തറയോളം എത്തുന്ന വിരിയിട്ട ആ മേശയ്ക്ക് താഴെ അവൾ തന്റെ കാലുകൾ ഒന്ന് നീട്ടി. അവൻ വന്നിരുന്നതും അവളുടെ മൃദുവായ കാലുകൾ അവന്റെ കാലുകളിൽ ഒന്ന് ഇഴഞ്ഞുരസി. ആ ഒരൊറ്റ സ്പർശനത്തിൽ ഗോകുലിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. പേടിയും പരിഭ്രമവും കൊണ്ട് തല കുനിച്ച്, മേശപ്പുറത്തെ ഉപ്പുകുപ്പിയിലേക്ക് കണ്ണുനട്ട് അവൻ ആ കസേരയിലിരുന്നു.
“കണ്ടോ, ഇതാകുമ്പൊ കിച്ചണിന്റെ അടുത്താണ്… വെയിറ്ററെ വിളിക്കാൻ ചുമ്മാ തൊണ്ട കീറണ്ട…,” മെനുകാർഡ് കയ്യിലെടുത്ത് ചിരിച്ചുകൊണ്ട് ഗീത പറഞ്ഞു. “നീ സേലത്തെ മട്ടൻ ബിരിയാണി കഴിച്ചിട്ടുണ്ടോ?”
“എനിക്ക് ലൈറ്റായിട്ട് എന്തേലും മതി,” ഗോകുൽ മെനുവിൽ നിന്ന് കണ്ണ് മാറ്റാതെ പതുക്കെ പറഞ്ഞു.
“ആയിക്കോട്ടെ… അല്ലെങ്കിലും എരിവുള്ളതൊന്നും നീ ഇപ്പൊ തിന്നാതിരിക്കുന്നതാ എനിക്ക് നല്ലത്,” അവൾ ഒരു കള്ളനോട്ടം നോക്കി.
പിന്നെ അവർക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായില്ല. അവൾ ഒരു മട്ടൻ ബിരിയാണിയും അവനൊരു ബ്രഡ് സാൻവിച്ചും, കൂടെ രണ്ട് ഗ്ലാസ് പൈനാപ്പിൾ ജ്യൂസും ഓർഡർ ചെയ്തു. കാറിൽ വെച്ച് നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഗോകുലിന് വല്ലാത്തൊരു വല്ലായ്മ തോന്നി. പക്ഷേ ഗീത ആകെ ഉഷാറിലായിരുന്നു. പകുതി പ്രായമുള്ള ഒരു പയ്യനെ തന്റെ പാവാടച്ചരടിൽ വരിഞ്ഞുകെട്ടിയതിന്റെ ഒരു പ്രത്യേക ജയം അവൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ അവളുടെ ഫോൺ ബെല്ലടിച്ചു. അരവിന്ദാണ്. “ദാ ഇപ്പൊ വരാം കുട്ടാ… അപ്പോഴേക്കും ഓടിക്കളയരുത് കേട്ടോ,” വെറുതെയൊന്ന് കൊഞ്ചിക്കൊണ്ട് അവൾ എഴുന്നേറ്റു. ബാത്റൂമിൽ കയറി വാതിലടച്ച്, തണുത്ത ടൈൽസിൽ ചാരി നിന്ന് അവൾ ഫോൺ എടുത്തു.
“ഗീതേ, എന്തായി കാര്യങ്ങൾ?” അരവിന്ദ് തിടുക്കത്തിൽ തിരക്കി.
“നടക്കുന്നു… ഞങ്ങളൊന്ന് റെസ്റ്റോറന്റിൽ കയറിയതാ.”
“ആഹാ… അവൻ നമ്മുടെ വഴിക്ക് വരുന്നുണ്ടോ?”
അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. “എന്താ എന്റെ അരവിന്ദിന് തോന്നുന്നത്?”
അരവിന്ദ് ഒന്ന് നെടുവീർപ്പിട്ടു. “അറിഞ്ഞത് വെച്ച് അവനങ്ങനെ പണ്ണാൻ മുട്ടിനിൽക്കുന്ന ടൈപ്പൊന്നുമല്ല.”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു, “ആര് പറഞ്ഞു? അവനെ മൊത്തത്തിൽ ഒന്ന് കറന്ന് പാലും കുടിച്ചിട്ടാണ് ഞാൻ ഈ നിൽക്കുന്നത്…”
മറുഭാഗത്ത് അരവിന്ദ് ഒരു നിമിഷം ഞെട്ടിപ്പോയി. “ങേ… സത്യമാണോ? കാറിൽ വെച്ച് തന്നെ നീയവനെ ഒപ്പിച്ചോ? ഹോ… നീയത് നടത്തുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് നടക്കുമെന്ന് കരുതിയില്ല.”
“ഗീത വിചാരിച്ചാൽ നടക്കാത്ത കാര്യം വല്ലതുമുണ്ടോ മോനേ…?” അവൾ ഗമയിൽ ചോദിച്ചു. “ഓരോരുത്തന്റെയും ശരീരവും മനസ്സും എങ്ങനെ കയ്യിലെടുക്കണമെന്ന് എനിക്ക് കൃത്യമായി അറിയാം.”
“അതൊക്കെ സമ്മതിച്ചു… പക്ഷേ നമുക്ക് വേണ്ട സാധനം കിട്ടിയോ?” അരവിന്ദിന്റെ സ്വരം ഗൗരവത്തിലായി.
“ഇല്ലെടാ, ആ പൊസിഷനിൽ അതെങ്ങനെ പറ്റും?,” അവൾ പറഞ്ഞു. “എന്തായാലും ഇനിയും എട്ട് മണിക്കൂർ യാത്ര ബാക്കിയുണ്ടല്ലോ…. നമുക്ക് സെറ്റാക്കാം.”
“എടീ അത് കിട്ടിയേ പറ്റൂ.. അതൊന്ന് കയ്യിൽ കിട്ടിയാലേ ബാക്കി കാര്യങ്ങൾ നീങ്ങൂ… അറിയാല്ലോ…”
“ഞാനേറ്റു… നീ ധൈര്യമായിട്ടിരിക്ക്..”
ഫോൺ കട്ട് ചെയ്ത് അവൾ ബാത്റൂമിലെ കണ്ണാടിയിൽ നോക്കി ചുണ്ടിലെ ലിപ്സ്റ്റിക് ഒന്നുകൂടി മിനുക്കി. പതുക്കെ കുലുങ്ങി നടന്ന് അവൾ ടേബിളിനടുത്തെത്തി. അപ്പോഴേക്കും ബിരിയാണിയും സാൻവിച്ചും എത്തിയിരുന്നു. ഗോകുൽ എന്തോ വലിയ ജോലി തീർക്കണമല്ലോ എന്ന മട്ടിൽ അതിൽ നോക്കിയിരിക്കുകയാണ്. ഗീത തന്റെ ചുരിദാർ ഒന്നൊതുക്കി, ആ വശ്യമായ ചിരിയോടെ അവന്റെ മുന്നിലിരുന്നു.
അവൾക്കിടയിൽ ആകെ ഒരു വല്ലാത്ത നിശബ്ദതയായിരുന്നു. ഹൈവേയിലെ ആ യാത്രയും, കുറച്ചു മുൻപ് കാറിൽ വെച്ച് താൻ അനുഭവിച്ച ആ ഒരു അവസ്ഥയും ഗോകുലിന്റെ ഉള്ളിൽ ഒരു ഭാരം പോലെ നീറിക്കൊണ്ടിരുന്നു.
അവൾ ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി നല്ല ഉഷാറായി കഴിക്കാൻ തുടങ്ങി. ഓരോ തരി ചോറും വല്ലാത്തൊരു രസത്തോടെയാണ് അവൾ ആസ്വദിക്കുന്നത്. പക്ഷേ, ഗോകുലിന് വിശപ്പൊക്കെ പണ്ടേ പോയിക്കഴിഞ്ഞിരുന്നു. അവൻ കയ്യിലിരുന്ന സാൻവിച്ച് വെറുതെ തിരിച്ചും മറിച്ചും നോക്കി അവിടെയിരുന്നു.

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍