” എന്നുവെച്ച് ഞങ്ങൾക്ക് ഇനിയുമിങ്ങനെ നിന്നെ പേടിച്ച് ഓരോന്ന് ഒളിച്ചും പാത്തും ചെയ്യാനാവില്ല. മടുത്തു. അതുകൊണ്ട് നീ വരുന്നതിന് മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ ഇനിമുതൽ രാത്രിയിൽ ഞങ്ങളുടെ കാര്യങ്ങൾ നടക്കും. പക്ഷേ അതൊക്കെ ഞങ്ങളുടെ പേഴ്സണൽ കാര്യമാണ്. എന്നാൽ നീ കാൺകെ ചെയ്യുന്നതിൽ സിമ്രാന് ചെറിയ ബുദ്ധിമുട്ടുമുണ്ട്… അതുകൊണ്ട് നിനക്ക് മുന്നിൽ രണ്ട് വഴികളുണ്ട്.. ഒന്നുകിൽ നാളെത്തന്നെ ഈ മുറി വിട്ടുപോവുക. അല്ലെങ്കിൽ..” സിനി സിമ്രാനെ നോക്കി.
സിമ്രാൻ അഞ്ജുവിന്റെ മുഖത്തിന് അടുത്തേക്ക് ചാഞ്ഞുനിന്നു,
” നീയും ഞങ്ങളുമായി സഹകരിക്കുക.”
” എങ്ങനെ… എങ്ങനെ സഹകരിക്കണമെന്ന്?” അഞ്ജുവിന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങി.
” ആദ്യം ഞങ്ങൾ ചെയ്യുന്നതൊക്കെ വെറുതെ കണ്ടോണ്ടിരുന്നാൽ മതി. ഒരാൾ കാണാൻ ഉണ്ടെങ്കിൽ ഞങ്ങൾക്കും പലതും ചെയ്യാൻ താല്പര്യവും ആവേശവും കൂടും. കണ്ടിഷ്ടപ്പെട്ട് കഴിയുമ്പോൾ നിനക്കും കൂടാം.” സിനി ചുണ്ടിൽ ക്രൂരമായൊരു ചിരിയോടെ പറഞ്ഞു.
അഞ്ജു അറപ്പോടെ പിന്നോട്ട് മാറി. ” ഇല്ല… എനിക്കതിന് താല്പര്യമില്ല. എനിക്കൊന്നും കാണുകയും വേണ്ട..”
” ഇവിടെ നിന്റെ താല്പര്യത്തിനല്ല പ്രസക്തി,” സിനിയുടെ മുഖത്തെ ആ ചിരി പെട്ടെന്ന് മാഞ്ഞു. “നിനക്ക് വേണ്ടി ഞങ്ങൾ എത്ര രാത്രികളിൽ അഡ്ജസ്റ്റ് ചെയ്തതാ. ഒന്നുകിൽ ഇന്നത്തേക്ക് നീ വേറെ ഏതെങ്കിലും മുറിയിൽ പോയി കിടക്കുക, അല്ലെങ്കിൽ ഇവിടെയിരുന്ന് ഞങ്ങൾ ചെയ്യുന്നത് കാണുക. രണ്ടിലൊന്നേ പറ്റൂ.”
” എനിക്ക് കാണണ്ട! ഞാൻ ഉറങ്ങിക്കോളാം. നിങ്ങൾ എന്താണെന്ന് വെച്ചാൽ ആയിക്കോളൂ!” അഞ്ജു കരച്ചിലിന്റെ വക്കിലെത്തി.
” നീ മാത്രം അങ്ങനെ പുണ്യവതിയായി ഉറക്കംഭാവിച്ച് കിടന്നാൽ ശരിയാവില്ല… അങ്ങനെ ഒളിച്ച് കേട്ട് സുഖിക്കണ്ട…” സിമ്രാൻ അടുത്തേക്ക് വന്ന് മന്ത്രിച്ചു. ” നീ കണ്ണുതുറന്ന് നോക്കി നിൽക്കുമ്പോഴേ എല്ലാത്തിനുമൊരു ത്രില്ലുള്ളൂ.” അതും പറഞ്ഞ് അവൾ അഞ്ജുവിന്റെ താടിയിൽ പിടിച്ചു. എന്നിട്ട് സിനിയുടെ ചുണ്ടുകൾ ഉറുഞ്ചിക്കുടിക്കാൻ തുടങ്ങി, അവൾ കാണണമെന്ന ഉദ്ദേശ്യത്തിൽ തന്നെ. സിമ്രാൻ ബലമായി താടി പിടിച്ച് വെച്ചിരിക്കുന്നതിനാൽ അഞ്ജുവിന് മുഖം വെട്ടിക്കാൻ കഴിഞ്ഞില്ല. അവൾ ബലമായി അവരിൽ നിന്ന് തട്ടിപ്പിടഞ്ഞ് കട്ടിലിന്റെ മൂലയിലേക്ക് മാറി. അഞ്ജു ശരിക്കും പരിഭ്രമിച്ചുപോയി.
” ദയവുചെയ്ത് ഉപദ്രവിക്കരുത്… നാളെ വരെ ഒന്ന് ക്ഷമിക്ക്! നാളെ ഞാൻ എങ്ങനെയെങ്കിലും ഇവിടുന്ന് മാറിക്കൊള്ളാം! പക്ഷേ ഒരാഴ്ചയിൽ കൂടുതൽ മാറിനിൽക്കാൻ പറയരുത്! എന്റെ ഗതികേട് അറിയാല്ലോ… പ്ലീസ്… ഇന്നത്തേക്ക് നിങ്ങളൊന്ന് അടങ്ങ്…”
അവർ പരസ്പരം നോക്കി. ഒരു നിശബ്ദമായ സംഭാഷണം അവർക്കിടയിൽ നടന്നു. ഒരാഴ്ചത്തേക്ക് രണ്ടുപേർക്കും പിരീഡ് ഒന്നുമില്ല. ഇത്രയും മാസത്തെ വിശപ്പ് തീർക്കാൻ ഒരാഴ്ച മതിയാവും.
” ശരി… ഇന്നത്തേക്ക് ഞങ്ങളൊന്നും ചെയ്യുന്നില്ല. പക്ഷേ നാളെത്തന്നെ സ്ഥലം വിട്ടോണം..,” സിനി കട്ടായം പറഞ്ഞു. “അതിനപ്പുറം ഒരു നിമിഷം പോലും നിന്നെ ഇവിടെ വാഴിക്കില്ല.”
അവർ ഓരോ കട്ടിലിലായി കിടക്കുമ്പോൾ ’നാളെ’ എന്ന ആ താക്കീത് ഒരു അപായമണിപോലെ അഞ്ജുവിന്റെ തലയ്ക്കുള്ളിൽ മുഴങ്ങി. രക്ഷപ്പെടാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആ വലിയ പ്രതിസന്ധിയിലേക്കാണ് അരവിന്ദ് സാർ വെളിച്ചം നിറഞ്ഞ എന്നാൽ അത്ര തന്നെ അപകടസാധ്യതയുള്ള ആ ഓഫർ നീട്ടിയിരിക്കുന്നത്.
അവൾ പെട്ടെന്ന് ബാഗുമെടുത്ത് ഇടനാഴിലേക്ക് ഇറങ്ങി. അതിൽ നിന്ന് അരവിന്ദ് സാറിന്റെ വിസിറ്റിംഗ് കാർഡ് വിറയ്ക്കുന്ന വിരലുകളോടെ പുറത്തെടുത്തു. അതിലേക്ക് നോക്കി നിന്നപ്പോൾ ഏട്ടന്റെ വിലക്കുകളും സാറിന്റെ പ്രലോഭനങ്ങളും ആ മേഖലയിൽ ഒളിഞ്ഞിരിക്കാവുന്ന അപകടങ്ങളും മനസ്സിൽ മിന്നിമറഞ്ഞു. പക്ഷേ എല്ലാത്തിനും അപ്പുറം ഹോസ്റ്റലിലെ തൻ്റെ അവസ്ഥയാണ് എടുത്തുനിന്നത്. പിന്നെ ഒന്നും ആലോചിക്കാതെ അവൾ ഫോണെടുത്തു. അരവിന്ദ് സാറിന്റെ നമ്പറിലേക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍