_” അവൻ കയറാതെ പോയോ, അവളുടെ മറുപടിയും,_” എന്തോ തിരക്കിലാ ഉമ്മാ, ഞാൻ പറഞ്ഞോണ്ട് വന്നതാ, മക്കൾ ഉറങ്ങിയോ ഉമ്മാ?!! _”തളർന്ന ശരീരത്തോടും കുഴങ്ങുന്ന കാലുകൾക്കും ബലമില്ലാതെ അവൾ ആ ചോദ്യത്തിന് മറുപടി കേൾക്കാതെ പതിയെ കട്ടിലിലേക്ക് വീണു, മനു തിരികെ കൂട്ടുകാരുടെ അടുത്തേക്ക് നടന്നു,
ഒട്ടും വിചാരിക്കാത്ത എന്തെല്ലാമോ ജീവിതത്തിൽ നടക്കുന്നു, മനു യാന്ത്രികമായി ചലിച്ചു,മൊബൈൽ ഡിസ്പ്ലേയിൽ അവനാ സമയം കണ്ടു 12. 45, AM,
തുടരും……….
