നീലച്ചിറകുള്ള മോഹങ്ങൾ – 2 7

 

അരവിന്ദിന്റെ രതിമൂർച്ഛ പ്രാപിക്കുന്നതിന്റെ മുരൾച്ചയും അനുപമയുടെ കടി മൂത്തുള്ള കരച്ചിലും ഉച്ചസ്ഥായിയിലെത്തി പെട്ടെന്ന് നിശബ്ദമായി. ഒരു കൊടുങ്കാറ്റ് അടങ്ങിയത് പോലെ. ഒരു ആലസ്യത്തോടെ അരവിന്ദ് അവളിലേക്ക് തളർന്നുവീണു.

 

ഗോകുലാകട്ടെ, മുഷ്ടി ചുരുട്ടി അവിടെത്തന്നെ നിന്നു. മിനിറ്റുകൾ കടന്നുപോയി. കുറെക്കഴിഞ്ഞ് അരവിന്ദിന്റെ കൂർക്കംവലി ഉയർന്നു. അനുപമ കട്ടിലിൽനിന്ന് എഴുന്നേറ്റു. ഗൗൺ നേരെയിട്ട് അയാളെ നോക്കുന്ന ആ മുഖത്തെ ഭാവം ഗോകുലിന് വായിച്ചെടുക്കാനായില്ല. മുറിയിലെ ട്യൂബിന്റെ വെളിച്ചത്തിൽ അവളൊരു ഒരു രതിശില്പം പോലെ നിന്നു. ആ കറുത്ത നൈറ്റ്ഗൗൺ വിയർപ്പിലും വെള്ളത്തിലും കുതിർന്ന് അവളുടെ നഗ്നതയോട് ഒട്ടിപ്പിടിച്ചിരുന്നു. മുടിയിഴകൾ അഴിഞ്ഞുലഞ്ഞ് കിടക്കുന്നു. അവളുടെ വെണ്ണക്കൽസ്തൂപം പോലുള്ള തുടകളിൽ വിയർപ്പും സാറിന്റെ പാലിന്റെ അവശിഷ്ടങ്ങളും പറ്റിപ്പിടിക്കുന്നത് കണ്ടത് അവൻ അറപ്പോടെ മുഖം തിരിച്ചു. ഒരു തോർത്തുമെടുത്ത് അവൾ ബാത്ത്റൂമിലേക്ക് കയറിയപ്പോഴേക്കും ഓരോ നിമിഷം പോലും അവിടെ നിൽക്കാൻ മനസ്സില്ലാതെ അവൻ ഫ്ലാറ്റിന്റെ പടിക്കെട്ടുകൾ ഇറങ്ങിയിരുന്നു.

 

പിറ്റേന്ന് രാവിലെ ഫ്ലാറ്റിലെത്തുമ്പോൾ ഗോകുലിന്റെ മുഖത്ത് കാർമേഘം ഇരുണ്ടുമൂടിയിരുന്നു. അവനെത്തന്നെ നോക്കിനിന്ന അനുപമയുടെ വിടർന്ന കണ്ണുകളെ ഒന്നു നോക്കുക പോലും ചെയ്തില്ല. പാതിവഴിയിൽ മുടങ്ങിപ്പോയ ആ ബിസിനസ്സ് യാത്ര പൂർത്തിയാക്കാൻ അരവിന്ദിനെ എയർപോർട്ടിൽ കൊണ്ടാക്കാൻ വന്നതായിരുന്നു അവൻ. പക്ഷേ, അരവിന്ദ് വല്ലാത്തൊരു മൂഡിലായിരുന്നു. മുമ്പെങ്ങുമില്ലാത്തൊരു ഉന്മേഷത്തോടെ ബെഡ്റൂമിൽനിന്ന് ഓടിയിറങ്ങി വന്ന അയാൾ ഗോകുലിന്റെ തോളിലൊന്ന് തട്ടി ചിരിച്ചു.

 

​”എന്താടാ ഗോകുലേ ഒരു ഗൗരവം? ഗുഡ് മോർണിംഗ്! വണ്ടിയിൽ പെട്രോളൊക്കെ ഫുൾ അല്ലേ? നമുക്ക് നെടുമ്പാശ്ശേരി വരെ വിടാനുള്ളതാ.” ഒരു പാട്ടും മൂളി അയാൾ ലിഫ്റ്റിൽ കേറി അനുപമയെ പാടെ അവഗണിച്ച് അവൻ ബോസിനൊപ്പം താഴെപ്പോയി വണ്ടിയെടുത്തു.

 

കാറിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നപ്പോഴും അരവിന്ദിന്റെ ചുണ്ടിൽ മൂളിപ്പാട്ടുണ്ടായിരുന്നു. നഗരത്തിലെ തിരക്കുകൾ കഴിഞ്ഞ് വണ്ടി ഹൈവേയിലേക്ക് കടന്നു. ഇടയ്ക്കൊക്കെ അരവിന്ദ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഗോകുൽ വെറുതെ തലയാട്ടുക മാത്രം ചെയ്തു. അവന്റെ കണ്ണുകൾ റോഡിലായിരുന്നെങ്കിലും മനസ്സ് ആകെ പുകയുകയായിരുന്നു. ഇന്നലെ രാത്രി കണ്ട കാര്യങ്ങൾ മുള്ളുപോലെ അവന്റെ ഉള്ളിൽ തറച്ചുതന്നെ ഇരുന്നു. എന്നാൽ ഗോകുലിന്റെ മുഖത്തെ ഇരുൾ കണ്ടപ്പോൾ അയാൾക്ക് വല്ലാത്തൊരു ആവേശം.

 

​”എടാ ഗോകുലേ, ഒരു കാര്യം അറിയാമോ? നല്ലൊരു യാത്രയും പറ്റിയൊരു കൂട്ടുണ്ടെങ്കിൽ എത്ര ദൂരവും പെട്ടെന്ന് തീരും. കൂട്ടിന്റെ കാര്യം പറഞ്ഞപ്പോഴാ… നിനക്ക് ഗേൾഫ്രണ്ട് ഒന്നുമില്ലേടാ?”

 

സ്റ്റിയറിംഗിലെ ഗോകുലിന്റെ പിടി ഒന്നുകൂടി മുറുകി. അരവിന്ദ് സാധാരണ ഇങ്ങനെയുള്ള പേഴ്സണൽ കാര്യങ്ങൾ ചോദിക്കാറുള്ളതല്ല.

​”ഇല്ല സാർ,” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.

​”അതെന്താടാ? ഒരിക്കൽ പോലും ആരോടും ഒരിഷ്ടം തോന്നിയിട്ടില്ലേ?” അരവിന്ദ് സീറ്റിൽ നിന്ന് അല്പം മുന്നിലേക്കാഞ്ഞ് കൗതുകത്തോടെ നോക്കി.

​ഗോകുലിന്റെ മനസ്സിൽ പഴയ പ്രണയിനിയല്ല, പകരം ഇന്നലെ രാത്രി കണ്ട ആ കരിമഷി പടർന്ന കണ്ണുകളാണ് തെളിഞ്ഞുവന്നത്. അവനത് വേഗം കുടഞ്ഞുകളഞ്ഞു. “ഉണ്ടായിരുന്നു… പണ്ട്.”

​”എന്നിട്ട്?”

​” അവള് വേറൊരാളെ കെട്ടി…” ഗോകുലിന്റെ വാക്കുകളിൽ ഒരു തരം നിർവികാരതയായിരുന്നു.

​”പണക്കാരനായിരുന്നോ?” ഒരു ബിസിനസ് ഡീലിനെപ്പറ്റി ചോദിക്കുന്ന അത്രയും ലാഘവത്തോടെ അയാൾ തിരക്കി.

​”അതെ…”

​“ ബെസ്റ്റി വല്ലതും ആയിരുന്നോടാ? അല്ല, ഇപ്പോഴത്തെ ട്രെന്റ് അതാണല്ലോ…”

​“ അല്ല… സാറ് അറിയും. മുമ്പൊരിക്കൽ നമ്മുടെ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്… അയാളും വേറൊരുത്തനും കൂടി ഒരു പെണ്ണുമായി വന്നിട്ട് റൂം കൊടുക്കാത്തതിന്…” ക്ഷമ നശിച്ചെങ്കിലും അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

1 Comment

Add a Comment
  1. Hi,
    ബാക്കി എവിടെ bro…?
    കട്ട waiting…. 👍

Leave a Reply

Your email address will not be published. Required fields are marked *