താൻ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിൽ അവൻ തന്നെ രക്ഷിച്ചിരിക്കുകയാണ്. മഹേഷിന്റെ ഈ കിടപ്പ് തനിക്ക് കിട്ടിയ മോചനമാണ്. കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ച ശ്വാസംമുട്ടലിന് ഇപ്പോഴാണ് ഒരു അയവ് വന്നത്.
പാലക്കാട് അവൾ തനിച്ചാക്കി വന്ന ആ പാവം പയ്യൻ, ഇന്ന് അവളറിയാതെ തന്നെ അവളുടെ രക്ഷകനായി വന്നിരിക്കുന്നു. ആരോടും പറയാൻ പറ്റാത്ത ഈ രഹസ്യം ഉള്ളിലൊതുക്കി അവൾ ഒരുപാട് കരഞ്ഞു. കൈ പിൻപുറം കൊണ്ട് കണ്ണുനീർ തുടച്ച് അവൾ ദീർഘമായി ഒന്ന് ശ്വാസം വിട്ടു. ആശുപത്രിയിലെ ആ മരുന്നിന്റെ മണം അവൾക്ക് ഇപ്പോൾ അത്ര അരോചകമായി തോന്നിയില്ല. ദൂരെ സരസ്വതിയമ്മയുടെ വിലാപം ഇപ്പോഴും കേൾക്കാം. സങ്കടത്തിന്റെ ഒരു വലിയ കടൽ മുന്നിലുണ്ട്.
പക്ഷേ ഇപ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ പ്രതീക്ഷ വന്നു തുടങ്ങിയിട്ടുണ്ട്. പഴയ കാലത്ത് നിന്ന് ഒരാൾ തന്നെ തേടി വന്നതുപോലെ. ചുളുങ്ങിയ സാരിയൊന്ന് ഒതുക്കി, മുടി കോതിയൊതുക്കി അവൾ പതുക്കെ എഴുന്നേറ്റു. ഇനിയും ആ സങ്കടം പിടിച്ച ഭാര്യയായി അഭിനയിക്കേണ്ടതുണ്ട്. എങ്കിലും ഐ.സി.യുവിന്റെ അടുത്തേക്ക് തിരിച്ചു നടക്കുമ്പോൾ അവളുടെ കാലുകൾക്ക് ഒരു വല്ലാത്ത ഉറപ്പുണ്ടായിരുന്നു. ഗോകുൽ ഇവിടെയുണ്ട്… തൽക്കാലം ആ ഒരു ചിന്ത മാത്രം മതി അവൾക്ക്.
******
സേലം എത്തിയപ്പോൾ കണ്ട അത്യാവശ്യം തിരക്കുള്ള ആ ഹോട്ടൽ ഗോകുൽ മനപ്പൂർവ്വം തിരഞ്ഞെടുത്തതാണ്. ഗീതയെ അവന് അത്രയ്ക്ക് പേടിയായിരുന്നു. നൂറ് കിലോമീറ്റർ വേഗതയിൽ പായുന്ന കാറിനുള്ളിൽ വെച്ച് തന്റെ പാല് കളയിച്ചവളാണ് അവൾ. സൗകര്യമുള്ള ഒരിടം കിട്ടിയാൽ അവൾ എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവുമില്ല. ഈ ആൾക്കൂട്ടത്തിനിടയിൽ അവൾക്ക് പരിധികളുണ്ടാകുമെന്ന് അവൻ വെറുതെ മോഹിച്ചു. പാത്രങ്ങളുടെ കിലുക്കവും ടിവിയിലെ ബഹളവും നിറഞ്ഞ ആ ഹോട്ടലിലേക്ക് അവൻ വേഗം കയറി. അച്ഛനും അമ്മയും കുട്ടികളുമടങ്ങുന്ന ഒരു വലിയ തമിഴ് കുടുംബം ഇരിക്കുന്ന ടേബിളിന്റെ അടുത്തായി അവൻ ഇരിപ്പുറപ്പിച്ചു.
പക്ഷേ, ഗീത വാതിൽക്കൽ നിന്ന് എല്ലാം കാണുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ വശ്യമായ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൾ പതിയെ കണ്ണോടിച്ച് മൂലയിലുള്ള ഒരു ടേബിൾ ഉറപ്പിച്ചു. ചുവരിനോട് ചേർന്നുള്ള ആ സീറ്റും തറയോളം എത്തുന്ന വിരിയിട്ട ആ മേശയും ആർക്കും പെട്ടെന്ന് കാണാൻ പറ്റാത്ത ഒരിടമായിരുന്നു.
അവൾ അവിടേക്ക് നടന്നപ്പോൾ ഹോട്ടലിലെ ആണുങ്ങളുടെ കണ്ണുകളൊന്ന് നിശ്ചലമായി. അധികം ആർക്കും വഴങ്ങാത്ത, ഒരു പ്രത്യേക താളത്തിലുള്ള ആ നടത്തം കാണാൻ തന്നെ ഒരു ചേലാണ്. ആ തടിച്ച അരക്കെട്ടിന്റെ ആട്ടവും കൊഴുത്ത ചന്തികളുടെ താളഭംഗിയും കണ്ടാൽ അറിയാം, താൻ ആഗ്രഹിക്കുന്നത് എന്തും നേടിയെടുക്കാൻ കരുത്തുള്ളവളാണ് ഗീതയെന്ന്. ആ ചുരിദാറിന്റെ വടിവിൽ അവളുടെ ശരീരത്തിന്റെ ഓരോ മുഴുപ്പുകളും വടിവുകളും എടുത്ത് കാണാമായിരുന്നു.
ചുവരിനോട് ചേർന്നുള്ള സീറ്റിൽ കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരുന്നപ്പോൾ അവളുടെ ഭാവത്തിൽ ഒരു രാജ്ഞിയുടെ ഗമയുണ്ടായിരുന്നു. അവിടെയിരുന്നാൽ ഹോട്ടലിലെ എല്ലാവരെയും കൃത്യമായി കാണാം—പ്രത്യേകിച്ച് ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്ന ഗോകുലിനെ. അവൾ അവനെത്തന്നെ തുറിച്ചു നോക്കി. അവൻ പെട്ടെന്ന് കണ്ണ് മാറ്റിയെങ്കിലും അവൾ വിട്ടില്ല. കൈ ഉയർത്തി തന്റെ മുന്നിലെ കസേരയിലേക്ക് അവൾ വിരൽ ചൂണ്ടി. വരണമെന്നത് വെറുമൊരു ക്ഷണമല്ല, മറിച്ച് അനുസരിച്ചേ പറ്റൂ എന്നൊരു ആജ്ഞയായിരുന്നു.
കണ്ടില്ലെന്ന് നടിച്ച് ഗോകുൽ കുറെ നേരം അവിടെത്തന്നെ ഇരുന്നു. തൊട്ടടുത്തിരുന്ന കുട്ടിയുടെ മെനു കാർഡിലേക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു. പക്ഷേ അവൾ നോട്ടം മാറ്റിയില്ല; ഒരു ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന വ്യാഘ്രത്തെപ്പോലെ അവൾ അവിടെത്തന്നെ ഇരുന്നു. ദഹിപ്പിക്കുന്ന ആ നോട്ടം സഹിക്കാനാവാതെ, ഒടുവിൽ അറുക്കാൻ വിളിക്കുന്ന ആടിനെപ്പോലെ അവൻ എഴുന്നേറ്റു. അവളുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും ധൈര്യമില്ലാതെ, വിയർത്തൊലിച്ച് അവൻ മെല്ലെ നടന്ന് ആ മേശയ്ക്ക് മുന്നിലെത്തി.

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍