അതിനുശേഷം സാരി ഉടുക്കാനായി അവൾ ലിവിംഗ് റൂമിലേക്ക് നടന്നു.ലിവിംഗ് റൂമിലെ സോഫയിൽ മടക്കിവെച്ചിരുന്ന ആ വെള്ള സാരിയും ബ്ലൗസുമെടുത്ത് അവൾ ആദ്യം ബ്ലൗസ് ധരിച്ചു.
അതൊരു ബാക്കിൽ ഹുക്കുള്ള ബ്ലൗസ് ആയിരുന്നു; അതിനാൽ കൈകൾ പിന്നിലേക്ക് കൊണ്ടുപോയി ആ ചെറിയ ഹുക്കുകൾ ഓരോന്നായി അവൾ കൃത്യമായി ഇട്ടു.ആ സമയം അവളുടെ മൊബൈലിൽ വെച്ചിരുന്ന മെലഡി പാട്ടുകളുടെ ശബ്ദം മുറിയിലാകെ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
ആ പാട്ടിന്റെ താളത്തിനൊത്ത്, അവൾ
ഡാൻസ് കളിച്ചു കൊണ്ട് സാരി ഉടുക്കാൻ തുടങ്ങി.വെള്ള സാരിയുടെ അറ്റം അരക്കെട്ടിൽ ചുറ്റി, ഓരോ പ്ലീറ്റുകളായി മടക്കി അവൾ അടിപ്പാവാടയുടെ ഉള്ളിലേക്ക് ഭംഗിയായി കുത്തിവെച്ചു.
സാരിയുടെ മടക്കുകൾ ഒതുക്കുന്നതിനിടയിൽ അവളുടെ മിനുസമുള്ള വയറും ഇടുപ്പും പൂർണ്ണമായി പുറത്തുകാട്ടിയിരുന്നു. ബാക്കി വന്ന സാരിത്തുമ്പ് തോളിലൂടെ ഭംഗിയായി ഇട്ടു.തന്റെ ബെഡ്റൂമിലേക്ക് നടന്നു.
മുറിയിലുണ്ടായിരുന്ന ആ വലിയ ഡ്രസ്സിംഗ് മിററിന് മുന്നിൽ അവൾ വന്ന് നിന്നു.
കണ്ണാടിയിൽ നോക്കിക്കൊണ്ട് അവൾ സാരിയുടെ മുന്താണി തോളിൽ വെച്ച്, ആ പ്ലീറ്റുകൾ ഒതുക്കി ഒരു പിന്ന് കൊണ്ട് തോളിൽ ഭംഗിയായി കുത്തിവെച്ചു.ആ സമയം അവൾ ധരിച്ചിരുന്ന വെള്ള സാരിയുടെ കൂടെ ബ്ലൗസ് അല്പം ടൈറ്റ് ആയിരുന്നു.
പ്രത്യേകിച്ച് അതിന്റെ ബാക്ക് ഭാഗം വല്ലാതെ മുറുകി കിടന്നതുകൊണ്ട്, അവൾ ഉള്ളിലിട്ടിരുന്ന ആ ഡാർക്ക് ബ്ലൂ ബ്രാ അതിന്റെ ഷെയ്ഡും വലിപ്പവുമെല്ലാം ആ ബ്ലൗസിന് പുറത്തുകൂടി വളരെ വ്യക്തമായി പുറത്തേക്ക് കാണാറുണ്ടായിരുന്നു.
ആ നീല ബ്രായുടെ വള്ളികളും ഷേപ്പും ആ വെളുത്ത ബ്ലൗസിന് പിറകിലൂടെ തെളിഞ്ഞുനിൽക്കുന്നത് അവൾ കണ്ണാടിയിലൂടെ തിരിഞ്ഞുനിന്നു നോക്കി മനസ്സിലാക്കി.
അതുപോലെതന്നെ, അവളുടെ ഇടുപ്പും വയറും സാരികൊണ്ട് മറച്ചുവെച്ചിരുന്നെങ്കിലും, സാരിയുടെ തുമ്പ് ഒരല്പം താഴേക്ക് ഇറങ്ങിയതുകൊണ്ടും, ബ്ലൗസിന്റെ ഇറക്കം കുറവായതുകൊണ്ടും അവളുടെ വെളുത്ത മിനുസമുള്ള പൊക്കിൾചുഴിയും ഇടുപ്പിന്റെ വടിവുകളും ലേശം പുറത്തുകാണുന്നുണ്ടായിരുന്നു.
മുറിയിലൂടെ ചെറിയൊരു കാറ്റ് വീശിയടിച്ചപ്പോൾ ആ സാരിത്തുമ്പ് ഒരല്പം ഇളകിമാറി, അവളുടെ ആ നഗ്നമായ ഇടുപ്പും പൊക്കിളും കൂടുതൽ വ്യക്തമായി പുറത്തേക്ക് കാണാൻ തുടങ്ങി.
കണ്ണാടിയിലൂടെ തന്റെ ആ ആകർഷകമായ രൂപത്തിലേക്ക് നോക്കിയ മാളവിക, സ്വയം തന്നെയൊന്ന് നോക്കി പുഞ്ചിരിച്ചു.
സ്കൂളിൽ
പോകാനുള്ള സമയമായതുകൊണ്ട് അവൾ അധികം വൈകിയില്ല. ബെഡ്റൂമിൽ മേശപ്പുറത്തിരുന്ന തന്റെ വാറ്റിറ്റി പൗച്ചും, അത്യാവശ്യ സാധനങ്ങൾ വെക്കുന്ന ഹാൻഡ്ബാഗും, ഒപ്പം കയ്യിൽ കരുതേണ്ട ലാപ്ടോപ്പും എടുത്തു.
ആ സാരിയുടെ ഒതുക്കത്തിലും സൗന്ദര്യത്തിലും ലാപ്ടോപ്പ് ബാഗും തോളിലേറ്റി അവൾ ആ റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നു.ഡൈനിങ് റൂമിൽ നിന്നും സാധനങ്ങളെല്ലാം എടുത്തു വെച്ച ശേഷം മാളവിക നേരെ അടുക്കളയിലേക്ക് ചെന്നു.
രാവിലെ ഉണ്ടാക്കിവെച്ചിരുന്ന ദോശയും ചമ്മന്തിയും സാമ്പാറും അമ്മായിക്ക് ഹോസ്പിറ്റലിലേക്ക് കൊടുക്കാനായി അവൾ വൃത്തിയുള്ള ടിഫിൻ ബോക്സുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ഭംഗിയായി പായ്ക്ക് ചെയ്തു.അതിനുശേഷം അവൾ തന്റെ ഫോൺ എടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
ഫോൺ റിങ് ചെയ്ത് മറുതലയ്ക്കൽ അമ്മ കോൾ എടുത്ത ഉടനെ മാളവിക സംസാരിച്ചുതുടങ്ങി:”അമ്മേ… ഞാൻ ചായയ്ക്കുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഞാൻ സ്കൂളിൽ പോകുന്ന വഴി ഹോസ്പിറ്റലിൽ കയറി അതൊന്ന് തരാം.
ഞാൻ താഴെ എത്തുമ്പോൾ ഒന്ന് വിളിക്കാം. അച്ഛനോ അമ്മയോ ആരെങ്കിലും ഒന്ന് താഴത്തേക്ക് വന്ന് അതങ്ങ് മേടിച്ചോണ്ട് പോണം കേട്ടോ. എനിക്ക് ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി വരാൻ മാത്രം അവിടെ നിൽക്കാൻ സമയമില്ല, ഇന്ന് സ്കൂളിൽ കുറച്ചു നേരത്തെ എത്തേണ്ടിയുണ്ട്.”
അമ്മ അവിടുന്ന് കാര്യങ്ങൾ സമ്മതിച്ചുകൊണ്ട് മറുപടി പറഞ്ഞു. ആ ഫോൺ കോൾ കട്ട് ചെയ്ത ശേഷം മാളവിക താൻ തയ്യാറാക്കിവെച്ച ലാപ്ടോപ്പ് ബാഗും ഹാൻഡ്ബാഗും ഒപ്പം അമ്മയ്ക്കുള്ള ആ ഭക്ഷണപ്പൊതിയുമെടുത്ത് പുറത്തേക്ക് വന്നു.
