പാമ്പും കോണിയും – 2 107അടിപൊളി 

 

 

ആൻസി ഞെട്ടിക്കൊണ്ട് പറഞ്ഞു : അല്ല അന്നമ്മോ……. ചുമ്മാ..

 

 

ഉടനടി സിമി പറഞ്ഞു : എന്ത് ചുമ്മാ… നിന്റെ ഒക്കെ ജാതകം എന്റെ മമ്മിക്ക് നന്നായി അറിയാം…. കോളേജ് കാലത്ത്, നമ്മൾ എതൊക്കെ അവന്മാരുടെ കൂടെ അനാടമി പഠിച്ചിട്ടുണ്ട് എന്നും, ഈ വീട്ടിലേക്ക് എത്ര എണ്ണത്തെ പഠിക്കാൻ കൊണ്ട് വന്നിട്ടുണ്ട് എന്നും…….

 

 

ഉടനെ അന്ന പറഞ്ഞു : കൂൾ സിമി…. ഷെയർ ചെയ്യാൻ പറ്റാത്തത് ആണെങ്കിൽ വിട്ടേക്ക്… ഷെയർ ചെയ്യണ്ട…..

 

 

നാല് ജോഡി കണ്ണുകളും ആൻസിയിലേക്ക് തിരിഞ്ഞത് കണ്ട, അന്നയും ആൻസിയെ നോക്കി…

 

 

ആൻസി നീട്ടി ഒരു സിപ് എടുത്ത ശേഷം, സിമിയെ നോക്കി പറഞ്ഞു : ആ നീ ഉദ്ദേശിച്ചത് തന്നേ………

 

 

വീണ : എന്ത് ഉദ്ദേശിച്ചത്…..

 

 

നിഷ ഉടനടി പറഞ്ഞു : എടീ…. ടൈം പാസ്സ്…. അന്ന് സിമി പറഞ്ഞത്….

 

 

ആദ്യം ഒന്ന് സംശയിച്ചു, ആശയും വീണയും മുഖത്തോട് മുഖം നോക്കി ഒരേ സമയം അലറി : വാട്ട്‌……………. ആരാ….. ആരാ ആള് ……….

 

 

ഉത്തരം പറയാൻ തന്നേ കൊണ്ട് ആവില്ല എന്ന പോലെ ആൻസി മുഖം കുനിച്ചു.

 

 

ഉടനടി അന്ന പറഞ്ഞു : അവളെ നിർബന്ധിക്കേണ്ട…. അവൾ എല്ലാം നിങ്ങളോട് പറയാറുള്ളതല്ലേ… സൊ… അവൾക്ക് പറയണം എന്നുണ്ടെങ്കിൽ അവൾ പറയും…

 

 

സൈകോളജി പ്രൊഫസർ ആയിരുന്ന അന്നമ്മ ആൻസിയുടെ മുഖഭാവങ്ങളും, ശരീര ഭാഷയും വീക്ഷിക്കുന്നുണ്ടായിരുന്നു…….

 

 

ആരും ഒന്നും ചോദിക്കുന്നില്ലെങ്കിലും, എന്തെങ്കിലും കിട്ടാതെ ആരും പിന്മാറാൻ പോവുന്നില്ല എന്ന് അറിയാവുന്ന ആൻസി പറഞ്ഞു :മെഡിക്കൽ റെപ് ആണ്…… പേരോ ഡീറ്റെയിൽസൊ ചോദിക്കരുത്….പറയില്ല…….

 

 

ഉടനടി വീണ അലറി പറഞ്ഞു : വാട്ട്‌…. നിനക്ക് വേറെ ആരെയും കിട്ടിയില്ലേ….

 

ആൻസി സംശയത്തോടെ വീണയെ തുറിച്ച് നോക്കി ചോദിച്ചു : സോറി?… അതെന്താ?…

 

 

വീണ : മെഡിക്കൽ റെപ്…… നിനക്ക് അറിഞ്ഞൂടെ…… അവർ ഒരു വലിയ ചെയ്നിന്റെ കണ്ണികൾ ആണ് എന്ന്…. ന്യൂസ് പുറത്ത് പോവാനും അത് പാട്ട് ആവാനും ഉള്ള ചാൻസ്… അത് നീ ചിന്തിക്കേണ്ടെ?…

 

 

അത് കേട്ട ആൻസിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. പുഞ്ചിരി പിന്നേ ഒരു ചിരി ആയും പൊട്ടിച്ചിരി ആയും മാറി …..

 

 

ഇവൾക്കെന്താ വട്ടായോ എന്ന മട്ടിൽ ആയിരുന്നു ബാക്കി ഉള്ളവർ.

 

 

ചിരിയുടെ അവസാനം, ദൃഡമായ സ്വരത്തിൽ ആൻസി പറഞ്ഞു : വീണേ…. ശരിയാണ്…..ഞാനൊരുപാട് മാറി……… പക്ഷെ…… ആൻസി ആ പഴയ ആൻസി തന്നേ ആണ്……….അത്ര പൊട്ടി ആണ് ഞാൻ എന്ന് നീ കരുതുന്നുണ്ടോ?……..

 

 

എല്ലാവരുടെയും കണ്ണുകൾ തിളങ്ങി……. ആ മറുപടി പറഞ്ഞത് അവൾ ആയിരുന്നു. ദി ബോൾഡ് ആൻഡ് ഡെയറിങ് ഗേൾ….. തങ്ങളുടെ സ്വന്തം അനു……..

 

 

വീണ : ഡീറ്റെയിൽ ആയി പറയെടി……

 

 

ആൻസി ഗൗരവത്തിൽ പറഞ്ഞു : സോറി…… പറ്റില്ല……. അത് ഞാൻ അവന് കൊടുത്ത വാക്ക് ആണ്……

 

 

ഉടനടി അന്നമ്മയുടെ ചോദ്യം വന്നു : സൊ… ഈസ്‌ ഹി മാരീഡ്?….

 

 

നിഷക്കും പുതിയ അറിവ് ആയത് കൊണ്ട് തന്നേ, നാൾവർ സങ്കം ഒരേ സമയം കണ്ണ് തുറിച്ചു കൊണ്ട് അലറി,: വാട്ട്‌………..

 

 

ഉത്തരം ആൻസിക്ക് കൊടുക്കേണ്ടി വന്നില്ല, നാൽവർ സംഘത്തെ നോക്കി, അന്ന പറഞ്ഞു,: എന്ത് വാട്ട്‌….ബി പ്രാക്ടിക്കൽ………….. കല്യാണം കഴിക്കാത്ത ഒരാളെക്കാൾ എന്ത് കൊണ്ടും നല്ലത് കല്യാണം കഴിഞ്ഞ ഒരാളാണ് ഇങ്ങനെ ഉള്ള റിലേഷന് നല്ലത്…. അനാവശ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല…….

 

 

അവർക്ക് അന്നയുടെ വാക്കുകൾ ശരിയാണ് എന്ന് തോന്നി..

 

 

അന്നമ്മ ആൻസിയെ നോക്കി ചോദിച്ചു : നിനക്ക് ഉറപ്പല്ലേ… നീ സേഫ് ആയിരിക്കും എന്ന്?..

 

ഒരു പുഞ്ചിരിയോടെ, ഉറച്ച ശബ്ദത്തോടെ ആൻസി പറഞ്ഞു : ഡാം ഷുവർ…………

 

 

അന്ന ഒന്ന് മൂളി കൊണ്ട് എല്ലാവരോടും ആയി പറഞ്ഞു : കേട്ടല്ലോ… അത് മതി… ഇനി ആരും അവളുടെ സെലക്ഷനെ ചോദ്യം ചെയ്യാൻ നിക്കണ്ട………

Leave a Reply

Your email address will not be published. Required fields are marked *