എതിർവശത്തായി അവളിരുന്നപ്പോൾ അരവിന്ദ് ഏറെക്കാലമായി അവളെ അറിയാവുന്ന ഒരു സഹോദരനെപ്പോലെ പഠനത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ചില പൊള്ളയായ ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അവൾ അതൊക്കെ കണ്ണ് വിടർത്തി കേട്ടിരുന്നു. ആ ഇടുങ്ങിയ റെസ്റ്റോറന്റിലെ മങ്ങിയ വെളിച്ചത്തിൽ, അഞ്ജുവിന്റെ മുഖത്തെ ആ നിഷ്കളങ്കത അരവിന്ദിന്റെ ഉള്ളിലെ കാമത്തെ ആളിപ്പടർത്തി. ഗീത ഒപ്പിച്ചുതന്ന പെണ്ണ് കൈവിട്ടുപോയെങ്കിലും, ഇതാ തന്റെ മൂക്കിന് താഴെത്തന്നെ മറ്റൊരു കിളുന്നുപൂവ് വിരിഞ്ഞുനിൽക്കുന്നു!
അവൾ ഓരോന്ന് സംസാരിക്കുമ്പോഴും അരവിന്ദിന്റെ കണ്ണുകൾ അവളുടെ ഇറുകിയ ഷർട്ടിനുള്ളിലെ മുലകളിലും, സംസാരിക്കുമ്പോൾ വിറയ്ക്കുന്ന ആ ചുവന്ന ചുണ്ടുകളിലുമായിരുന്നു. ഗോകുലിന്റെ അനിയത്തിയാണെന്ന സത്യം അവനെ കൂടുതൽ ആവേശഭരിതനാക്കി.
സംസാരിച്ചിരിക്കവേ അരവിന്ദിന്റെ വാട്സാപ്പിൽ ഒരു നോട്ടിഫിക്കേഷൻ മിന്നി. ഗീതയാണ്. ആ കോളേജ് പെണ്ണ് ‘സോറി’ പറയുന്ന വോയിസ് മെസ്സേജ് അയച്ചു തരട്ടേന്ന് ചോദിക്കുകയാണ്. “പിന്നേ… ആ പൂറിയുടെ ന്യായങ്ങൾ കേൾക്കാൻ നിൽക്കുകയല്ലേ ഞാൻ!” അവൻ അത് മൈൻഡ് ചെയ്യാതെ ഫോൺ കമിഴ്ത്തി വെച്ചു. അവന്റെ കണ്ണും മനസ്സും ഇപ്പോൾ മുന്നിലിരിക്കുന്ന ആ ഇരുനിറക്കാരി പെണ്ണിലായിരുന്നു. അഞ്ജുവിന്റെ ആദ്യത്തെ ആ പരിഭ്രമമൊക്കെ പതുക്കെ മാറിയിട്ടുണ്ട്. എങ്കിലും ഒരുതരം നാണവും അങ്കലാപ്പും അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു. അവിടെത്തന്നെ ഇരിക്കണോ അതോ എഴുന്നേറ്റ് പോകണോ എന്നറിയാതെ അവൾ ചുറ്റും നോക്കി പരുങ്ങി.
”എന്താ സാർ… വല്ല പ്രശ്നവുമുണ്ടോ?” അവൻ ഫോൺ സൈലന്റ് ആക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ചോദിച്ചു. “ഇപ്പോൾ ഫോണിൽ നോക്കിയപ്പോൾ സാറിന്റെ മുഖമൊക്കെ വല്ലാതായത് പോലെ… ഞാൻ കാരണം വല്ല ബുദ്ധിമുട്ടും ഉണ്ടായോ?”
അവളുടെ ആ ചോദ്യം കേട്ടപ്പോൾ അരവിന്ദിന്റെ തലയിൽ പുതിയ പദ്ധതികൾ വിരിയുകയായിരുന്നു. മറ്റേ പെണ്ണ് വരാമെന്നു പറഞ്ഞ് പറ്റിച്ചത്, ഗീതയുടെ വരവ്, പിന്നെ ഗോകുലിന്റെ അനിയത്തിയെ അപ്രതീക്ഷിതമായി ഇവിടെ കണ്ടുമുട്ടിയത്—എല്ലാം കൂടി ആകെ ഒരു കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണെങ്കിലും അതിലവൻ പുതിയൊരു സാധ്യത കണ്ടു. ശരിക്കുമൊരു സുവർണ്ണാവസരം!
മുന്നിലിരിക്കുന്നത് വെറുമൊരു സുന്ദരിക്കുട്ടിയല്ല; തന്റെ ഡ്രൈവറായ ഗോകുലിന്റെ അനിയത്തിയാണ്. താൻ കൊടുക്കുന്ന ശമ്പളത്തെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബത്തിലെ പെണ്ണ്. ആ വിശ്വാസവും വിധേയത്വവും മുതലെടുത്താൽ അവളെ പതുക്കെ വരുതിയിലാക്കാം. പണത്തിന് അത്യാവശ്യമുണ്ടെന്ന് അവളുടെ ഓരോ വാക്കിലും നിഴലിക്കുന്നുണ്ട്. ഈ ഹോട്ടൽ പണിയിൽ നിന്നും വീർപ്പുമുട്ടുന്ന ജീവിതത്തിൽ നിന്നും രക്ഷപ്പെടാൻ അവൾ കൊതിക്കുന്നുണ്ട്, അത് പുറത്തു പറയുന്നില്ലെങ്കിലും.
”ഏയ്, അതൊന്നുമില്ല അഞ്ജു,” അവൻ സിഗരറ്റ് പാക്കറ്റ് വിരലുകൾ കൊണ്ട് തട്ടിക്കൊണ്ട് മയത്തിൽ പറഞ്ഞു. “ബിസിനസ്സിലെ ചില ശല്യങ്ങളാണ്. അതൊക്കെ അവിടെ നിൽക്കട്ടെ. മോളുടെ കാര്യം പറ… ഹോസ്റ്റലിലെ താമസമൊക്കെ എങ്ങനെ പോകുന്നു? വലിയ കഷ്ടപ്പാടിലാണോ?”
അഞ്ജു ഒന്ന് നെടുവീർപ്പിട്ടു. “പിന്നെ പറയണോ സാർ… മൂന്ന് പേരുള്ള ഒരു ചെറിയ മുറിയാ. അവിടെയിരുന്ന് പഠിക്കാൻ പോലും പറ്റില്ല. വല്ലാത്തൊരു ശ്വാസംമുട്ടലാ. പിന്നെ ഈ പണിയും കൂടി ആകുമ്പോൾ രാത്രി ആകെ തളരും. അതും പോരാഞ്ഞിട്ട് ഒപ്പം താമസിക്കുന്നവളുമാരുടെ മെക്കിട്ടുകേറ്റവും… വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് സഹിക്കുന്നു എന്നേയുള്ളൂ.” ഓർക്കാൻ ആഗ്രഹിക്കാത്തതൊക്കെ തികട്ടി വന്നപ്പോൾ ആരോടൊന്നില്ലാതെ അവൾ പറഞ്ഞുകൊണ്ടിരുന്നു.
“ അല്ല… എന്താ പ്രശ്നമെന്ന് പറഞ്ഞില്ല.” വിഷയം മാറ്റാനെന്ന തരത്തിൽ അവൾ ചോദിച്ചു.
അരവിന്ദ് ഒന്ന് ദീർഘശ്വാസം വിട്ടു. മുഖത്ത് വല്ലാത്തൊരു ഗൗരവം വരുത്തിക്കൊണ്ട് അവൻ പറഞ്ഞു, “അതൊന്നുമില്ല മോളേ… ചെറിയൊരു ബിസിനസ് ടെൻഷൻ. ഞാൻ ഈ ഹോട്ടൽ ബിസിനസ്സ് മാത്രമല്ല ചെയ്യുന്നത്. ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്കും വെബ് സീരീസിലേക്കും ഒക്കെ ഒന്ന് ഇറങ്ങിയിട്ടുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയിരിക്കുകയാണ്.”

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍