മരിയ :പാക്ക് ചെയ്യണ്ടേ…
ഫിജോ :എൻ്റെ ഡ്രസ്സ് എടുത്തു വെച്ചാൽ മതി…
മരിയ :വേറെ ഒന്നും വേണ്ടേ..
ഫിജോ :വേണ്ട..
ഇന്നലെ രാത്രി എന്റെ ദേഹത്ത് കിടന്നു തുള്ളിയപ്പോൾ..നാട്ടിൽ പൊക്കൊള്ളാൻ സമ്മതിച്ചിരുന്നു…ബാത്റൂമിൽ കയറി കുളിച്ചപ്പോൾ ആണ്…ഓർമ വന്നത്…
പെണ്ണ് എന്റെ പുറം പൊളിച്ചിട്ടുണ്ട്…നെയിൽ ആർട്ട് അവളുടെ ഒരു വീക്കനെസ്..അത് കൊണ്ട് കാലിലെ വിരൽ ക്ലീൻ ആയിരിക്കും..ഇടക്ക് ഞാൻ രുചിച്ചു നോക്കാർ ഉണ്ട്..എനിക്കും ഉണ്ടേ കുറച്ചു ഫാന്റ്സി ഒക്കെ..എന്റെ ദേഹത്ത് നഖം കൊണ്ട് വരച്ചു കളിക്കുന്നത്..എന്നെ വേദനിപ്പിക്കുന്നത് അവളുക്കും സന്തോഷം ആയിരിക്കും…
എന്റെ ദേഹത്ത് ഇരുന്നു നല്ല പോലെ പൊതിച്ചു പെണ്ണും..സോഫയിൽ ആയത് കൊണ്ട് നല്ല ശരീരം വേദന..ആവേശത്തിൽ ആയത് കണ്ടും ഞാൻ വെച്ചു കൊടുത്തു…രണ്ട് ദിവസം ആയിട്ട് ഫുൾ മൂഡിൽ ആണലോ പെണ്ണ്…
പിള്ളേര് സ്കൂളിൽ പോകുമുന്നേ…ഞാൻ അവർക്കും ഒരു കിസ്സും കൊടുത്തു…റെസ്റ്റോറൻ്റ്യിലേക്ക് ഇറങ്ങി…
റോബിനെ കാര്യം എല്ലാം പറഞ്ഞു ഏല്പിച്ചു…ആവിശ്യം വേണ്ട കുറച്ചു ഷോപ്പിങ് ഓക്കേ ചെയ്തു…എന്റെ യാത്രക്കും വേണ്ട പേപ്പർ ഓക്കേ ശെരിയാക്കി…
രാത്രി ഒരുപാട് താമസിച്ചു ആണ് വീട്ടിൽ വന്നത്…
മരിയ ഉറക്കം ആയിരുന്നു…ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു..
പിറ്റേ ദിവസം അമ്മയി വന്നു…ഷേർളി അമ്മായി ദുബായിൽ ആണ്..ടോമിച്ചായൻ നാട്ടിലും..
പിള്ളേരുടെ പുറകെ ആയി..അമ്മായിയുടെ ഓട്ടം…അവരും ആദ്യതൊട്ടേ കാണുന്നത് അമ്മായിയെ ആണ്…
അന്നമ്മ കലിപ്പിൽ തന്നെ…ഞാൻ തന്നെ പോയി സംസാരിച്ചു തുടങ്ങി..
ഫിജോ :എടൊ എന്നിക് പോയെ പറ്റു…
മരിയ :ഞാൻ അതിനും വല്ലതും പറഞ്ഞോ..
ഫിജോ : ഒന്നും ചിരിക്കു പെണ്ണെ…നീ മിണ്ടാതെ നില്കുന്നത് തന്നെ എന്നിക്കു സങ്കടം ആണ്…
ഞാൻ അവളെ ചുറ്റിപിടിച്ചു..കവിളിൽ ഒരു ഉമ്മ കൊടുത്തു..
ഷേർളിഅമ്മായി: ഡി അവൻ പോയിട്ട് വരട്ടെ…
ലിവിങ് റൂമിലെ സോഫയിൽ കേട്ടിപിടിച്ചു ഇരുന്ന ഞങ്ങളുടെ അടുത്തേക്കും…അമ്മായി കൂടെ വന്നു…
മരിയ : മമ്മി പോയി കിടക്കാൻ നോക്കു…ഞങ്ങൾ ഇന്ന് ഇവിടെ ആണ്…
എവിടെന്നു…അമ്മായി കരുതി കൂട്ടി തന്നെയായിരുന്നു..
ഷേർളിഅമ്മായി:ഡി കൊച്ചേ പോയി കിടക്കും.. നിൻ്റെ മുഖം കണ്ടോ.. അവൻ ആരെയും തല്ലാനും കൊല്ലാനും അല്ലാലോ പോകുന്നെ..
അമ്മയി അവളെ എഴുന്നേപ്പിച്ചു വിട്ടും… എന്റെ കൂടെ കയറി ഇരുന്നു..മരിയോട് ഞാൻ വരാം എന്നു കണ്ണ് കൊണ്ട് കാണിച്ചു.. അവൾ റൂമിലേക്ക് പോയി..
ഷേർളിഅമ്മായി:നീ അവളോട് പറഞ്ഞില്ലേ..
ഫിജോ :ഇല്ല..ഞാൻ വെളുപ്പിനെ പോകും..
ഷേർളിഅമ്മായി:നാളെ ആണ് സർജറി..
ഫിജോ :അമ്മയി പോയി കിടക്കും..ഞാൻ നാട്ടിൽ ചെന്നിട്ടെ മരിയ കാര്യങ്ങൾ ഓക്കേ അറിയാവൂ…
ഷേർളിഅമ്മായി :ഞാൻ കുറച്ചു കൂടെ സിം ആയില്ലേ..
ഫിജോ :അമ്മായിമ്മ പോയി കിടക്കാൻ നോക്ക്…
നാട്ടിൽ ചുരിദാർ പോലും ഇടത്തെ നടന്ന പെണ്ണുംപിള്ള ആയിരുന്നു.. ഇപ്പോൾ ചില സീരിയൽ അമ്മായി നടിമാരുടെ സെറ്റപ്പ് ആണ്…അതുകൊണ്ട് ഞങ്ങൾ ദുബായ് വിട്ടേച്ചു ഇങ്ങു പോന്നത്.. പിള്ളേരുടെ കാര്യത്തിൽ ആൾ പക്കാ ആണ്…എന്നെ കണ്ണ് എടുത്തു കണ്ടുടാത്ത അമ്മായിക്ക്..ഇപ്പോൾ ഞാൻ കഴിഞ്ഞേ ആരുയുള്ളൂ..
അമ്മായിയെ പറഞ്ഞു വിട്ടു ഞാൻ സോഫയിൽ തന്നെ കിടന്നു…
അബ്‌ദുള്ളഇക്കയുടെ പുറകെ ഷാനുവിന്റെ വിളി ആണ്..എന്റെ തീരുമാനം മാറാൻ കാരണം…
ഷാരോൺ :അപ്പനും വർഗീസ് അങ്കിളിനും ആക്‌സിഡൻ്റ് പറ്റി..അപ്പൻ്റെ കാര്യം കുറച്ചു സീരിയസ് ആണ്…
ഷാരോൺ പറഞ്ഞു മുഴുവപ്പിക്കും മുന്നേ..അവന്റ കൈയിൽ നിന്നും മൊബൈൽ ആരോ മേടിച്ചുയിരുന്നു…
ജിറ്റോ :ഡാ നീ കേറി വാ..ഇവിടെ കുറച്ചു പ്രശ്‌നം ആണ്..
ജിറ്റോ എന്താ അവിടെ ?…
