ഫിജോ :ഇല്ല..എന്നികും പോയെ പറ്റു പ്ലീസ് അന്നമേ..
മരിയ സോഫയിൽ എന്റെ കൂടെ കയറിയിരുന്നു..എന്റെ ദേഹത്ത് ചുറ്റി പിടിച്ചു നെഞ്ചിൽ തലവെച്ചു…
മരിയ :എന്നിക്കു പേടി ആണ്…
ഫിജോ :ഞാൻ പ്രശ്‌നം ഒന്നും ഉണ്ടാകില്ല…
അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തും കൊണ്ട് പറഞ്ഞു..അടുത്ത മൊമെന്റ് സംഭവിക്കും മുന്നേ
എന്റെ നെഞ്ചിൽ കിടന്നു പെണ്ണ് ഉറങ്ങി…
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഞാൻ സോഫയിൽ തന്നെ ആണ്…
ഇന്നലെ സോഫയിൽ ആണോ കിടന്നേ…അവൾ എവടെ…രാത്രിയിൽ മുഴുവൻ ഞാൻ നാട്ടിൽ പോകാതെ ഇരിക്കാൻ അന്നമ്മ കുറെ നമ്പർ ഇറക്കിയിരുന്നു…അതിന്റെ ഇടയിൽ ഞാൻ അവളുടെ സിൽ പൊട്ടിച്ച കഥയും പറഞ്ഞു.. കരച്ചിലും…ഒന്നും ക്ലിയർ ആകുന്നില്ല..നല്ല ശരീരം വേദനയുണ്ട്…
പഴയ പ്രശ്നം വീണ്ടും വരും ആണോ..
അടുത്ത സമയങ്ങളിൽ എന്റെ മൈൻഡ്..പണ്ടത്തെ പോലെ ആയി പോകുന്നുണ്ട്..
ബാത്‌റൂമിൽ പോയി ഒന്നും ഫ്രഷ് ആയി..സോഫയിൽ ഒന്നും നേരെ ഇരുന്നപ്പോൾ…ജെന്നി ഓടി വന്നു എന്റെ പുറത്തു കയറി…പുറകെ റെച്ചിൽ കരഞ്ഞു കൊണ്ട്…
റെച്ചിൽ :ജെന്നി..എന്നെ തല്ലി പപ്പാ..
റെച്ചിന്റെ കൈയിൽ ഒരു ബാർബിയുടെ പാവ പിടിച്ചിട്ടുണ്ട്..ടീഷർട്ടും..നിക്കറും ആണ് രണ്ടും പേരും വീട്ടിൽ ഇടുന്നത്…ഒരേ പോലെ വാങ്ങിയാലും…ഒരേ ഡിസൈൻ ഉള്ളത് ഒന്നിച്ചിടില്ല..
ജെന്നി: ഇല്ല പപ്പാ..ഇവൾ കള്ളം പറയുവാ…
ജെന്നി എന്റെ കഴുത്തിൽ കൈചുറ്റി പിടിച്ചു പുറകിൽ മറഞ്ഞു നിൽകുവാ…അപ്പോളേ മനസ്സിലായി..
ഫിജോ :ജെന്നി സത്യം പറ…
ഞാൻ ജെന്നിയെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി.. റെച്ചിലിനെ പിടിച്ചു എന്റെ അടുത്തേക്കും നിർത്തി…
ജെന്നി :ഒരു അടി കൊടുത്തു…
ഫിജോ :സോറി പറ…
ജെന്നി :സോറി…
ഫിജോ :രണ്ടും പേരും ഹഗ് ചെയിതെ…
റെച്ചിൽ പാവം ആണ്.. ജെന്നി കുറച്ചു പ്രശ്നം ആണ്.. മരിയുടെ സംഭവം ആണ് പെണ്ണിനും..പിണങ്ങി കഴിഞ്ഞയാൾ സൈലന്റ് ആകും.. പിന്നെ ഓൺ ആയി വരാൻ ടൈം എടുക്കും…
രണ്ടും പേരും ഹഗ് ചെയ്തു പ്രശ്നം അവിടെ തീർത്തു..
ഫിജോ :പോയി മമ്മിടെ കൂടെ കളിക്ക്…പപ്പാ കുളിച്ചിട്ട് വരാം.
റെച്ചിൽ :ഞങ്ങൾക് നൂഡിൽസ് വേണം..
നൂഡിൽസും..സാൻവിച്ചു ആണ് അവരുടെ ഫേവർട്ട് ഫുഡ്..അന്നമ്മ പിന്നെ ദോശയുടെ ആൾ ആണ്…ഞാൻ റെസ്റ്റോറന്റിൽ നിന്നും തന്നെ ആണ് എല്ലാം..പിള്ളരും നടന്നു തുടങ്ങിയപ്പോൾ ഞാൻ ഫുൾ ടൈം ജോലിയിൽ സേർദിച്ചു…നല്ലൊരു മീൻ കറിയും ചോറും ഓക്കേ കിട്ടിയിട്ട് കാലം കുറെ ആയി..
ജെന്നി : വേണം..
ഫിജോ :എങ്കിൽ വാ..
രണ്ടിനേം കൈയിൽ എടുത്തു കൊണ്ട് അടുക്കളയിൽ പോയി…
പുറത്ത് നിന്നും അതികം ഫുഡ് ഞാൻ മേടിച്ചു കൊടുക്കില്ല..ഞാൻ ഉണ്ടാലോ..ആവിശ്യം പറയുബോൾ ഉണ്ടക്കി കൊടുക്കും..
വെക്കേഷൻ ടൈം ആകുബോൾ ട്രിപ്പ് പോകു…ഇവടെയും അതികം കമ്പനി ഒന്നുമില്ല..കൂടെ വർക്ക് ചെയ്യന്നവരുടെ ഫാമിലി..സ്കൂളിലെ ഫ്രണ്ട്‌സ് ആണ് ഇവർക്കും ഉള്ളത്…
കിച്ചണിൽ ചെറിയ കസേര രണ്ടണം സെറ്റ് ചെയതുിട്ടുണ്ട് അതിൽ ഇരുത്തി..
ഞാൻ നൂഡിൽസ് തിളപ്പിക്കാൻ വെച്ചു…ആവിശ്യം വേണ്ട വെജ്ടേബിൾസ് ഓക്കേ കട്ട് ചെയ്തു…
ഞങ്ങൾ കാര്യം ആയി എന്തെകിലും ചെയ്‌തു തുടങ്ങിയാൽ..രണ്ടുപേരും അതു നോക്കി മിണ്ടാതെ ഇരുന്നോളും…
മരിയ നോർമൽ മസാല വെച്ചേ ചെയ്തു കൊടുക്കും..
ഞാൻ ആണെകിൽ റെസ്റ്റോറന്റ്യിൽ പോലെ..എന്റെ സ്‌കിൽ ഓക്കേ കാണിച്ചു ആയിരിക്കും ഉണ്ടാകുന്നെ…
രണ്ട് ബോളിൽ നൂഡിൽസ് എടുത്തു കൊടുത്തു…അടുത്ത് തന്നെ ഞാനും ഇരുന്നു…ഞാൻ കഴിക്കാൻ തുടങ്ങിയപ്പോൾ..അന്നമ്മ എൻ്റെ പുറകിൽ വന്നു കെട്ടിപിടിച്ചു… അവളെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി ഞാനും അവളും കഴിച്ചു…
മരിയ :കൊള്ളാം…ലഞ്ചും ഉണ്ടാക്കിട്ട് പോയ മതി…
ഫിജോ :മോൾ ഇത് ഓക്കേ വാഷ്ചെയ്തു വെക്കും…
