പാപശൽഭം – 16 7അടിപൊളി  

മഞ്ചേരിയിൽ നിന്ന് വലിയ ഗമയിൽ ‘എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസർ’ എന്ന പദവിയും പറഞ്ഞാണ് അവൻ തിരിച്ചെത്തിയതെങ്കിലും, ആർ.കെ ഗ്രൂപ്പിന്റെ (RK Group) ടൊറന്റോയിലെ ആ കൂറ്റൻ കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് കയറിച്ചെന്നപ്പോഴാണ് യാഥാർത്ഥ്യത്തിന്റെ ചൂട് അവൻ അറിഞ്ഞത്.

രോഹിത് കുമാർ അവന് ആ വലിയ പോസ്റ്റും ക്യാബിനും നൽകിയത് അവന്റെ കഴിവ് കണ്ടിട്ടായിരുന്നില്ല; മറിച്ച് ജസ്നയെ കാനഡയിലേക്ക് കൊണ്ടുവരാനുള്ള സ്പോൺസർഷിപ്പ് പേപ്പറുകൾ വേഗത്തിലാക്കാനും ഷാഹിദിനെ തന്റെ കൈപ്പിടിയിൽ നിർത്താനും വേണ്ടി മാത്രമായിരുന്നു.

വലിയ എം.ബി.എ ബിരുദധാരികളായ വെള്ളക്കാരും ഇന്ത്യക്കാരുമായ മറ്റ് മാനേജർമാർക്കിടയിൽ, ഷാഹിദ് പലപ്പോഴും മീറ്റിംഗുകളിൽ വിയർത്തുപോയി.

അതിനുപുറമെയായിരുന്നു കടുത്ത സാമ്പത്തിക ഞെരുക്കം!

നാട്ടിലെ ആഡംബര കല്യാണത്തിന്റെ ചിലവുകളും, അടുത്ത

മാസം ജസ്ന വരുമ്പോൾ മാറാൻ വേണ്ടി ബുക്ക് ചെയ്ത ആ വലിയ അപ്പാർട്ട്മെന്റിന്റെ അഡ്വാൻസും, കാറിന്റെ ഇൻഷുറൻസും ക്രെഡിറ്റ് കാർഡ് ബില്ലുകളുമെല്ലാം ചേർന്നപ്പോൾ അവന്റെ ബാങ്ക് അക്കൗണ്ട് ഏകദേശം കാലിയായിരുന്നു.

രോഹിത് ഏട്ടൻ ശമ്പളം കൂട്ടിത്തന്നിട്ടുണ്ടെങ്കിലും, തൻ്റെ ഇൻവെസ്റ്റ്മെൻ്റിലോട്ടുള്ള ഭാഗവും കാനഡയിലെ ജീവിതച്ചിലവുകൾക്ക് ഉള്ളത് മാറ്റി വെച്ച് കഴിഞ്ഞു, ബാക്കി ഉള്ളത് കൊണ്ട് അവൻ നന്നേ ഞെരുങ്ങി.

എന്നാൽ ഈ ഓഫീസ് സ്ട്രെസ്സിനേക്കാളും പണഞെരുക്കത്തേക്കാളും ഷാഹിദിനെ രാത്രികളിൽ ഭ്രാന്ത് പിടിപ്പിച്ചിരുന്നത് മറ്റൊന്നായിരുന്നു—ജസ്നയുടെ ആ തണുത്ത അകൽച്ച!

കഴിഞ്ഞ ശനിയാഴ്ച രാത്രി താൻ അത്രയും കൊതിയോടെ വീഡിയോ കോളിൽ അവളോട് ഷാൾ മാറ്റാൻ പറഞ്ഞപ്പോഴും, ഫോട്ടോകൾ അയച്ചപ്പോഴും അവൾ തന്നെ ശകാരിച്ച് ഫോൺ വെച്ചത് അവന്റെ പുരുഷത്വത്തിന് ഏറ്റ വലിയൊരു അടിയായിരുന്നു.

രാത്രി ഒൻപതുമണിക്ക് ജോലി കഴിഞ്ഞ് മൈനസ് അഞ്ച് ഡിഗ്രി തണുപ്പിലൂടെ വണ്ടിയോടിച്ച് തന്റെ ചെറിയ ബാച്ചിലർ ഫ്ലാറ്റിലെത്തുമ്പോൾ, അവൻ ആദ്യം ചെയ്യുന്നത് ലാപ്ടോപ്പ് തുറന്ന് ഗൗതം മേനോൻ എടുത്ത ആ ഫോട്ടോകൾ നോക്കുകയാണ്.

ആ പേൾ-വൈറ്റ് സാറ്റിൻ സ്ലിപ്പ് ഡ്രസ്സിൽ കണ്ണടച്ച് ചുണ്ടുവിടർത്തി കിടക്കുന്ന പൊന്നുവിന്റെ രൂപം കാണുമ്പോഴെല്ലാം അവന്റെ ഞരമ്പുകൾ തിളച്ചുമറിയും! അന്ന് ആ ക്യാമറയ്ക്ക് മുന്നിൽ വെച്ച് അവളുടെ തുടയിടുക്കിൽ ഉരസിയപ്പോൾ അവൾ അനുഭവിച്ച ആ ലഹരിയും നനവും അവന് ഇപ്പോഴും ഓർമ്മയുണ്ട്.

‘അവൾക്ക് ഇതൊക്കെ ഇഷ്ടമാണ്… എനിക്കറിയാം അവളുടെ ഉള്ളിൽ നല്ല കാമമുണ്ടെന്ന്! പക്ഷേ നാട്ടിലെ ആ വീട്ടിൽ ഉമ്മയുടെയും സഫയുടെയും ഇടയിൽ നിൽക്കുന്നതുകൊണ്ടുള്ള പേടിയും ജാടയുമാണ് ഇപ്പോൾ അവൾ കാണിക്കുന്നത്.

അവൾ ഒന്ന് ഇങ്ങോട്ട് എത്തട്ടെ… ഈ തണുപ്പത്ത് എന്റെ

ഫ്ലാറ്റിൽ എന്നോടൊപ്പം ഒറ്റയ്ക്ക് കിട്ടുമ്പോൾ അവളുടെ ഈ വാശിയൊക്കെ ഞാൻ മാറ്റിയെടുക്കും!’

ലാപ്ടോപ്പ് സ്ക്രീനിലെ ജസ്നയുടെ അർദ്ധനഗ്നമായ മാറിടങ്ങളിലേക്ക് നോക്കി സ്വയം ആശ്വസിപ്പിക്കാനേ അവന് അപ്പോൾ കഴിയുമായിരുന്നുള്ളൂ.

വ്യാഴാഴ്ച രാവിലെ പതിനൊന്നുമണിക്ക് ആർ.കെ ഗ്രൂപ്പിന്റെ മുപ്പതാം നിലയിലെ ബോർഡ് റൂമിൽ ഒരു നിർണ്ണായക മീറ്റിംഗ് നടക്കുകയായിരുന്നു.

നീണ്ട ഗ്ലാസ്സ് ടേബിളിന്റെ ഒത്ത നടുവിലായി, കറുത്ത ഇറ്റാലിയൻ സ്യൂട്ട് ധരിച്ച് ഒരു ചക്രവർത്തിയെപ്പോലെ ഇരിക്കുകയായിരുന്നു രോഹിത് കുമാർ. അവന്റെ വശങ്ങളിലായി കമ്പനിയുടെ ഡയറക്ടർമാരും, ഒരു കോണിലായി ഫയലുകളുമായി ഷാഹിദും ഇരുന്നു.

മീറ്റിംഗിനിടയിൽ ഒരു പ്രസന്റേഷൻ സ്ലൈഡ് മാറിയ തക്കത്തിന്, രോഹിത് കുമാർ തന്റെ മേശയ്ക്കടിയിലിരുന്ന ഫോൺ പതിയെ എടുത്തുനോക്കി. മഞ്ചേരിയിൽ നിന്ന് ജസ്ന അയച്ച മെസ്സേജായിരുന്നു അതിൽ:

“ഇവിടെയിപ്പോൾ അത്താഴം കഴിഞ്ഞതേയുള്ളൂ ഏട്ടാ. ഏട്ടൻ ഓഫീസിൽ എത്തിയോ?”

ചുറ്റും കമ്പനിയുടെ കോടികളുടെ കണക്കുകൾ ചർച്ച ചെയ്യപ്പെടുമ്പോഴും, രോഹിത് കുമാറിന്റെ ചുണ്ടിൽ ആരും കാണാത്ത നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. തൊട്ടുമുന്നിൽ, തന്റെ ഭാര്യയെക്കുറിച്ച് ഒന്നും അറിയാതെ കമ്പനി ഫയലിൽ തലപുകയ്ക്കുന്ന ഷാഹിദിനെ രോഹിത് ഒന്ന് പാളിനോക്കി.

Leave a Reply

Your email address will not be published. Required fields are marked *