നൂറ അദ്ധ്യായം – 1 9അടിപൊളി  

“_ ഇത് ഏത് ജാംബുവാന്റെ കാലത്തുള്ളതാണ് നിനക്കൊന്നും മാറ്റിക്കൂടെ _” മനു ചുമ്മാ അവന്റെ വായിൽ ഉള്ളത് കേൾക്കാൻ ചോദിച്ചു

“_പോ മൈരേ ഞാൻ നിന്നെ പോലെ ഗൾഫുകാരൻ അല്ല പോരാത്തതിന് നൂറുകണക്കിന് പ്രാരാബ്ധവും_” അസ്കു അവന്റെ പ്രാരാബ്ദം വിളമ്പി.

“എന്താണാവോ താങ്കളുടെ പ്രാരാബ്ധങ്ങൾ പിന്നെ ഗൾഫുകാരനാണെന്ന് വെച്ചിട്ട് അവിടെ മരത്തിൽ നിന്നും പറിക്കലല്ല, അവിടെയും വെയിലും കൊണ്ടു പണിയെടുക്കൽ തന്നെയാണ് നിനക്ക് ഞാൻ ഒരു വിസ എടുത്തു തരട്ടെ , നീ അങ്ങോട്ട് വരുമോ ?!!_” ഗൾഫുകാരൻറ്റെ നൊമ്പരങ്ങളും സ്ഥിരം പല്ലവിയും കോർത്തിണക്കിക്കൊണ്ട് ഒരു മനോഹര ചെക്ക് അക്കുവിന്റെ നെഞ്ചിൽ മനുവിന്റെ വക.

_”ഞാനൊരു മറ്റേടത്തേക്കും ഇല്ല, അവന്മാരെ അടിമ ആയി പണിയെടുക്കാൻ എന്നെ കിട്ടില്ല ,_” അക്കുതീർത്തു പറഞ്ഞു.

_”നിനക്ക് അറിയാം അപ്പോ അവിടെ അങ്ങനെ എല്ലാം ആണെന്ന്, എന്നിട്ടാണ് കള്ളപൂറാ നീ മറ്റേടത്തെ വർത്താനം പറയണേ _” മനുവിന്റെ നാവിൽ വീണ്ടും സരസ്വതി വിളയാടി.

_”എന്റെ പൊന്നു പൊലയാടികളെ ഒന്നും നിർത്തുന്നുണ്ടോ എന്തോന്ന് തോന്നിവാസങ്ങളാണ്

പറയണേ , ഞാൻ ശ്രദ്ധിക്കുകയിരുന്നു ,ഇന്നെന്താ എല്ലാവർക്കും മൈരും പൂറും കുറച്ച് കൂടുതൽ?!!!

, മനുഷ്യനിവിടെ തൂറാൻ മുട്ടിയിട്ട് വയ്യാണ്ട് നിൽക്കുക, അപ്പോഴാ അവന്റെയൊക്കെ മൈരും പൂറും,__”” അഭി മനുവിന്റെ തലക്കെട്ട് ഒന്ന് കൊടുത്തിട്ട് ചോദിച്ചു .

__”കുറേ ആയില്ലേടാ നമ്മളിങ്ങനെയൊക്കെ സംസാരിച്ചിട്ടും തെറി പറഞ്ഞിട്ടുമെല്ലാം, ” “നിർത്തി ” ഇല്ലേലേ വീടിൽ പോയിട്ടും ഇതുതന്നെ പറഞ്ഞു പോകും, _” ” മനു തന്നെ സ്റ്റാൻഡ് ഒഴിവാക്കി.

_” അത് ശരിയാ !!_”” അസ്കു അതിനെ പിന്താങ്ങി .

_”അല്ലേടാ ഏതാ വാങ്ങിയേ _?!” അക്കുവിന്റെ സംശയം തീർന്നില്ല

_”ഗ്രൂപ്പിൽ അയച്ചുതന്ന ഫോട്ടോ ഞാൻ അതേപടി അവിടെ കാണിച്ചു , അവർ രണ്ടു കുപ്പി എടുത്തു തന്നു ,ക്യാഷ് കൊടുത്തു, ഞാൻ തിരിച്ചു വന്നു, ഞാൻ പേരോ,ന്നാളോ ഒന്നും നോക്കിയിട്ടില്ല _” മനു പറഞ്ഞു നിർത്തി.

_”അതുമതി ,അതുതന്നെ മതി ,_” _”അസ്കു ആത്മഗതം പറഞ്ഞു , വീടിൻറെ മുൻപിൽ ഗേറ്റിൽ എത്തിയപ്പോൾ മനു പറഞ്ഞു .

__” “എടാ ഇത് ഇവിടെ വച്ചോ ,അങ്ങോട്ട് കയറ്റണ്ട ഉമ്മയെങ്ങാനും കണ്ടാൽ എന്നെ എടുത്തു കുപ്പയിൽ കളയും , _” മനു കുപ്പിയെടുക്കുന്നത് ഉമ്മ കണ്ടാൽ ഉള്ള പേടിയെ കുറിച്ച് പറഞ്ഞു,

_” എടാ പൊട്ടാ !! ഇതങ്ങോട്ട് കയറ്റുന്നത് അല്ലേ നല്ലത്, പെട്ടെന്ന് എടുക്കുക ടിക്കിയിൽ വെക്കുക, കധം കരേക്ക, _” ” അബി തന്റെ ഹിന്ദി പരിജ്ഞാനം വ്യക്തമാക്കുന്ന വാക്കുകൾ ഉതിർത്തു ,

_”അത് ശരിയാണ് അല്ലേ _” മനുവും അസ്കുവും ഒരേ സമയം മറുപടി

പറഞ്ഞു .

വീടിൻറെ മുൻപിൽ എത്തിയപ്പോൾ അവിടെ ആരുമില്ല എന്ന് മനസ്സിലായി. “” _” _”എല്ലാവരും കല്യാണവീട്ടിൽ ആണോ ?!_”

_” എടാ ആ ചെടിയുടെ അടിയിൽ ചാവി ഉണ്ടോ നോക്കിക്കേ_?!” തൂറാൻ മുട്ടുന്നത് കൊണ്ട് കുനിയാൻ വയ്യാത്തതുകൊണ്ട് അബി അക്കുവിനെ തള്ളി ചാവി നോക്കാൻ പറഞ്ഞു.

_” ഇല്ലടാ ഇവിടെയില്ല __”” അസ്കു വിളിച്ചുപറഞ്ഞു.

” _ഞാൻ പോയി നോക്കട്ടെ_” എന്ന് പറഞ്ഞു മനു വീടിൻറെ പുറകിൽ പോയി,സീക്രട്ട് സ്പേസിൽ തന്നെയുണ്ട് ചാവി, മനു അത് എടുത്ത് പുറകുവശത്തെ വാതിൽ ഓപ്പൺ ചെയ്തു ,അവർക്ക് മുൻപിലെ വാതിൽ തുറന്നു കൊടുത്തു.

അഭി തന്റെ ലക്ഷ്യനിർവഹണത്തിന് ബാത്റൂമിലെക്ക് ഓടി ,അസ്കു എൻറെ കൂടെ ബെഡ്റൂമിലേക്കും .

മനു തൻറെ പേഴ്സിൽ നിന്നും ചാവിയെടുത്ത് ബെഡ്റൂം തുറന്നു, ഇതുകണ്ട് അസ്കു മനുവിനോട് ചോദിച്ചു _”” എന്താടാ ചാവിയൊക്കെ പേർസിൽ വെച്ചാനോ കൊണ്ടുനടക്കുന്നെ ?!_”

_” അല്ലടാ പുല്ലേ , ഇനി ഉമ്മ സ്നേഹം കൊണ്ട് ക്ലീൻ ചെയ്യാൻ റൂമിൽ കയറിയാലേ, നിന്റെ ഈ കുപ്പികണ്ട് എന്നെ വെറുതെ തെറ്റിദ്ധരിക്കും ,കുറെ കാലമായിട്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ആണെടാ പുല്ലേ ,” ” മനു ഞെളിഞ്ഞു നിന്നുകൊണ്ട് അഭിമാനപുരസ്കരം പറഞ്ഞു.

_” നിൻറെ ബുദ്ധി അപാരം തന്നെ,_” പരസ്യത്തിൽ എന്നപോലെ ആംഗ്യം കാണിച്ച് അസ്കു ചിരിച്ചുകൊണ്ടു പറഞ്ഞു. ബെഡ്റൂം തുറന്നു അലമാര തുറന്ന് അതിൽ നിന്നും കുപ്പിയെടുത്ത് അവനു കൊടുത്തു അവൻ അത് ഓപ്പൺ ചെയ്തു,

Updated: September 22, 2026 — 2:38 pm

Leave a Reply

Your email address will not be published. Required fields are marked *