ഫിജോ : ശിവദാസ് അങ്കിൾനു കൊടുക്കാൻ ആയിരുന്നു…
മരിയ :അതെ വെറുതെ ഒരു ട്രിപ്പ് ആണോ..
ഫിജോ :നിന്നക് എന്താ വേണ്ടേ അതു മുഴുവൻ നടത്തി തരാം…
അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു… ഞാൻ ഡ്രൈവിങ്ങിൽ സെർദിച്ചു…
2 മണിക്കൂർ യാത്ര…എറണാകുളം വന്നു ഫുഡ് കഴിച്ചു..
മെയിൻ റോഡിൽ നിന്നു ഞാൻ കാർ..ഒരു പോക്കറ്റ് റോഡിൽ കയറ്റി…
മരിയ :ഇത് എങ്ങോട്ട് ആണ്..
പെണ്ണിനും സംശയം ആയി…എന്റെ സ്വഭാവം അവൾക്കും അറിയാം പല സ്ഥലത്തും ഞാൻ കൊണ്ട് പോസ്റ്റ് ആക്കിട്ടും ഉണ്ടേ..
ഫിജോ :എൻ്റെ ഒരു ഫ്രണ്ടിന്റെ വീട് ഉണ്ട്.. ഒന്നും മുഖം കാണിച്ചു പോകാം..
എൻ്റെ കാർ ഗേറ്റിൻ്റെ പുറത്ത് നിർത്തി ഞാൻ അവളെ കൂട്ടി ഇറങ്ങി…ഒരേ പോലെ ഉള്ള ഒരുപാട് വീടുകൾ…
പോലിസ് കോട്ടേഴ്‌സ് ആയിരുന്നു… പെണ്ണ് അത്രയും ചിന്തിക്കാൻ നിന്നില്ല…
ഞാൻ കോണിങ് ബെൽ അടിച്ചു..കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു..
രേഷ്‌മചേച്ചി : ആ ഈ വഴി ഓക്കേ അറിയോ..
രേഷ്മ…അനന്ദുവിന്റെ ഭാര്യ…നെറ്റി ആയിരിരുന്നു വേഷം.. തുണി അലക്കി എന്തോ നില്കും ആയിരുന്നു.. ദേഹം ഓക്കേ നനഞുയിട്ട്യിരുന്നു…
ഫിജോ :ഒരാളെ കാണിക്കാൻ വന്നത് ആണ്…
എൻ്റെ പുറകിൽ നിന്ന അന്നമ്മയെ പിടിച്ചു മുന്നിൽ നിർത്തി…
ഫിജോ :എന്റെ വൈഫ് ആണ്..
രേഷ്‌മചേച്ചി : നിന്നക് പെണ്ണ് കിട്ടിയോ…
അരയിൽ കുത്തി വെച്ച നെറ്റി അഴിച്ചിട്ടു ചേച്ചി പുറത്തേക്കും ഇറങ്ങി..
ഫിജോ :പിന്നെ അല്ലാതെ..അതെ ചേച്ചി ഞാൻ ഒന്നും പുറത്ത് പോയി വരാം…ചേച്ചി ഇവൾക് ഒരു കമ്പനി കൊടുക്കും…
എൻ്റെ പ്ലാൻ മനസിൽ ആക്കിയ അന്നമ്മ..
ഒന്നും തുറിച്ചു നോക്കുക മാത്രമേ ചെയ്‌തു ഉള്ളു…
രേഷ്‌മചേച്ചി :നീ വാ മോളെ…
ചേച്ചി അവളെ കൊണ്ട് അകത്തെക്ക് പോയി… ഞാൻ വേഗം പുറത്ത് ഇറങ്ങി…രേഷ്മ ചേച്ചിക്കും അറിയാം.. ഞാൻ ഇവിടെ വരണം എങ്കിൽ വേണ്ടാത്ത വള്ളിയും കൊണ്ടേ ആകും എന്ന്…
അനന്ദു അവൻ്റെ ജീപ്പ് ആയി പുറത്ത് വെയിറ്റ് ചെയ്തു നില്ക്കു ആയിരുന്നു..ഞാൻ അതിൽ കയറി…
അനന്ദു :പേര് പഴയത് തന്നെ…മേൽവിലാസം മാറി…രാത്രി എടിഎംസെക്യൂരിറ്റി ആയി പോകും…
ആരും ആയി സംസാരം ഇല്ല… നോ ഫ്രെണ്ട്സ്.. ഫാമിലി…
ജീപ്പിൽ കയറിയപ്പോൾ തന്നെ ഫയൽ എടുത്തു എന്റെ കൈയിൽ തന്നു…പിന്നെ അവന്റെ കൈയിലെ തോക്കും…
ഫിജോ :എങ്ങനെ കിട്ടി..
അനന്ദു : ഗോപകുമാർ..പേര് വെച്ച് നോക്കി ഒരു എടിഎമിന്റെ മുന്നിൽ നടന്ന അടിപിടി കേസില് സാക്ഷി ആയി ഉണ്ടായിരുന്നു…
30 മിനിറ്റ് എടുത്തു കാണും ഒരു കുഞ്ഞു വീടിൻ്റെ മുന്നിൽ എത്തി..
ഫിജോ :വണ്ടി മാറ്റ് ഇടും.. 5 മിനിറ്റ് എന്നെ കണ്ടില്ല എങ്കിൽ നീ ഇറങ്ങി വന്നാൽ മതി…
അനന്ദു ജീപ്പ് പുറകിലേക്ക് മാറ്റി ഇട്ടു…
ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി…
മുറ്റത്തു പുറം തിരിഞ്ഞു നിന്നുംഎന്തോ ജോലിയിൽ, ആയിരുന്നു ഗോപകുമാർ…കവി മുണ്ടും..ഇന്നർ ബനിയനും ആയിരുന്നു വേഷം…
ഫിജോ :ചേട്ടാ..ഫോർട്ട് കൊച്ചി പോകുന്ന വഴി ഏതാ…
തിരിഞ്ഞു നോക്കിയവൻ എന്നെ കണ്ടു പേടിച്ചു പോയി…മുന്നോട്ടു ഓടാൻ തുടങ്ങി…
ഫിജോ :മൈരേ..ഓടിയാൽ നിന്നെ ഞാൻ ഇവടെ ഇട്ടു തീർക്കും…
എന്റെ അരയിൽ ഇരുന്ന തോക് എടുത്തു അവന്റെ നേരെ ചുണ്ടി…
ഗോപകുമാർ :എന്നെ ഒന്നും ചെയ്യരുത്…
ഫിജോ :എടുക്കാൻ എന്തെങ്കിലും ഉണ്ടകിൽ..എടുത്തു വാ…
ഞാൻ തോക് തിരിച്ചു അരയിൽ വെച്ചു…അനന്ദുവിൻ്റെ അടുത്തേക് ചെന്നു…
അനന്ദു :അവൻ ഇല്ലേ അവിടെ..
ഫിജോ :വെയിറ്റ്..
കുറച്ചു കഴിഞ്ഞു ഗോപകുമാർ ഒരു ബാഗ് തൊള്ളിൽ ഇട്ടു…ജിപ്പിൽ വന്നു കയറി…
35 വയസ് ഉള്ള ഒരുവന്റെ രൂപം അല്ലായിരുന്നു അവനും..ഇപ്പോളും എന്തൊക്കെയോ അവൻ പേടിക്കുന്നു…
അനന്ദു ജീപ്പ് മുന്നിൽ ലേക്ക് എടുത്തു…അതികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലം നോക്കി നിർത്തി..
