“ എനിക്ക് നത്തിന്റെ ചെവിയാണെന്നാ എല്ലാവരും പറയാറ്, നമ്മുടെ ഫ്ലാറ്റിലെ ഭിത്തികൾക്കൊന്നും അത്ര വലിയ കനമില്ലല്ലോ. അതുകൊണ്ട് ഇന്നലെ രാവിലെ നടന്ന ആ മുട്ടൻ സീനൊക്കെ ഇപ്പുറത്ത് കൃത്യമായി കേൾക്കാമായിരുന്നു.” ഗീതയുടെ വാക്കുകൾ ഒരു കത്തി കൊണ്ട് നെഞ്ചിൽ വരയുന്നത് പോലെ അവന് തോന്നി.
“ അവളുടെ ആ സങ്കടം പിടിച്ച ഒച്ചയും നിനക്ക് അടി പൊട്ടിയതുമെല്ലാം. ചിലതൊക്കെ മനസ്സിലാവുകയും ചെയ്തു. അവൾക്ക് നിന്നെ വേണം… നിന്നെക്കൊണ്ട് ഒരു കുഞ്ഞിനെ വേണം. പക്ഷേ അരവിന്ദ് പണ്ണിയപ്പൊ അവള് സുഖിച്ച് പോയതിന് നിനക്കങ്ങ് പൊള്ളി… നിന്റെ ആ ദേഷ്യം! അതവളോടുള്ള വെറുപ്പായിരുന്നില്ല. നിനക്കവളെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ട് തോന്നിയ നീറ്റലായിരുന്നു അത്, അല്ലേ?”
ഓരോ വാക്കും അവനെ എത്രത്തോളം തളർത്തുന്നുണ്ടെന്ന് നോക്കിക്കൊണ്ട് അവരൊന്ന് നിർത്തി.
“ നിനക്കൊരു കാര്യമറിയോ? ഈ പ്രേമം എന്ന് പറയുന്നത് കഴപ്പിന്റെ അപ്പാപ്പനാണ്. കഴപ്പ് മൂത്താൽ കളിച്ചാൽ തീരും. പക്ഷേ പ്രേമം മൂത്താൽ ചത്താലും തീരില്ല… അതുകൊണ്ട് തന്നെ മോനേ…” അവർ അവന്റെ വിറയ്ക്കുന്ന കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. “നീ ഇപ്പോൾ എന്റെ കയ്യിൽ കൃത്യമായി കുടുങ്ങിയിട്ടുണ്ട്.”
അവൻ പാടേ തകർന്നുപോയി. ഊർദ്ധശ്വാസം വലിക്കുന്നൊരു ജീവിയെപ്പോലെ, ഒരക്ഷരം പോലും മിണ്ടാനാകാതെ അവൻ തളർന്നിരുന്നു.
“നോക്ക് ഗോകുൽ, നിന്റെ മുന്നിൽ രണ്ട് വഴികളേ ഉള്ളൂ,” അവരുടെ സംസാരശൈലി പാടെ മാറി. അവരുടെ സംസാരരീതി പെട്ടെന്ന് മാറി. നേരത്തെ ഉണ്ടായിരുന്ന ആ കൊഞ്ചലൊക്കെ പോയി, പകരമൊരു ഡീലുറപ്പിക്കുന്ന ഒരു കച്ചവടക്കാരിയുടെ കൃത്യതയായിരുന്നു ആ ശബ്ദത്തിൽ.
“ ഒന്നാമത്തെ വഴി… നീ നിന്റെ പണി വൃത്തിയായിട്ട് ചെയ്യുക.. റോഡിൽ നോക്കി സ്റ്റൈഡിയായിട്ട് വണ്ടിയോടിക്കുക. ഇതിനിടയിൽ എന്റെ ആവശ്യം ഞാൻ നടത്തിയെടുത്തോളാം… നീ ഒന്നുമറിയണ്ട.. എല്ലാം പെട്ടെന്ന് കഴിയും. പിന്നെ നിനക്ക് സുഖമായിട്ട് വണ്ടിയോടിച്ച് പോകാം..”
ഒരുനിമിഷം അവർ നിർത്തി, അവനൊന്ന് ആലോചിക്കാൻ സമയം കൊടുക്കുന്നത് പോലെ…
“ എന്നെ ബാംഗ്ലൂരിൽ വിട്ടിട്ട് നീ അനുപമയെ പണ്ണുകയോ ചെന പിടിക്കുവോ… എന്തോ ആയിക്കോ…. ഞാനാരോടും പറയില്ല.”
വലിയൊരു ഔദാര്യം പറയുന്നത് പോലെ അവർ പറഞ്ഞു നിർത്തി.
“ രണ്ടാമത്തെ വഴി ഇതാണ്,” ഗീതയുടെ സ്വരത്തിന് ഒരു കൊലക്കത്തിയുടെ മൂർച്ച കൈവന്നു.
“ ഞാനൊന്ന് തൊടുന്നതിന് നീ വല്യ ജാഡ കാണിച്ചാൽ… അറിയാലോ, അരവിന്ദിന്റെ അടുത്തേക്കാ നമ്മൾ പോകുന്നത്. ഇന്നലെ അവിടെ നടന്ന കാര്യങ്ങൾ പച്ചയ്ക്ക് ഞാൻ പറഞ്ഞുകൊടുക്കും. സ്വന്തം ഭാര്യ ഡ്രൈവർക്ക് കവച്ചു കൊടുക്കാൻ മുട്ടിനിൽക്കുന്നതും, വയറ്റിലൊണ്ടാക്കിയിട്ട് അവന്റെ തലയിലിടാൻ പ്ലാനിട്ടതുമൊക്കെ…”
ഗോകുലിന്റെ മുഖം വിവർണ്ണമായി.
“അരവിന്ദ് നിന്നെ വെറുതെ പിരിച്ചു വിടുകയൊന്നുമില്ലടാ,” അവർ പരിഹാസത്തോടെ തുടർന്നു. “അവൻ നിന്നെ പച്ചയ്ക്കങ്ങ് ഇല്ലാതാക്കും. നിന്റെ നാട്ടിലും വീട്ടിലും ഗുണ്ടകളെ വിട്ട് നിന്റെ അമ്മയുടെയും കുടുംബത്തിന്റെയും സ്വൈര്യം കെടുത്തും. നിന്നെ തീർത്തുകഴിഞ്ഞാൽ പിന്നെ അവൻ തിരിയുന്നത് അനുപമയുടെ നേരെയായിരിക്കും. തന്റെ കാൽക്കീഴിൽ കിടക്കുന്നവനുമായി ചേർന്ന് തന്നെ ചതിക്കാൻ നോക്കിയ അവളെ അവൻ പിച്ചിച്ചീന്തും. അവളുടെ ആ അഹങ്കാരമൊക്കെ തീരുന്നത് വരെ അവളെ നരകിപ്പിക്കും. നീ വല്യ മാന്യൻ കളിച്ചാൽ ആ പെണ്ണ് അനുഭവിക്കാൻ പോകുന്നത് നീ ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും.”
അവർ അത് ആക്രോശിക്കുകയല്ല, മറിച്ച് ഒരു പ്രവചനം പോലെ ശാന്തമായി പറഞ്ഞു തീർക്കുകയായിരുന്നു. അത് വെറുമൊരു ഭീഷണിയല്ലെന്ന് അവന് ഉറപ്പായിരുന്നു. സ്വന്തം ജീവനേക്കാൾ, താൻ കാരണം അനുപമയുടെ ജീവിതം തകരുമെന്ന തിരിച്ചറിവ് അവന്റെ ചോര തണുപ്പിച്ചു കളഞ്ഞു.
അതുവരെ അവന്റെ ഉള്ളിലുണ്ടായിരുന്ന വെപ്രാളമെല്ലാം പെട്ടെന്ന് നിലച്ചു. ഒരു തരം മരവിപ്പ് ശരീരമാകെ പടർന്നു. തൊട്ടുമുമ്പ് വരെ പ്രതിഷേധിച്ചു നിലവിളിച്ചിരുന്ന അവന്റെ മനസ്സ് പെട്ടെന്ന് നിശബ്ദമായി. ഒരു വേട്ടക്കാരന് മുന്നിൽ അകപ്പെട്ടുപോയ ഇരയെപ്പോലെ, ‘എങ്ങനെയെങ്കിലും അതിജീവിക്കണം’ എന്നൊരു തോന്നൽ മാത്രം അവനിൽ അവശേഷിച്ചു. സർവ്വനാശത്തേക്കാൾ ഭേദം ഈ അപമാനം സഹിക്കുന്നതാണെന്ന് അവന്റെ ഉള്ളം മന്ത്രിച്ചു.

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍