അവിടുന്ന് നേരെ ഹോസ്പിറ്റലിൽ പോയി അമ്മായിയെ പിക്ക് ചെയ്യാൻ വേണ്ടിയാണ് ഞാൻ ഇന്ന് കാർ എടുത്തോണ്ട് വന്നത്.”
അതുകേട്ട് ഒരു ടീച്ചർ സംശയത്തോടെ ചോദിച്ചു: “അപ്പൊ മാളവികയ്ക്ക് കാറോടിക്കാൻ അറിയാമായിരുന്നോ? ഞങ്ങൾ വിചാരിച്ചത് ടീച്ചർക്ക് സ്കൂട്ടി മാത്രമേ ഓടിക്കാൻ അറിയൂ എന്നാ.”
മാളവിക അതിന് പ്രത്യേകിച്ച് മറുപടികൾ ഒന്നും പറയാതെ, ചെറുതായി ഒന്ന് ചിരിച്ചു കാണിക്കുക മാത്രം ചെയ്തു.
അതേസമയം, സ്റ്റാഫ് റൂമിന്റെ ഒരു മൂലയിൽ നിന്നിരുന്ന സൗമ്യ മിസ് വേഗത്തിൽ അവളുടെ അരികിലേക്ക് നടന്നു വന്നു. മാളവികയുടെ തോളിൽ തട്ടിക്കൊണ്ട് സൗമ്യ മിസ് ചോദിച്ചു:
“എടി മാളു… നീ രഹസ്യമായി കാറൊക്കെ മേടിച്ചിട്ട് നമ്മളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ! നീ ഇത്രയും വലിയ കാര്യങ്ങൾ ഒക്കെ നമ്മളോട് മറച്ചുവെക്കുമോ?”
മാളവിക അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈകൊണ്ട് തടഞ്ഞു പറഞ്ഞു:
“എന്റെ പൊന്നു ബുദ്ധൂസേ… ഞാൻ സത്യമായിട്ടും കാറൊന്നും മേടിച്ചിട്ടില്ല! ഇത് എന്റെ കസിന്റെ വണ്ടിയാ. ഞാൻ സ്വന്തമായി ഒരു കാർ മേടിച്ചാൽ നിന്നോട് പറയാതിരിക്കുമോടി?”
സൗമ്യ മിസ് അത് കേട്ട് കുസൃതിയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് അവൾ കുറച്ചുകൂടി അടുത്ത് വന്ന് പതുക്കെ ചോദിച്ചു:
“ശരി അതൊക്കെ നിൽക്കട്ടെ, അമ്മായിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ഇന്നാണോ ഡിസ്ചാർജ്? ബാക്കി വിശേഷങ്ങളൊക്കെ എന്താ മാളു?”
മാളവിക സൗമ്യയോട് അമ്മായിയുടെ അസുഖവിവരങ്ങളും ഹോസ്പിറ്റലിലെ കാര്യങ്ങളുമെല്ലാം വളരെ വിശദമായി പറഞ്ഞു കൊടുത്തു.മാളവിക തന്റെ കയ്യിലുണ്ടായിരുന്ന വാനിറ്റി പൗച്ചും ഹാൻഡ്ബാഗുമെല്ലാം തന്റെ സീറ്റിൽ
കൊണ്ടുപോയി വെച്ചു.
മുഖത്ത് അല്പം ക്ഷീണം തോന്നിയതുകൊണ്ട് അവൾ സ്റ്റാഫ് റൂമിനോട് ചേർന്നുള്ള വാഷ്റൂമിലേക്ക് മുഖം കഴുകാനായി നടന്നു.
വാഷ് ബേസിനിൽ പൈപ്പ് തുറന്ന് വെള്ളം കൈയിലെടുത്ത് അവൾ മുഖം നന്നായി കഴുകി. മുഖത്തെ വെള്ളം തുടയ്ക്കാനായി കൈയിൽ കരുതിയ തോർത്ത് എടുക്കാൻ വേണ്ടി അവൾ തിരിഞ്ഞു നോക്കിയ നിമിഷം, പ്രതീക്ഷിക്കാതെ പിറകിൽ നിൽക്കുകയായിരുന്ന വിനോദ് സാറിനെയാണ് അവൾ കണ്ടത്.
മാളവിക തിരിഞ്ഞ വേഗതയിൽ വിനോദ് സാർ മുന്നോട്ട് ആഞ്ഞ് അവളുടെ കൊഴുത്ത ചന്തിയിലേക്ക് കൈകൊണ്ട് ഒരടി അടിച്ചു.
ആ പെട്ടെന്നുള്ള സ്പർശനത്തിൽ ഞെട്ടിപ്പോയ മാളവിക പേടിയോടെ പെട്ടെന്ന് പിറകോട്ട് തിരിഞ്ഞുനോക്കി.
അവിടെ നിന്നുകൊണ്ട് വിനോദ് സാർ ഒരു കുസൃതിച്ചിരിയോടെ അവളുടെ പിറകിലേക്ക് കൈകൾ നീട്ടി, അവൾ ധരിച്ചിരുന്ന വെള്ള ബ്ലൗസിന്റെ ബാക്ക് ഭാഗം അല്പം വലിച്ചുമാറ്റി അതിന്റെ ഉള്ളിലിരുന്ന ബ്രാ ഏതു കളറാണെന്ന് നോക്കാനും അത് തൊട്ടറിയാനും തുടങ്ങി.ബ്ലൗസ് ടൈറ്റ് ആയതുകൊണ്ട് അതിന്റെ ഷേപ്പും കളറും പുറമേ
നിഴലിച്ചു കാണാമായിരുന്നെങ്കിലും, സാർ നേരിട്ട് അത് മാറ്റി നോക്കുന്നത് കണ്ടപ്പോൾ മാളവികയ്ക്ക് ആകെ വെപ്രാളമായി.
അവൾ ചുറ്റും നോക്കിക്കൊണ്ട് ദേഷ്യത്തോടെ കൈ തട്ടിമാറ്റി പതുക്കെ പറഞ്ഞു:
“സാറേ! ഇത് എന്ത് കാട്ടിക്കൂട്ടുന്നാ? ഇവിടെ പെട്ടെന്ന് ആരെങ്കിലും വന്നാൽ നമ്മൾ അകപ്പെടുമെന്ന് ഒരു ബോധവുമില്ലേ?”
പക്ഷേ, വിനോദ് സാർ അതൊന്നും കാര്യമാക്കാതെ കുറച്ചുകൂടി അടുത്ത് വന്ന് കാമത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഓഹോ, എന്റെ കാമുകിയുടെ വസ്ത്രവും അതിന്റെ കളറും ഒന്ന് നോക്കുന്നതിൽ ഇപ്പോൾ എന്താ കുഴപ്പം മാളവിക? നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് കൺട്രോൾ കിട്ടുന്നില്ല…”
മാളവിക പെട്ടെന്ന്
ദേഷ്യം മുഖത്ത് വരുത്തിക്കൊണ്ട് വിനോദ് സാറിനെ ശകാരിച്ചു:
“മതി സാർ! ഈ കാമുകനും കാമുകിയുമൊക്കെ നമ്മൾ മാത്രമുള്ള ലോകത്ത് മതി.ഇവിടെ നമ്മൾ രണ്ടുപേരും ഈ സ്കൂളിലെ അധ്യാപകരാണ്. ഞാൻ മാളവിക ടീച്ചറും സാർ വിനോദ് സാറും!
അതിനപ്പുറമുള്ള യാതൊരു ബന്ധങ്ങളും ഇവിടെ വേണ്ട, കേട്ടോ?”
അവൾ ദേഷ്യത്തോടെ മുന്നറിയിപ്പ് നൽകുമ്പോൾ തന്നെ വിരണ്ടുപോയിരുന്നു. അവൾ പെട്ടെന്ന് ശബ്ദം താഴ്ത്തിക്കൊണ്ട് ചുറ്റും നോക്കി പറഞ്ഞു:
