Obsession with Jenni – 3 6

ഇന്നും കെട്ടി കൊച്ചുങ്ങൾ ഉണ്ടായിട്ടും…അവളുടെ കാര്യം പറയുബോൾ ചേച്ചി അത്ര ഹാപ്പി അല്ല…

 

ആൽബിന്റെ കാറിന്റെ താക്കോൽ എടുത്തു..

 

അവൻ കട്ടിലിൽ കിടന്നു സുഖ ഉറക്കം..

 

അമ്മച്ചിയോടു ഒന്നും കൂടെ പറഞ്ഞു..ഞങ്ങൾ പുറത്തേക്കു ഇറങ്ങി…

 

കാറിൽ കേറിയപ്പോൾ മിയമോൾക്ക് കാര്യം മനസിൽ ആയി.. കറങ്ങാൻ ഉളള പോകും ആണെന്നും.. അവളുടെ അപ്പന്റെ കാർ ആയതു കൊണ്ട്..ഒരു വെയിറ്റ് അവളുക്കും ഉണ്ട്‌..

 

കുറച്ചു കഴിഞ്ഞു ഷാരോണും..ജോബിനും വന്നു…ജോബിൻ മിയ മോളെ എടുത്തു മടിയിൽ വെച്ചു എന്റെ കൂടെ മുന്നിൽ കയറി..ഷാരോൺ പുറകിലും..

 

റോഡിൽ നിന്നും..അന്നേയും..ബിൻസിയും കയറി. നേരെ തീയേറ്റർ…മ്യൂസിക് ഉള്ളത് കൊണ്ട് എല്ലാവരും പുറത്തേക്കും നോക്കി ഇരുപ്പ് ആണ്..ജോബിൻ മൊബൈലിൽ ചാറ്റിങ്ങും..മിയമോളും അവന്റെ മൊബൈൽ നോക്കി ഇരുപോണ്ട്..

 

ടിക്കറ്റ് മുതൽ എല്ലാം എന്റെ തലയിൽ ആണലോ..

 

പടം തുടങ്ങി കുറച്ചു കഴിഞ്ഞു…അന്ന കൈയിൽ തോണ്ടി തുടങ്ങി…

 

മരിയ :പോപ്പ്കോൺ വേണം…

 

പൊക്കോണം എന്ന് പറയാൻ ഒരുങ്ങിയത് ആണ്..

 

ഫിജോ :മേടിച്ചു തരാം…

 

എന്റെ മടിയിൽ ഇരുന്ന മിയമോളെ അവളുടെ കൈയിൽ കൊടുത്തു ഞാൻ പുറത്തു ഇറങ്ങി..

 

എല്ലാവർക്കും പോപ്പ്കോൺ മേടിച്ചു…

 

മിയമോൾക്കും ഐസ്ക്രീം യും..

 

സിനിമ വീണ്ടും രസം പിടിച്ചു വന്നപ്പോൾ..

 

എന്റെ മൈബൈൽ റിങ് ചെയ്തു…

 

അന്നമ്മ എന്റെ കൈയിലെ പിടിവിട്ടും ദേഷ്യത്തിൽ നോക്കി..മിയമോളെ അവളുടെ കൈയിൽ കൊടുത്തു..ഞാൻ മൊബൈൽ ആയി വീണ്ടും പുറത്തേക് ഇറങ്ങി..

 

അബുദുള്ളഇക്ക ആയിരുന്നു “അബ്‌ദുള്ള” അപ്പൻ്റെ വലംകൈ..

 

അബുദുള്ള :പുറത്തു നിന്നും ആൾ ഇറങ്ങിയുട്ടുണ്ട്..വീട്ടിൽ കേറ് വേഗം…

 

ഫിജോ :ആരാ…

 

അബുദുള്ള: വർഗീസ്..അവന്റെ ഫാമിലി മുഴുവൻ RK യുടെ വീട്ടിലേക്ക് മാറി..

 

കോൾകട്ട്ചെയ്‌തു തിരിച്ചുകയറി…

 

പെരുന്നാളിന്റെ അവസാന ദിവസം ആണ്…

 

ജോബിന്റെ ദേഹത്ത് ചോര പൊടിഞ്ഞു തുടങ്ങിയാ കളിയിരുന്നു..

 

“ആരാടാ മൈരേ ക്ലൈമാക്‌സ് സമയം ഡോർ തുറന്നു വരുന്നേ..”…

 

—————————————————————————

 

present day…

 

ഫിജോയുടെ മൊബൈൽ നിർത്താതെ റിങ് ചെയുന്നത് കേട്ട് വന്ന മരിയ കോൾ എടുത്തു…ഡെസ്പ്ലയിൽ ഇക്കാ എന്ന് തെളിഞ്ഞു..

 

മരിയ :എന്താ ഇക്ക പതിവ് ഇല്ലാതെ…

 

അബുദുള്ള:മോൾ ആയിരുന്നോ..ഫിജോ എവടെ..

 

മരിയ: ജിമ്മിൽ പോയി..ഇപ്പോൾ വരണ്ട ടൈം ആയി…

 

അബുദുള്ള :എന്നെ ഒന്നും തിരിച്ചു വിളിക്കാൻ പറയണം..

 

അതും പറഞ്ഞു കോൾ കട്ട്‌ ചെയ്തു…

 

ഞാൻ വർക്ഔട്ട് കഴിഞ്ഞു വരുബോൾ…ജെനിയും റെച്ചിലും സ്‌കൂളിൽ പോകാൻ റെഡി ആയി ഇറങ്ങി…

 

രണ്ട് പേർക്കും ഓരോ ഉമ്മ കൊടുത്തു..ഞാൻ ജെന്നിയെ പൊക്കി എടുത്തു..കാറിന്റെ ബാക്ക് സീറ്റിൽ ഇരുത്തി.. സെഫിറ്റി ലോക്ക് ഇട്ടു..(ഇൻഫെന്റ് കാർ സീറ്റ്‌ )..അപ്പുറത്തും മരിയ റെച്ചിലിനും സീറ്റിൽ ഇരുത്തിയിരുന്നു.

 

“ബൈ പപ്പായി “.. എന്ന് പറഞ്ഞു..ടാറ്റ തന്നു രണ്ടുംപേരും..മുന്നിലേക്ക്‌ നോക്കിയിരുന്നു..

 

മരിയ :അബുദള്ള ഇക്ക വിളിച്ചിരുന്നു..

 

അവൾ ഡ്രൈവിങ് സീറ്റിൽ കയറി കാറിന്റെ ഡോർ അടച്ചു കൊണ്ട് പറഞ്ഞു..

 

ഞാൻ ശെരി എന്ന് പറഞ്ഞു അകത്തേക്കും കയറി…

 

കോഫി ലിവിങ് റൂമിൽ എടുത്തും വെച്ചിട്ടുണ്ട്.. അതും കുടിച്ചു…

 

ബാത്‌റൂമിൽ കയറി ഫ്രഷ് ആയി വന്നു..ഡ്രസ്സ്‌ മാറി..സോഫയിലേക്കുയിരുന്നു…മൊബൈൽ എടുത്തു ഇക്കയെ കോൾ ചെയ്തു…

 

ഫിജോ : പതിവ് ഇല്ലാത്ത എന്താ ഇക്കാ…

 

അബുദുള്ള: ജോമോന്റെ വണ്ടി ആക്സിഡന്റ് ആയി..പേടിക്കാൻ ഒന്നും…

 

ഫിജോ :എന്നിട്ട്.. ഹലോ ഇക്ക കേൾക്കാമോ…

 

പെട്ടന്ന് അപ്പുറത്തെ സംസാരം നിന്നും…

 

ഉണ്ണി :ഡാ ഞാൻ ഉണ്ണിയാ…

 

ഫിജോ :പറയടാ…

 

ഉണ്ണി :ഇടിച്ച ലോറിയുടെ ഡ്രൈവർ മിസ്സിങ്ങാണ്..സംഭവം വെൽ പ്ലാൻഡ്..റിവേഴ്‌സ് പോയ ലോറി വീണ്ടും കൊണ്ട് കേറ്റി എന്നാ കണ്ടു നിന്നവർ പറഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *