അവനെ കണ്ടതും അവളുടെ മുഖമൊന്ന് വിടർന്നു. ആ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ ഗോകുലിന്റെ ഉള്ളിൽ കലി ഇരച്ചുകയറി. മനോഹരമായൊരു പുഞ്ചിരിയോടെ അവൾ എഴുന്നേറ്റു. താൻ കാശെറിഞ്ഞ് വാങ്ങിയ, തനിക്ക് വിധേയനായ ഒരുവന്റെ നന്ദിപ്രകടനം അവൾ പ്രതീക്ഷിച്ചിട്ടുണ്ടാകാം.
”ഗോകുൽ…” അവൾ വല്ലാത്തൊരു ആർദ്രതയോടെ വിളിച്ചു. “നീ വരുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. വന്നതിൽ വലിയ സന്തോഷം. പിന്നെ, ആ ഫീസിന്റെ കാര്യം…”
”താൻ ആരാണെന്നാ തന്റെ വിചാരം?!”
അതുകേട്ടതും അനുപമയുടെ മുഖത്തെ ആ ചിരി പാതിവഴിയിൽ നിലച്ചുപോയി.
“എന്താ?” അവളൊന്ന് പകച്ചു.
”എന്റെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തനിക്കാരാ അധികാരം തന്നത്?” അവൻ ഒരടി കൂടി അവളുടെ അടുത്തേക്ക് നീങ്ങി. “എന്റെ അനിയത്തിയുടെ പഠനത്തിന് പണം മൊടക്കാൻ താനാരാ?”
ഒരു അടി കിട്ടിയതുപോലെ അവൾ ഒന്ന് പിന്നോട്ട് മാറി. “ഗോകുൽ… നീയിത് എന്തൊക്കെയാ പറയുന്നത്? ഞാൻ നിന്നെ സഹായിക്കാൻ നോക്കിയതാ. അത്രയും കഷ്ടപ്പാടിലായിരുന്നല്ലോ നീ…”
”സഹായമോ?” അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. “ഇതാണോ താൻ ഉദ്ദേശിച്ച സഹായം? ഇതൊരു അവകാശം സ്ഥാപിക്കലാണെന്ന് എനിക്കറിഞ്ഞൂടെ. നിനക്ക് ആവശ്യമുള്ളതിനെ നീ കാശുകൊടുത്ത് വാങ്ങുന്നു. പക്ഷേ വിലയ്ക്കെടുക്കാൻ ഗോകുൽ ഒരു കളിപ്പാവയല്ല.”
അനുപമയുടെ കണ്ണുകൾ നിറഞ്ഞു. “കളിപ്പാവയോ? ഞാൻ നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ഇത്ര പെട്ടെന്ന് മറന്നോ?”
”പറഞ്ഞ കാര്യങ്ങൾ മറന്നില്ല… അതുപോലെ തന്നെ നീ കാണിച്ചുകൂട്ടിയ കാര്യങ്ങളും.” അവൻ അവളുടെ തൊട്ടുമുന്നിലെത്തി. അവൾ പിന്മാറിയില്ല, ഒന്നും മനസ്സിലാകാതെ തരിച്ചുനിന്നു.
”ഇന്നലെ രാത്രി നീ കാണിച്ച ആ പ്രകടനം മുഴുവൻ ഞാൻ നേരിട്ട് കേട്ടതാ! ആ വാതിലിന് പുറത്തുനിന്ന് നിന്റെ ആ സുഖം പറച്ചിലും വിളിച്ചുകൂക്കലും മൊത്തം ഞാൻ കേട്ടു.”
അതുകേട്ടതും അനുപമയുടെ മുഖം വിളറിവെളുത്തു. വിശ്വസിക്കാനാവാതെ അവൾ അറിയാതെ കൈ വായോട് ചേർത്തു.
“നീ… നീയിവിടെ എപ്പോഴാ വന്നത്?” അവൾ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.
“ അത് എപ്പോഴായാലും നിനക്കെന്താ?.. വന്നപ്പോ എന്തായിരുന്നു കെട്ട്യോന്റെയും കെട്ട്യോളുടെയും കസറത്ത്! തൃശ്ശൂർ പൂരത്തിന് അമിട്ട് പൊട്ടുന്നതുപോലെയല്ലേ അവൻ നിന്റെ പൂറ്റിൽ വെടി പൊട്ടിച്ചത്.. അതല്ല രസം, കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് പറഞ്ഞവന് കുനിഞ്ഞ് കൊടുക്കുമ്പോൾ അവള് കിടന്ന് സുഖിച്ച് നെലവിളിക്കുവാ! ഊക്കിപ്പൊളിക്കെടാ… എളകിവെരട്ടെടാ… പൂറ്റില് പാല് ചാമ്പെടാ…”
”ഗോകുൽ, നിർത്ത്… നീ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങൾ…” അവളുടെ ശബ്ദം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
”എനിക്കെല്ലാം മനസ്സിലായെടി!” അവൻ അലറി.
” ഞാനൊരു മണ്ടൻ. നിനക്ക് പറ്റിയ ചതിയും ഉപദ്രവവും ഒക്കെ കേട്ടപ്പൊ വെറുതെ വിഷമിച്ചു. കാലിനിടയിലേക്ക് ക്ഷണിച്ചോണ്ടിരുന്നപ്പോഴും നീയെന്തോ വല്യ പുണ്യാളത്തിയാണെന്ന് തന്നാടീ കരുതിയത്. പക്ഷേ നിൻ്റെ കോളേജിലെ മറ്റവനുമായി കാണിച്ചു കൂട്ടിയ ലീലാവിലാസങ്ങൾ കണ്ടപ്പോ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു. നിനക്കൊരു കാറിന്റെ മറ മതിയെന്ന്! വല്യവീട്ടിലെ കൊച്ചമ്മാർക്ക് തിന്നിട്ട് എല്ലിനിടയിൽ കുത്തുമ്പൊ ഓരോ പൊളപ്പെടുക്കും! അത് മാറ്റാൻ ഏത് വൃത്തികെട്ട ന്യായവും പറയും. അവൾക്ക് മക്കളെയൊണ്ടാക്കാൻ ഞാൻ വേണം! സുഖിക്കാൻ കെട്ടിയോനും! എക്സ്പീരിയൻസ് ഉള്ളവൻ നന്നായി സുഖിപ്പിച്ചപ്പോൾ നീ നിന്റെ വൈരാഗ്യമൊക്കെ മറന്ന് അയാളെ പൂവിട്ട് പൂജിക്കാൻ തുടങ്ങിയതൊക്കെ അറിഞ്ഞുതന്നെയാടി ഞാൻ വന്നത്!”
ആ ക്രൂരമായ വാക്കുകൾ കേട്ട് അനുപമ തകർന്നുപോയി. കണ്ണുകളിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു. പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല, ഗോകുലിന്റെ ഉള്ളിലെ അതേ കലി തന്നെയായിരുന്നു അവളുടെ ഉള്ളിലും. സ്വന്തം ശരീരം ഉപയോഗിച്ചും അവൾ നടത്തുന്ന ആ വലിയ പോരാട്ടത്തെയും തന്ത്രത്തെയുമൊക്കെ അവൻ ഇത്രയും നീചമായി ചിത്രീകരിച്ചല്ലോ എന്നോർത്തപ്പോൾ അവൾക്ക് വല്ലാത്തൊരു അമർഷം തോന്നി..

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍