Obsession with Jenni – 3 6

 

മിസ്സ് മാരും മുന്നേ പോയി..ഞാൻ പോർച്ചിൽ കാർ കയറ്റിയിട്ടു..

 

കല്യാണം കഴിഞ്ഞപ്പോൾ ജെന്നിമിസ്സ് ടൗണിലേക്കു താമസം മാറിയിരുന്നു..അരവിന്ദേട്ടന്റെ വീട്ടുകാരും ഇങ്ങോട്ട് പോന്നിരുന്നു…ഒരു രണ്ടു നില വീട്.. എന്റെ ഒരു അമ്മാവന്റെ വീട് ആണ്.. അത് വേറെ കാര്യം..

 

ഫിജോ :ഡോ നമ്പൂരി.. തന്നെ കണ്ടു കുറെ ആയാലോ..

 

ജെന്നിമിസ്സിൻ്റെ അമ്മായിയപ്പൻ ഉണ്ടെന്നു കരുതി..ഞാൻ പുള്ളിയെ വിളിച്ചു കൊണ്ടാ അകത്തേക്കും കേറി ചെന്നത്..

 

മോനിച്ചൻ :നീ അപ്പോൾ എന്നെ കാണാൻ വന്നത് അല്ലെ,…”ജെന്നിമിസ്സ് അപ്പൻ “..

 

വിയർത്തു കുളിച്ചു ആണ് വരവ് എന്തോ ജോലിയിൽ ആയിരുന്നു..

 

ഫിജോ :നിങ്ങളെയോട് എന്നാ സംസാരിക്കാൻ..കുടി വന്ന റബറിന്റെ വില അറിയാം..ലോകം കാര്യം ഓക്കേ സംസാരിക്കാൻ നമ്പൂരി ആ ബെസ്റ്റ്..

 

മോനിച്ചൻ : അവര് നാട്ടിലെ ഉത്സവം കൂടാൻ പോയി..

 

ഞാൻ ഹാളിലേക്കും കയറി കസേരയിൽ ഇരുന്നു.. പുറത്ത് എന്തോ പണിയിൽ ആയിരുന്ന മോനിച്ചയാനും എന്റെ പുറകെ വന്നു അടുത്ത കസേരയിൽ ഇരുന്നു…

 

അതിനു ഇടയിൽ വിലകൂടിയ ഒരു മദ്യത്തിന്റെ ബോട്ടിൽ ജെന്നിമിസ്സ് കൊണ്ട് വന്നു എൻ്റെ മുന്നിൽ വെച്ച്..

 

ഫിജോ :ഒരു ചെറുത് ഒഴിക്കട്ടെ…

 

മിസ്സിന്റെ അപ്പനെ കുപ്പി പൊക്കി കാണിച്ചു..ഒന്നും കളി ആക്കി…ഞങ്ങൾ ഇടക്ക് കമ്പനി കൂടാറുണ്ട്..നമ്പുരി ആണ് ബെസ്റ്റ്..ആൾ ഉണ്ടായിരുന്നെകിൽ ഈ കുപ്പി ഇപ്പോൾ പൊട്ടിയ്ച്ചേനെ..

 

മരുമോനും ആയിട്ട് മോനിച്ചൻ അത്ര രസത്തില്ലേ…

 

കായലും കുറച്ചു പാടവും കൊണ്ട്.. ഒരേ ഒരു മോളെ പഠിപ്പിച്ചു.. നല്ലരു നിലയിൽ എത്തിച്ചു… അപ്പോൾ ഒരുതൻ പ്രേമം എന്ന് പറഞ്ഞു വരുന്നു… പുള്ളിയെ കുറ്റം പറയാൻ പറ്റുമോ…മിസ്സിന്റെ പഴയ വീട് കായൽ കരയിൽ ആണ്…ലീവ് കിട്ടിയാൽ അപ്പോൾ മിസ്സ്‌നെ കുടി അങ്ങോട്ട് പോകുയിരുന്നു…കല്യാണം കഴിഞ്ഞു ആദ്യം മിസ്സിനെ അടിച്ചു ഇറക്കി.. പിന്നെ ഞാൻ ആ വഴി പോയിട്ടല്ല..

 

മോനിച്ചൻ :നീ ഇത് എടുക്കാൻ വന്നതാ..

 

ഫിജോ: വേണം ആയിരുന്നോ..

 

മോനിച്ചൻ :ഞാൻ അഭിമാനി ആണ്…

 

എവടെ..ഒഴിച്ച് കൊടുത്താൽ മതി.. ബാക്കി മുപ്പർ നോക്കിക്കോളും…

 

ഫിജോ :എന്നിക് കഴിക്കാൻ എടുത്തോ…

 

മോനിച്ചനെ അവിടെ വെച്ചു ഞാൻ സ്റ്റോപ്പ് ചെയ്യിച്ചു.. കുടുതൽ സംസാരിച്ചാൽ ശെരി ആകില്ല…

 

കുറെ സമയം കഴിഞ്ഞു “മേരി ആന്റി ” വന്നു..ജെന്നിമിസ്സ്ന്റെ അമ്മ…

 

മേരി ആൻ്റി : ചോറ് ആയില്ല..രാവിലെതെ കള്ള് അപ്പം ഇരിപോണ്ട്…

 

ഫിജോ :എന്ത് ആണെകിലും മതി..

 

മോനിച്ചായൻ ടീവി ഓൺ ആക്കി ന്യൂസ് വെച്ചു …

 

മോനിച്ചൻ :എന്ന അടി ആണ് ഇവമാരും അടികുന്നെ…

 

കോളേജ് പിള്ളേരെ പോലീസ് തല്ലുന്നതു കണ്ടും…എന്നെ നോക്കിയാ പറഞ്ഞത്…

 

മോനിച്ചൻ :നമ്മടെ പിള്ളേർ ഉണ്ടോടാ..

 

ഫിജോ :രണ്ടെണ്ണം പോയിട്ടുണ്ട്…

 

ജെന്നിമിസ്സ് :ടാ.. ജിറ്റോ അല്ലെ അത്..

 

മിസ്സ്‌ ടീവിയിൽ ചുണ്ടി എന്നോട് ചോദിച്ചു….

 

ഫിജോ : അതെ…ഇവനും കോളേജിയിൽ കിടന്നു മേടിക്കുന്നത് ഒന്നും പോരെ…അല്ല മിസ്സ് കഴിക്കുന്നുല്ലേ…

 

മാറി നിൽക്കുന്ന സഗീതമിസ്സിനോട് ഞാൻ ചോദിച്ചു..

 

സഗീതമിസ്സ് : ഞാൻ നോൺ വെജ് കഴിക്കില്ല..

 

ഫിജോ :നോ കമെന്റ്സ്..

 

കള്ള് അപ്പത്തിൽ നല്ല കിടിലൻ മീൻ ചാറിൽ മുക്കി നമ്മൾ കഴിച്ചു…നോമ്പ് എടുക്കുന്ന ടൈം മാത്രെമേ പച്ചക്കറി ഉള്ളു..

 

സഗീതമിസ്സ് : ഫിജോക്ക് രാഷ്ട്രീയം ഇല്ല..

 

ഫിജോ :താല്പര്യംയില്ല..

 

മോനിച്ചൻ :അബുദുള്ളാ..ഈ വഴി വന്നിട്ട് കുറെ ആയാലോഡാ…

 

ഇക്കയുടെ പഴയ ഒരു കൂട്ടുകാരൻ കൂടെ ആണ്.. മോനിച്ചൻ.. ആ കഥയൊക്കെ പറഞ്ഞാൽ ഇന്ന് ഒന്നും തിരില്ല ഇത്..

 

ഫിജോ :അപ്പൻ ഇയാടെ ആയി കുറച്ചു ദേഷ്യം കുടുതൽ ആണ്..

 

മോനിച്ചൻ :ആ നിയസിന്റെ കാര്യം വല്ലതും അറിഞ്ഞോ…

 

ഞാൻ കഴിച്ചു നിർത്തി എഴുന്നേറ്റു..പോയി കൈ കഴുകി വന്നു.. കുപ്പി എടുത്തു ബാഗ്യിൽ വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *