മാളവിക – 9 40അടിപൊളി  

രാഹുൽ സ്ക്രീനിലൂടെ അവളുടെ ആ അഴുകിയ ശരീരപ്രകൃതി കൊതിയോടെ നോക്കിനിൽക്കുമ്പോൾ, അവൻ പെട്ടെന്ന് ശ്രദ്ധിച്ചത് അവളുടെ കഴുത്തിലും മാറിടത്തിന്റെ ഭാഗത്തുമായി കിടക്കുന്ന ചില ചുവന്ന പാടുകളാണ്.

രാഹുൽ സംശയത്തോടെ ചോദിച്ചു: “എന്താ മാളു ഇത്? നിന്റെ കഴുത്തിന്റെ അവിടെയും മുലയുടെ അവിടെയുമൊക്കെ എന്താ ഇത്രയും ചുവന്നിരിക്കുന്നത്? ആകെ പാടുകൾ ആണല്ലോ!”

അതുകേട്ട് മാളവിക പെട്ടെന്ന് ചെറിയൊരു ഞെട്ടലോടെ, എങ്കിലും സമനില വീണ്ടെടുത്തുകൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു:

“ഓ അതാണോ എന്റെ രാഹുലേട്ടാ ചോദിക്കുന്നത്? അതൊന്നും പറയണ്ട! നമ്മൾ വൈകുന്നേരം അടുക്കളയിൽ കുറച്ചു തുണികളൊക്കെ വിരിച്ചിട്ടുണ്ടായിരുന്നില്ലേ? ഞാൻ കുളി കഴിഞ്ഞ് ആ തുണിയൊക്കെ എടുക്കാൻ ചെന്നപ്പോൾ അതിന്റെ ഇടയിൽ നിന്ന് എന്തോ ചൊറിയമ്പുഴുവോ മറ്റോ ദേഹത്ത് വീണു.

അത് കടിച്ചതുകൊണ്ട് ആകെ ചൊറിച്ചിലും ചുവപ്പും ആയി. അതുകൊണ്ട് ഞാൻ അത് മാറ്റാനുള്ള മെഡിസിൻ വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ പോയിട്ട് ഇപ്പൊ വന്നതേയുള്ളൂ.

ഡ്രസ്സ് മാറാൻ നേരം ഇപ്പൊ നിന്നെ വിളിച്ചതല്ലേയുള്ളൂ.”

പറഞ്ഞുകൊണ്ട് മാളവിക താൻ ധരിച്ചിരുന്ന ബ്രായും കൂടി പെട്ടെന്ന് അഴിച്ചുമാറ്റി. അങ്ങനെ അവൾ പൂർണ്ണ നഗ്നയായി രാഹുലിന്റെ മുന്നിൽ നിന്നു. തന്റെ മാറിടത്തിലും കഴുത്തിലുമുള്ള ആ ചുവന്ന പാടുകൾ രാഹുലിന് കൂടുതൽ വ്യക്തമായി കാണിച്ചുകൊടുക്കാൻ വേണ്ടിയായിരുന്നു അവൾ ആ ബ്രായും കൂടി ഊരിയെറിഞ്ഞത്.

ആ അഴിഞ്ഞാട്ടവും ആ നഗ്നതയും കണ്ടിട്ട് രാഹുൽ സ്ക്രീനിൽ കണ്ണെടുക്കാൻ കഴിയാതെ വിറച്ചുപോയി.

രാഹുൽ സൂക്ഷിച്ചു

നോക്കിക്കൊണ്ട് ചോദിച്ചു: “പിന്നെ എവിടെയൊക്കെയാ കടിച്ചേ? ആ ബ്രാ വള്ളിയുടെ അവിടെയൊക്കെ വല്ലാതെയുണ്ടല്ലോ.”

മാളവിക തന്റെ മാറിടം ക്യാമറയ്ക്ക് തൊട്ടടുത്തേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: “ദാ നോക്കിക്കേ, ഇവിടെയൊക്കെ ആ ചൊറിച്ചിൽ കാരണം ഞാൻ ചൊറിഞ്ഞ് ആകെ ചുവന്നിരിക്കുകയാണ്.”

അവളുടെ ആ വിരിഞ്ഞ മാറിടത്തിലേക്ക് സൂക്ഷിച്ചു നോക്കിയ രാഹുൽ പെട്ടെന്ന് അതിലൊരു കാര്യം ശ്രദ്ധിച്ചു. മാറിടത്തിന്റെ അരികിലായി ഒരു ചെറിയ പല്ലിന്റെ പാടും കടിയേറ്റ പോലുള്ള അടയാളവും അവനു കണ്ടു.

രാഹുൽ സംശയത്തോടെ ചോദിച്ചു: “ഇതെന്താ മാളവിക? അതൊരു ചൊറിഞ്ഞ പാട് പോലെയല്ലല്ലോ ഇരിക്കുന്നത്, കൃത്യം പല്ലിന്റെ ഒരു പാട് പോലെയുണ്ടല്ലോ ഇത്?”

രാഹുലിന്റെ ആ പെട്ടെന്നുള്ള ചോദ്യം കേട്ട് മാളവികയുടെ മുഖം ഒന്നു വെളറി. അവൾ പെട്ടെന്ന് ഒന്ന് ഞെട്ടിപ്പോയി. എങ്കിലും വേഗം തന്നെ ആ പതർച്ച മറച്ചുവെച്ചുകൊണ്ട് അവൾ കള്ളം പറഞ്ഞു:

“പിന്നെ… അത്… അതുകടിച്ചപ്പോൾ വന്ന പാടല്ല, എനിക്ക് ചൊറിച്ചിൽ കൂടിയപ്പോൾ എന്റെ സ്വന്തം നഖം കൊണ്ട് പോറിയതാണ്! അല്ലാതെ വേറെയൊന്നുമല്ല.”

മാളവികയുടെ ആ പതർച്ചയും സംശയകരമായ മറുപടിയും കേട്ട് രാഹുൽ ചെറുതൊന്ന് ചിരിച്ചുകൊണ്ട് കള്ളച്ചിരിയോടെ ചോദിച്ചു:”ഓഹോ, ഞാൻ വിചാരിച്ചു ഞാൻ അല്ലാതെ വേറെ ആരെക്കിലും നിന്നെ തിന്നുണ്ടോ ?

എന്നെ അറിയാതെ നീ വേറെ ആരെെയെങ്കിലും ഒളിച്ചു തിന്നുന്നുണ്ടോടി?” എന്ന് രാഹുൽ ഒരു തമാശരൂപേണ ചോദിച്ചു.

രാഹുലിന്റെ ആ സംസാരം കേട്ട് മാളവിക പെട്ടെന്ന് മുഖം കറുപ്പിച്ച് വലിയൊരു ദേഷ്യം അഭിനയിച്ചുകൊണ്ട് പറഞ്ഞു:”രാഹുലേട്ടാ… നിങ്ങളെന്നെക്കുറിച്ച് എന്തൊക്കെയാ ഈ പറയുന്നത്?

എനിക്ക് വേറെ ആരെങ്കിലുമായി ബന്ധമുണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ നിങ്ങൾക്ക് ധൈര്യമായി വീഡിയോ കോൾ

വിളിച്ച് എന്റെ ശരീരവും ഈ പാടുകളുമൊക്കെ കാണിച്ചു തരുമോ?

എനിക്ക് നിങ്ങളെ കാണാനും ഒന്ന് സംസാരിക്കാനും ഉള്ള കൊതി കൊണ്ടല്ലേ ഞാൻ ജോലി കഴിഞ്ഞ വന്നിട്ടും ഇങ്ങനെയൊക്കെ വിളിച്ചത്? നിങ്ങൾ അത്രയും പേരുടെ മുന്നിൽ എന്റെ നഗ്നതയും ശരീരവുമെല്ലാം കാണിച്ചു കൊടുത്തിട്ടും, ഒരു പരാതിയും പറയാതെ ഞാൻ ഇപ്പഴും നിങ്ങളോട് ഇത്രയും സ്നേഹത്തോടെയും കാര്യമായുമല്ലേ പെരുമാറുന്നത്?

Updated: September 16, 2026 — 2:37 pm

1 Comment

Add a Comment
  1. Next part engne late akale bro pinne achan guest house rentnu kodukan ayit parajath maranu

Leave a Reply

Your email address will not be published. Required fields are marked *