെ എന്റെ സ്വപ്നത്തിൽ പോലും തൊടാൻ അനുവദിച്ചിട്ടില്ല.
എന്നിട്ടും നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെയൊക്കെ ചിന്തിക്കുകയും ബാക്കിയുള്ളവരുടെ മുന്നിൽ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്തു…”
മാളവികയുടെ വാക്കുകളിലെ ആത്മാർത്ഥതയും സങ്കടവും രാഹുലിനെ വല്ലാതെ ഉലച്ചുകളഞ്ഞു. അവൻ ഫോണിലൂടെ തുടർച്ചയായി മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞുതുടങ്ങി:
“സത്യം പറയു മാളു, എന്റെ ആ സംസാരം വലിയൊരു തെറ്റായിപ്പോയി.നീ കരയരുത് മാളു, എനിക്ക് അത് കേൾക്കുമ്പോൾ നെഞ്ചു തകർന്നുപോകുന്നുണ്ട്. ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊരു വാക്ക് എന്റൊവായിൽ നിന്നും വീഴില്ല. പ്ലീസ് എന്നോട് ക്ഷമിക്ക്…”
രാഹുലിന്റെ ആ അപേക്ഷയും നിരന്തരമായ സോറി പറച്ചിലും കേട്ടപ്പോൾ മാളവികയുടെ ഉള്ളിലെ ദേഷ്യം ഒക്കെ പതുക്കെ അലിഞ്ഞുതുടങ്ങി.”അതൊക്കെ വിടൂ മാളു, ഞാൻ സോറി പറഞ്ഞില്ലേ?
ഇനി നമ്മൾക്ക് ഇതിനെക്കുറിച്ച് സംസാരിക്കണ്ട,” രാഹുൽ ഫോണിലൂടെ വീണ്ടും സമാധാനിപ്പിക്കുന്ന മട്ടിൽ പറഞ്ഞു.
മാളവിക ഒരു ചെറുനിശ്വാസത്തോടെ പറഞ്ഞു: “ഉം… ശരി.”
“പിന്നെ, നീ ഇന്ന് സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയാണോ? ഇന്നത്തെ ഓഡിറ്റിന് എല്ലാവിധ ആശംസകളും,” രാഹുൽ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു.
“താങ്ക്യൂ,” മാളവിക ചുരുക്കത്തിൽ മറുപടി നൽകി.”ശരി മാളു, എനിക്ക് ഓഫീസിൽ പോകാൻ നേരമായി. ഞാൻ കോൾ കട്ട് ചെയ്യുകയാ,” എന്ന് പറഞ്ഞ് രാഹുൽ ഫോൺ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്ത ഉടനെ മാളവിക സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അവൾ അലമാര തുറന്ന് ഡാർക്ക് ബ്ലൂ കളറിലുള്ള ഒരു ബ്രായും അതിനു ചേർന്ന ബ്ലൂ കളർ പാന്റീസും എടുത്തു.
ഒപ്പം ഒരു വെള്ള സാരിയും, അതിനു ഇണങ്ങുന്ന വെള്ളയിൽ ചുവന്ന ഡിസൈനുകളുള്ള ബ്ലൗസും, വെള്ള അടിപ്പാവാടയും അവൾ വേർതിരിച്ചു വെച്ചു. ആദ്യം താൻ എടുത്തുവെച്ച ആ ഡാർക്ക് ബ്ലൂ ബ്രായും പാന്റീസും അവൾ ശരീരത്തിലേക്ക് അണിഞ്ഞു.
അത് അവളുടെ വെളുത്ത ശരീരത്തിന് വേറിട്ടൊരു ഭംഗി നൽകി. അതിനു മുകളിലായി അവൾ വെള്ള അടിപ്പാവാടയും ധരിച്ചു.അടുക്കളവശത്തുള്ള വാഷിംഗ് മെഷീന് സമീപമായിരുന്നു മാളവിക ഇസ്തിരിപ്പെട്ടി വെച്ചിരുന്നത്.
അവൾ സാരിയും ബ്ലൗസും വളരെ വ്യക്തമായി തേച്ചുകഴിഞ്ഞ ശേഷം, അത് ഭംഗിയായി മടക്കി ലിവിംഗ് റൂമിലെ സോഫയിലേക്ക് കൊണ്ടുപോയി വെച്ചു. ആ സമയം അവൾ ശരീരത്തിൽ ഡാർക്ക് ബ്ലൂ ബ്രായും വെള്ള അടിപ്പാവാടയും മാത്രമാണ് ധരിച്ചിരുന്നത്.
ആ അർദ്ധനഗ്നമായ രൂപത്തിൽ അവൾ വീണ്ടും അടുക്കളയിലേക്ക് വന്നു.
സ്റ്റൗ കത്തിച്ച് പാല് തിളപ്പിക്കാനായി അവൾ അത് അടുപ്പത്ത് വെച്ചു. ഒപ്പം അടുക്കളയിലുള്ള
ജനലുകളെല്ലാം തുറന്നിട്ടു. രാവിലെത്തെ കാറ്റും വെളിച്ചവും അകത്തേക്ക് അടിച്ചുകയറി.
എന്നാൽ, അപ്പുറത്തെ മതിലിനരികിൽ ഗോപാലൻ അങ്കിൾ നിൽക്കുന്നത് മാളവിക ആദ്യം ശ്രദ്ധിച്ചിരുന്നില്ല. അവൾ ആ ഡാർക്ക് ബ്ലൂ ബ്രായും അടിപ്പാവാടയും മാത്രം ധരിച്ചുകൊണ്ട് അടുക്കളയിൽ ചായ തിളപ്പിക്കാൻ നിന്നു.
അപ്പുറത്തെ വീടിന്റെ മതിലിന്റെ അടുത്ത് നിന്ന് ഗോപാലൻ അങ്കിൾ ഈ കാഴ്ചയെല്ലാം കൺമുന്നിൽ കണ്ടിരുന്നു. മാളവിക ധരിച്ചിരിക്കുന്ന ആ ആകർഷകമായ ഡാർക്ക് ബ്ലൂ ബ്രായും, അവളുടെ വെളുത്ത തടിച്ച ശരീരവും കണ്ടിട്ട് ആ പഴയ മനുഷ്യൻ കണ്ണെടുക്കാതെ കൊതിയോടെ നോക്കിനിന്നു.
കുറച്ചു കഴിഞ്ഞപ്പോഴാണ് മാളവിക താൻ നിൽക്കുന്ന ചുറ്റുപാടിലേക്ക് ശ്രദ്ധിച്ചത്. അപ്പുറത്തുനിന്ന് തന്നെ ഉറ്റുനോക്കുന്ന ഗോപാലൻ അങ്കിളിനെ അവൾ കണ്ടു. എങ്കിലും അവൾ അതിൽ ഒട്ടും പതറാനോ അമ്പരക്കാനോ നിന്നില്ല;
അതൊന്നും വലിയ കാര്യമാക്കാതെ അവൾ വളരെ കൂളായി അവിടെത്തന്നെ നിന്നു ചായ തിളപ്പിച്ചു.
അതിന്റെ കൂടെ അവൾ പെട്ടെന്ന് കുറച്ചു ദോശയും ചുട്ടെടുത്ത്, ആ ചായയും ദോശയും ചേർത്ത് അവിടെ നിന്നുതന്നെ പ്രഭാതഭക്ഷണം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് അവൾ താൻ ഉപയോഗിച്ച പാത്രങ്ങളെല്ലാം കഴുകി വൃത്തിയായി സിങ്കിൽ കമിഴ്ത്തിവെച്ചു.
