Obsession with Jenni – 3 6

 

ഫിജോ :ഞാൻ നിന്നെ തിരിച്ചു വിളികാം…

 

അപ്പന്റെ ആക്‌സിഡന്റ് കേസ്…കൂടെ വർഗീസ്…ട്രൈവർ ഇല്ലാതെ ജോമോൻ ഒറ്റക്ക് കാർ എടുത്തു പോകണം എങ്കിൽ..

 

ഞാൻ ഓൺലൈൻ ന്യൂസിൽ ഓക്കേ തപ്പി…

 

മലയോര പാർട്ടി പ്രസിഡന്റ്‌ വർഗീസ് സഞ്ചാരിച്ച കാർ ലോറിയും ആയി കുട്ടിയിടിച്ചു..നേരിയ പരിക്കുകൾ ഓടെ ആശുപത്രിയിൽ..

 

ജോമോന്റെ പേര് പോലും ഇല്ലാലോ…

 

പിള്ളേരെ ആക്കി തിരിച്ചു വന്ന അന്നമ്മ കാണുന്നത്.. സോഫയിൽ കിടക്കുന്ന എന്നെയാണ്..റെസ്റ്റോറന്റിൽ പോകണ്ട സമയം ഓക്കേ കഴിഞ്ഞുയിരുന്നു..

 

മരിയ :എന്നാ പറ്റി…

 

ഫിജോ :അപ്പൻ്റെ കാർ ആക്‌സിഡൻ്റ് ആയി…

 

മരിയ :സീരിയസ് ആണോ…

 

ഫിജോ : അല്ല..ഞാൻ റെസ്റ്റോറൻ്റ്യയിൽ പോകുവാ പിന്നെ അമ്മായി ആയി മാത്രം മതി ഫോൺ വിളി…

 

മരിയ :ഞാൻ തീരുമാനിക്കും ആരെയൊക്കെ വിളിക്കണം എന്ന്…

 

അവൾ പറഞ്ഞത് ഒന്നും കേൾക്കാൻ നില്കാതെ ഞാൻ ഇറങ്ങി..റെസ്റ്റോറന്റ്ലേക്കും നടന്നു…

 

15 മിനിറ്റ് നടത്തം…കേറി ചെന്നപ്പൾ പതിവ് ആളുകൾ എന്നെ വിഷ് ചെയുന്നുണ്ട്..ഞാൻ തിരിച്ചു അവരെയു വിഷ് ചെയ്തു..കിച്ചണിൽ എത്തി..എന്റെ ഡ്രസ്സ്‌ മാറി..

 

ഷെഫ് കോട്ട് ഇട്ടു…അപ്രോൺ കെട്ടി..നോർമൽ ഒരു ക്യാപ് വെച്ചു…

 

മീറ്റും..ഫിഷും കട്ടിങ് ആണ് എന്റെ ആദ്യത്തെ ജോലി..കിച്ചണിൽ നിൽകുബോൾ പോലും…ആക്‌സിഡന്റ്നെ പറ്റിയരുന്നു ചിന്ത..

 

ചെയ്‌തു കൊണ്ടിരുന്ന ജോലി പകുതിക്ക് വെച്ച് നിർത്തി..ബാക്ക്യാർഡിലേക്കും ഇറങ്ങി…

 

മൊബൈൽ നോക്കിയപ്പോൾ..ഇക്കയുടെ കോൾ മാത്രെമേ ആ സമയം വരെ വന്നിട്ടുള്ളൂ…

 

റോബിൻ :എന്തു പറ്റി മാൻ…

 

അതികം ആക്റ്റീവ് അകത്തെ മാറി നിൽക്കുന്ന എന്റെ അടുത്തേക്കും വന്നു റോബിൻ…

 

ഫിജോ :ഫാമിലി പ്രോബ്ലം..

 

റോബിൻ : നിങ്ങൾ എന്നാ നാട്ടിൽ പോകുന്നെ…

 

ഫിജോ: തീരുമാനിച്ചില്ല..

 

റോബിൻ :പോയി അടിച്ചു പൊളിച്ചു വാ..ഇവിടെ ഞങ്ങൾ ഓക്കേ ഇല്ലേ..

 

കുറച്ചു സമയം അവനും ഞാനും ഫ്രീ ആയിട്ട് സംസാരിച്ചു…വീണ്ടും കിച്ചണിൽ കയറി…രാത്രി വരെ വേറെ കോളോ മെസ്സേജ്യോ നാട്ടിൽനിന്നും വന്നില്ല..

 

തിരിച്ചു വീട്ടിലേക്ക് നടക്കുന്ന സമയം..പിന്നെയും

 

റോബിൻ എന്നോട് നാട്ടിൽ പോയി വരാൻ പറഞ്ഞു..

 

വീട്ടിൽ എത്തി എന്റെ കൈയിലെ താക്കോൽ കൊണ്ട് ഡോർ തുറന്നു..

 

ഫുൾ സൈലന്റ്..ലീവിങ് ഏരിയയിൽ ആരുമില്ല.. അടുക്കളയിൽ പോയി..അവിടെയില്ല…

 

പിള്ളേരുടെ റൂമിൽ ചെന്നപ്പോൾ അവരെ ചുറ്റിപ്പിടിച്ചു അന്നമ്മ കിടക്കുന്നു…പിള്ളേരും രണ്ടും സുഖ ഉറക്കം..

 

ഫിജോ :എഴുന്നേറ്റു വാ…

 

അവളുടെ അടുത്തേക്കും കുന്നിഞ്ഞുയിരുന്നു.. കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ വിളിച്ചു…

 

മരിയ :എന്താ..എന്നിക്കു വയ്യ…

 

ഞാൻ ഉമ്മ കൊടുത്ത കവൾ തുടച്ചു..പെണ്ണ് വീണ്ടും പിള്ളരെ പൊതിഞ്ഞു കിടന്നു…

 

ഫിജോ :നാളെ കഴിഞ്ഞു ഞാൻ നാട്ടിൽ പോകും കേട്ടോ…

 

ഞാൻ റൂമിൽ നിന്നും ഇറങ്ങി..അവളെ കുറ്റം പറയാൻ പറ്റില്ല..കുറച്ചു ലെറ്റ് ആയിപോയി വരാൻ…ഞാൻ മാത്രം ആണ് കിച്ചണിൽ ഇന്ത്യകാരൻ എന്ന് പറയാൻ.. റെസ്റ്റൊന്റിൽ ഉള്ളവർ മുഴുവനും ജോലി കഴിഞ്ഞു രണ്ടും ബിയർ അടിക്കും..ഫുട്ബോൾ കാണും..എന്നെ വിളിക്കുബോൾ ഞാനും പോകും..

 

നാട്ടിൽ പോകുന്ന കാര്യം പറഞ്ഞത് കൊണ്ട് ആണോ എന്തോ..എന്റെ പുറകെ തന്നെ ആൾ പോന്നു…

 

ടീവി ഓൺ ചെയ്തു സോഫയിൽ ഇരിക്കും ആയിരുന്നു..എന്റെ മുന്നിൽ ഉറക്കം തുങ്ങിയാണ് പെണ്ണ് വന്നു നിൽകുന്നെ…ഫുൾസീവ് ഷർട്ടും..ഇന്നർ ഷോർട്ട്സ് ആണ് വേഷം…മുടി ഓക്കേ കച്ചറ ആയിട്ട് കിടപ്പോണ്ട്..രണ്ടുപേരും കൂടെ എന്തോ പണി കൊടുത്തിട്ടുണ്ട്…

 

മരിയ : കല്യാണം അടുത്ത മാസം അല്ലെ…

 

അപ്പന്റെ ആക്‌സിഡന്റ് ഓക്കേ ഇവൾ മറന്നോ…ഞാനും സീരിയസ് ആണെന്ന് പറഞ്ഞിലല്ലോ..

 

ഫിജോ :അമ്മയി വരും…

 

മരിയ :ഞങ്ങളെ കൊണ്ട് പോകുന്നില്ലേ…

Leave a Reply

Your email address will not be published. Required fields are marked *