Obsession with Jenni – 3 6

 

മേരി ആൻ്റി :എടി ജെന്നി ചോറ് എടുത്തു വെച്ചിരിക്കുന്നു..

 

അവരുടെ സംസാരത്തിന്റെ ഇടയിൽ തഴെ നിന്നും വിളി വന്നു…

 

സഗീതമിസ്സ് :ഫിജോയുടെ അച്ഛനും ആയി എന്താ പ്രശ്നം..

 

ജെന്നിമിസ്സ് :സമയം പോയി വാ കഴികാം…കൂടുതൽ അറിയണം എങ്കിൽ എന്റെ അപ്പനോട് ചോദിച്ചാൽ മതി…

 

രണ്ട് പേരും താഴേക്കു ചെന്നു…

 

ആഹാരം കഴിച്ചു കഴിഞ്ഞു…സംഗീത മോനിച്ചനോട് ആയി ചോദ്യം ചോദിക്കൽ…

 

സഗീതമിസ്സ് :അങ്കിളിനും ശെരിക്കു പേടിയാണോ ഫിജോയെ..

 

മോനിച്ചൻ :മോൾ ഈ നാട്ടിൽ ആദ്യം അല്ലെ…

 

 

30 വർഷം കാലം ഈ ടൗണിൽ മുഴുവൻ..ജോമോനും വർഗീസിനും ആയിരുന്നു എല്ലാം…അവര് പറുന്നത് ഇവിടെത്തെ നിയമം..

 

 

ഒരു ക്രിസ്മസ് രാത്രി ജോമോൻ ഒരു ആവിശ്യം ആയി പുറത്ത് പോയ സമയം..അളിയൻ RK യുടെ വാക്ക് കേട്ട് വർഗീസ് ഒരു ബുദ്ധിമോശം കാണിച്ചു…

 

അന്ന് റോസമ്മ പിള്ളരെ പെറുക്കി എടുത്തു എങ്ങെന്നോ ഓടി രക്ഷപെട്ടു… എല്ലാവരെയും രക്ഷിക്കാൻ സുൽഫി മാത്രെമേ ഉള്ളായിരുന്നു…ജോമോന്റെ വലംകൈ..

 

വർഗീസ് അവനെ വെട്ടി…10 ദിവസം ആശുപത്രിയിൽ കിടന്നു,…ജോമോൻ തിരിച്ചു വർഗീസിൻ്റെ വീട്ടിൽ കയറി…അബുദുളേയെ മുന്നിലിട്ട് കൊടുത്തു വർഗീസ് കടന്നു കളഞ്ഞു..

 

വർഗീസിന്റെ ഏറ്റവും വലിയ ശക്തി ആയിരുന്നു അബുദുള്ളാ..ജോമോൻ കൊന്നില്ല..കൂടെ കൊണ്ട് വന്നു സുലിഫീക് പകരം ആക്കി…

 

സുൽഫി പോയതോടെ നിയസിന്റെ ഉമ്മ എങ്ങോട്ടോ പോയി…ഫിജോ അവരെ തപ്പി കുറെ നടന്നു… അവസാനം കേസ് കൊടുക്കാൻ പോയപ്പോൾ ജോമോൻ കേറി തടഞ്ഞു..പയ്യൻ എവടെ നിൽക്കാൻ..അവസാനം കൈ വെച്ചു..അതിന്റെ ഒരു അടയാളം ഫിജോയുടെ വലതെ നെഞ്ചിന്റെ മുകളിൽ കിടപ്പോണ്ട്…കരണം നോക്കി ഒരെണ്ണം കൊടുത്തു…താഴെ പോയ സ്പീഡിൽ ഫിജോ എഴുന്നേറ്റു വന്നു…

 

“കൂടുതൽ വിളഞ്ഞ..കുത്തി പോളത്തി കളയും മൈ%”..

 

ജോമോൻ അരയിൽ ഇരുന്ന കത്തി വീശിയത് ആണ്…അവനെ ഒന്നും പേടിപ്പിക്കാൻ…ചെക്കൻ വന്നു കേറിയത്‌ കത്തി പുറത്തും…അന്ന് ഫിജോ ഒൻപതു ക്ലാസ്സിൽ മറ്റോയാണ്…

 

വർഗീസും കുടുംബ ഉൾപ്പെടെ ഇവിടെ നിന്നും മാറിപോയി…എതിർ ഇല്ലാതെ ജോമോൻ ഒറ്റക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയി..

 

രണ്ട് വർഷം ഇപ്പറം Rk MLA ആയി..വർഗീസ് തിരിച്ചു വന്നു..ആ സമയം കൊണ്ട് തന്നെ ജോമോൻ ബിസിനസ് കാര്യം ഓക്കേ ആയി ഒതുങ്ങി…

 

മുത്താമോൻ കല്യാണം കഴിഞ്ഞു അവനും..

 

ഓരോ ബിസിനസ് ചെയ്യാൻ തുടങ്ങി..

 

ഇപ്പോൾ ജോമോനും ഒരു ഫിൻസിൻസ് കമ്പനി ഉണ്ട്.. കോട്ടേഷൻ എടുക്കില്ല…വർഗീസ് ജോമോന്റെ പുറകെ തന്നെ ഓരോ ബിസിനസ് തുടങ്ങി..

 

സഗീതമിസ്സ് :ഇവര് തമ്മിൽ ഇപ്പോൾ എങ്ങനെ ആണ്..

 

മോനിച്ചൻ :ഫിജോ ഇതിൻ്റെ ഇടയിൽ ഒരു വലിയ റോൾ ഉണ്ട്…നിയാസിനേ കാണാതെ ആയിക്കാഴിഞ്ഞാണ്…ഫിജോ ടെൻജർ ആയത്…

 

ഈ ടൗണിൽ മെയിൻ കളിച്ചു നടന്ന ആൾ ആയിരുന്നുഎൽദോ…വർഗീസ്ന്റെ വിശോസൻ…

 

നല്ല പിള്ള ആയി വർഗീസ് പുറകിൽ നിന്നും…

 

എൽദോ ഇറങ്ങി കളിച്ചു…ഒരു ദിവസം..റോസാമ്മയെ വണ്ടി കേറ്റാൻ നോക്കി കൂടെ ആ പെണ്ണ് കൊച്ചു ഉണ്ടായിരുന്നു..ഫിജോ എൽദോയെ കേറി അങ്ങ് ശെരിക്കും പണിതും…എൽദോയുടെ കൂടെ കുറെ പാണ്ടി പിള്ളേരും ഉണ്ടായിരുന്നു…ഒറ്റക് ഫിജോ അവരെ ഓക്കേ ടൗണിൽ ഇട്ടു അടിച്ചു..പോലീസ് നോക്കി നികുബോൾ..

 

അത് ഒരു തുടക്കം ആയിരുന്നു…ഇന്ന് ഇപ്പോൾ അവന്റെ നേരെ നിന്നും വെല്ലുവിളിക്കാൻ ആരുമില്ല…കോളേജിൽ പ്രശ്നം നടക്കുമ്പോൾ മിണ്ടാതെ ഇരിക്കുന്ന ഫിജോയെ പറ്റി ഇവൾ പറഞ്ഞിട്ടു എന്നിക്കു അറിയാം…

 

മേരിആൻ്റി : ഒരു പെണ്ണ് ഞങ്ങളുടെ ഇടവക അച്ഛനെ കുറച്ചു എന്തോ മോശം പറഞ്ഞു…പരാതി പറയാൻ വന്ന പെണ്ണിനെ ജോമോൻ കേട്ടില്ല…ഫിജോ ഒരു വരവ് ആയിരുന്നു…കുർബ്ബാന നടക്കുമ്പോൾ അച്ഛനെ കേറി തല്ലി…

 

ജെന്നിമിസ്സ് :ഇപ്പോൾ ആൾ യു സ് എ പോകാൻ ഉള്ള പ്ലാൻ ആണ്…അടി വഴക്ക് ഓക്കേ നിർത്തി…

 

ടോമിച്ചൻ :മലയോര പാർട്ടി…വർഗീസ് കൊണ്ട് നടക്കുന്നു…ജോമോൻ ബിസിനസ് ആയി ഒരു വശം… പഴയ ഒറ്റ കേസ് ഫയൽ ഇല്ല…RK അടുത്ത തവണ കൂടെ ജയിച്ചാൽ മന്ത്രി ആണ്…പ്രേശ്നങ്ങൾ ഇല്ലാതെ ഈ നാടും മുന്നോട്ട് പോകുന്നു…

Leave a Reply

Your email address will not be published. Required fields are marked *