Obsession with Jenni – 3 6

 

സഗീതമിസ്സ് : ആൾ കുറച്ചു സൈലൻ്റ് ആണ്..

 

ജെന്നിമിസ്സ് :ഇന്നു ഈ ടൗണിൽ ഇവൻ വിചാരിച്ചാൽ എന്തു നടക്കും…പക്ഷേ അത് ഒന്നും മോശമായി യൂസ് ചെയ്യില്ല..കുറെ പോലീസ്കാരും..ഗുണ്ടകളും..ആയിട്ട്യാണ് ആളുടെ ചങ്ങാത്തം..നീ ഇത് ഒന്നും പുറത്തു പറയില്ലേ…

 

“കുഴിയ്യ്”…

 

അവരുടെ സംസാരത്തിന്റ ഇടയിൽ കേറി വന്ന ആൾ ആണ്.. പ്രിൻസിപ്പൾ മത്തായി..എന്റെ ഒരു ഫാൻ ബോയ് ആണെകിലും..കോളേജിൽ ഞങ്ങൾ ശത്രുകൾ ആണ്..എന്നെ തോളിൽ കേറ്റി നടന്ന മനുഷ്യൻ ആയിരുന്നു…

 

സംഗീതമിസ്സ് :എന്തുവാ സാറെ ഒരു മാതിരി മീൻ മാർക്ക്റ്റ് പോലെ..

 

പ്രിൻസിപ്പാൾ :രണ്ടു പേരും..എന്തു രഹസ്യം പറയുവാ..

 

ജെന്നിമിസ്സ് : എൻ്റെ സാറെ ഞങ്ങൾ ഇറങ്ങുവാ..

 

പ്രിൻസിപ്പാൾ :കളർട്രേയിറ്റ് മാർച്ച് അടി ആയട്ടുണ്ട്… പിള്ളേരെ ഓക്കേ പോലീസ് കൊണ്ട് പോയി..വേഗം വിട്ടോ…

 

ജെന്നിമിസ്സ് :സാറിന് ഒന്നും വിളിച്ചു പറഞ്ഞൂടെ..

 

പ്രിൻസിപ്പാൾ :വേറെ പണിയില്ലേ മോളെ..

 

ആയാൾ പുറത്തേക് ഇറങ്ങി..

 

സംഗീതമിസ്സ് :ഇങ്ങേരെ ഇവിടുന്നു പുറത്ത് ആക്കിയാൽ കോളേജ് രക്ഷപെട്ടു..

 

ജെന്നിമിസ്സ് : ഞാൻ വന്നപ്പോൾ തേൻ ഒഴുകും ആയിരുന്നു മോളെ..കോഴിത്തരം കാണിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ആൾ ഉള്ളു…

 

പ്രിൻസിപ്പാൾ : എന്നടാ..ഒരു ചുറ്റികളി..

 

മിസ്സും മാരുടെ അടുത്ത് നിന്നും..എന്റെ മുന്നിൽ ആണ് മത്തായി വന്നു ചാടിയത്…

 

ഫിജോ :ഡോ മത്തായി വിട്ടോ പോ..

 

പ്രിൻസിപ്പാൾ :ജോമോനെ ഞാൻ അനേഷിച്ചു എന്ന് പറഞ്ഞേക്ക്..

 

ഫിജോ :സുസിമോളെ ഞാനും തിരക്കി എന്നു പറഞ്ഞേക്ക്…

 

എന്നെ ഒന്നും നോക്കി മുഖത്തെ കണ്ണട ശെരിയാക്കി..അയാള് പോയി..

 

അതിനും പുറകെ മിസ്സുംമാർ ഇറങ്ങി വന്നു..സംഗീതമിസ്സും ഉണ്ടാലോ.. അവിടെയും സാരി ആണ് വേഷം.. ഞങ്ങൾ തമ്മിൽ കമ്പനിയില്ല..

 

ജെന്നിമിസ്സ് :ടാ..ഒന്നും ചുമ്മാ ഇരി..

 

ഫിജോ :എന്നെ കാണുബോൾ ഉള്ളതാ..ഒരു തന്തക് വിളി..

 

സംഗീതമിസ്സ് : ആരാ ഈ സുസ്സി?..

 

ഫിജോ :അങ്ങേരുടെ ഭാര്യ..

 

സഗീതമിസ്സ് ഒന്നും ചിരിച്ചു..

 

ഫിജോ :ടീച്ചർ മോശം ഒന്നും വിചാരിക്കല്ലേ..സൂസ്സിന്റി ആയിട്ട് എന്നിക്ക് നല്ല ബന്ധം ആണ്..ഞാൻ മത്തായിയുടെ വീട്ടിലേക്ക് പോകാറുണ്ട്…

 

സഗീതമിസ്സ് :നമ്മൾ തമ്മിൽ അതികം കമ്പനി ആയിട്ടില്ലോ..പിന്നെ ഫ്രാൻസിസ് മൊബൈലിൽ ആണലോ ഫുൾ ടൈം..

 

ഫിജോ :ഫിജോ മതി മിസ്സേ…പിന്നെ മൊബൈൽ മുഴുവൻ നോട്‌സ് ആണ്..

 

ഞങ്ങൾ മൂന്നുപേരും മുന്നോട്ട് നടന്നു…

 

ജെന്നിമിസ്സ് :കോളേജ് പഠിപ്പിക്കളുടെ മുഴുവൻ നോട്ട് കൈയിൽ ഉണ്ട്..പിന്നെ മിസ്സ് മാരുടെയും…

 

സഗീതമിസ്സ് :എൻ്റെ കൈയിൽ നിന്നും ഒന്നും വാങ്ങിട്ടു ഇല്ലാലോ…

 

ഫിജോ :ഞാൻ ഇത് ഓക്കേ ഒരു കഥ പോലെ അങ്ങ് വായിച്ചു വിടും ക്ലാസ്സിൽ കയറാൻ നമ്മക് എവിടാ സമയം…പിന്നെ മിസ്സ് ഹിന്ദി അല്ലെ..ഇപ്പോൾ വന്നിട്ട് കുറച്ചു ആയത് അല്ലേയുള്ളു നമ്മക്കും നോകാം…

 

10 ക്ലാസ്സിൽ വെച്ച് നിർത്തിയാ പരുപാടി ആണ് ഹിന്ദി… എനിക്കും കുറച്ചു ഹിന്ദി മൂവീസ് റെക്കമെന്റ് ചെയ്തു തരണം…വീണ്ടും തുടങ്ങി കളയാം…

 

ജെന്നിമിസ്സിന്റെ കൈയിൽ നിന്നും കാറിന്റെ കി മേടിച്ചു ഞാൻ മുന്നേ നടന്നു…സ്റ്റാഫിന്റെ പാർക്കിങ്ങിൽ പോയി..കാർ എടുത്തു തിരിച്ചുയിട്ടും..

 

അപ്പോഴേക്കും മിസ്സുമാരും അങ്ങോട്ട് നടന്നു വന്നു…

 

ജെന്നിമിസ്സ് :വാടോ സഗീതേ..

 

സഗീതമിസ്സ് : ഞാൻ ഇല്ലെടോ..

 

ഫിജോ : മിസ്സ് വാ..നല്ല മിൻകറി കൂട്ടി ഒരു ഉണ്ണു കഴിച്ചു വിട്ടേക്കാം..

 

ഞാൻ വിളിച്ചിട്ടും സംഗീത മിസ്സ്‌ വരാൻ കൂട്ടാകില്ല…

 

അവസാനം ഞാൻ ബാക്ക് ഡോർ തുറന്നു കൊടുത്തു.. ജെന്നി മിസ്സ്‌ തള്ളി അകത്തുയിട്ടും.. ഒരാളെ തട്ടി കൊണ്ട് പോകുന്ന ലഹവത്തോടെ സംഗീത മിസ്സ്‌ ഞങ്ങളുടെ കൂടെ വന്നു..

 

പിന്നെ കാർ നിന്നത്..ജെന്നി മിസ്സിന്റെ വീടിന്റെ മുന്നിൽ ആണ്..

Leave a Reply

Your email address will not be published. Required fields are marked *