നടന്നത് എല്ലാം ഒരു സ്വപ്നം മാത്രം ആണ്, മറക്കണ്ട ഒരു സ്വപ്നം എന്ന്, എത്രയോ തവണ മനസ്സിൽ പറഞ് ഉറപ്പിച്ച്, രേവതിക്ക് മുന്നിൽ പറയാൻ ആയി കള്ളങ്ങൾ മനസ്സിൽ ഊട്ടി ഉറപ്പിച്ച ശേഷം മാത്രം ആയിരുന്നു അത്.
ഉള്ളിൽ നീറി നിറഞ്ഞ കുറ്റബോധം, വാതിൽ പോലും അടക്കാതെ, രേവതിയെ ചുവരിനോട് ചേർത്ത് നിർത്തി, അവളുടെ ചുണ്ട് ഈമ്പികുടിച്ചുകൊണ്ട് ഉമ്മ വക്കുമ്പോൾ ആണ് ” ഖോ.. ഖോ “… ചുമ ശബ്ദം പിന്നിൽ നിന്നും കേൾക്കുന്നത്…
ഹരി ഞെട്ടി വിറച്ചു കൊണ്ട് രേവതിയെ വിട്ട് പിന്നിലേക്ക് മാറിയപ്പോൾ കണ്ടത്, രേവതിയുടെ അനിയത്തി പാർവതി ചായയും പിടിച്ച് ഇളിച്ചു നിൽക്കുന്നതാണ്…..
ഹരി നിന്ന് ഉരുകിയപ്പോൾ, മുഖം താഴ്ത്തി നാണത്തോടെ പുഞ്ചിരിക്കുകയായിരുന്നു രേവതി…
” ചേട്ടാ ചായ “…… രണ്ടടി മുന്നോട്ട് വച്ച് ഹരിക്ക് ചായ ഗ്ലാസ് നീട്ടി കളിയാക്കി ചിരിച്ചു കൊണ്ട് പാർവതി പറഞ്ഞു…
ഹരി ഇളിഞ്ഞ മുഖവുമായി ചായ ഗ്ലാസ് അവളിൽ നിന്നും വാങ്ങി….
തിരിഞ്ഞ് നടക്കുന്നതിന് മുൻപ് ബി ടെക്ക് സെക്കന്റ് ഇയർ ആയ പാർവതി പറഞ്ഞു : എന്നാലും മൂന്ന് ദിവസം കണ്ടില്ല എന്ന് വച്ച്, ഇങ്ങനെയും ഉണ്ടോ?… പരിസര ബോധം ഒക്കെ വേണ്ടേ ഹരിയേട്ടാ………..
ചൂളി നിൽക്കുന്ന ഹരിയെ രേവതി ആണ് രക്ഷിച്ചത്. ” അങ്ങോട്ട് പോ എന്റെ പാറൂ “… എന്ന് പറഞ്ഞു കൊണ്ട് അനിയത്തിയെയും കൂട്ടി രേവതി ആ റൂമിൽ നിന്നും നടന്നു……
ഹരി ഉച്ചവരെ ആ വീട്ടിൽ, അമ്മായഅമ്മ സുഷമക്ക് മകൻ ആയും , പാർവതിക്ക് ഏട്ടൻ ആയും നിന്ന് അവരോട് കളി തമാശകൾ പറഞ്ഞും തമാശകൾ പറഞ്ഞും ചിലവഴിച്ചു.
ഉച്ചക്ക് ശേഷം തന്റെ അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് പുറപ്പെട്ടു രേവതിയെയും ആദിയെയും കൂട്ടി.
അടുത്ത ദിവസം, ജെറിന്റെ കാറിൽ, രേവതിയെയും ആദിയെയും കൂട്ടി നഗരത്തിലെ തങ്ങളുടെ വാടക വീട്ടിലേക്ക് പുറപ്പെട്ട ഹരി, തന്റെ ഭാര്യ സീറ്റിൽ ഇടക്കിടക്ക് ഇളകി ഇരിക്കുന്നത് കണ്ട് ഹരി ചോദിച്ചു : എന്താടീ?…….. സീറ്റിൽ വല്ലതും കുത്തുന്നുണ്ടോ?..
അൽപം ദേഷ്യത്തോടെ കണ്ണുരുട്ടി ആണ് രേവതി പറഞ്ഞത് : അത് ശരി…. കടിച്ച് പാട് ആക്കീട്ട്… ഒരു സൈഡ് എങ്കിലും വിടേണ്ടടാ ദുഷ്ട്ടാ……
താൻ ഇന്നലെ വിടർത്തി വച്ചിരുന്ന രേവതിയുടെ ഉരുണ്ട കൊഴുത്ത കുണ്ടിയിൽ കുറച്ച് ശക്തിയിൽ തന്നേ കടിച്ച കാര്യമാണ് പറഞ്ഞത് എന്നറിയാവുന്ന അവന്, രേവതി പറഞ്ഞത് കേട്ട് ചൂളി കൊണ്ട് പറഞ്ഞു : രേവൂ ഞാൻ….. അത്…. രണ്ട് ദിവസം നീ ഇല്ലാതെ………. അപ്പോൾ….
ഉള്ളിലെ കള്ളം ഒളിച്ചു വക്കാൻ അടുത്ത കള്ളം അറിയാതെ തന്നേ പറഞ്ഞു ഹരീ…
ഒരു വാക്ക് കൊണ്ട് പോലും ഇത് വരെ തന്നേ നോവിക്കാത്ത, എന്നാൽ ഇടക്കൊക്കെ ഇഷ്ടം കൂടുമ്പോൾ ആണ്, ഇതെ പോലെ കടി നുള്ളിയും, കടിച്ചും തന്നേ നോവിക്കാറുള്ളത് എന്ന് നന്നായി അറിയാവുന്ന രേവതിയുടെ മുഖത്ത് വിടർന്ന് വന്നത് സന്തോഷം കൊണ്ടുള്ള പുഞ്ചിരി ആയിരുന്നു. “രണ്ടു ദിവസം പോലും തന്നേ കാണാതെ ഇരിക്കാൻ, തന്റെ ഭർത്താവിന് കഴിയുന്നില്ലല്ലോ എന്നുള്ള സന്തോഷം”…
……………………………………………………………..
” നടക്കണ്ടത് ഒക്കെ നടന്നു “…. ജെറിന്റെ എന്തൊക്കെ നടന്നു എന്നുള്ള ചോദ്യത്തിന്റെ മറുപടി ആയി ഹരി പറഞ്ഞത് അതായിരുന്നു .
ഹരിയുടെ മനസ്സ് വായിച്ചത് കൊണ്ട് തന്നേ ” എടാ ഇങ്ങോട്ട് നോക്ക് “…. മുഖം കുനിച്ചിരുന്ന ഹരിയോട് ജെറിൻ പറഞ്ഞു.
” അത് വിടടാ ഹരീ. നീ അവളെ കൊണ്ട് ഇനിയെങ്കിലും മരുന്ന് മൂവ് ചെയ്യിപ്പിക്കാൻ നോക്ക്. വേറൊന്നും ചിന്തിക്കേണ്ട “… വേറെ കൂടുതൽ എന്ത് പറയണം എന്നറിയാൻ വയ്യാത്തോണ്ട് ജെറിൻ പറഞ് അവസാനിപ്പിച്ചു.
പക്ഷെ ജെറിൻ മനസ്സിൽ വരുന്ന ശനിയാഴ്ച വെള്ളമടിപ്പിച്ചു കഥകൾ കേൾക്കാനുള്ള പ്ലാൻ മെനഞ്ഞു വച്ചു കഴിഞ്ഞിരുന്നു.
