അവർക്കു പരസ്പരം സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല…… ഉള്ളിൽ കത്തുന്ന കാമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അതിന് പറ്റിയ സ്ഥലവും സന്ദർഭവും അല്ല എന്നുള്ള തിരിച്ചറിവ് രണ്ടു പേർക്കും ഉള്ളത് കൊണ്ട് തന്നെ, ഹരി തന്റെ കൈ പിടി ലൂസ് ആക്കി..
ആൻസി പതിയെ അവന്റെ ശരീരത്തിലൂടെ ഉരസികൊണ്ട് താഴെ ഇറങ്ങി…
ഹരിയും ആൻസിയും ഉടനടി വീണ്ടും അമർത്തി കെട്ടിപിടിച്ചു……
ആൻസി പതിയെ പറഞ്ഞു : നല്ല സൈഡ് എഫക്ട് ഉണ്ട്ട്ടോ നീയെന്ന മരുന്നിനു…..
ഹരി പറഞ്ഞു : എന്റെ മെഡിസിന് അല്ലെ… കമ്പനിയുടെ മെഡിസിന് ഇല്ലാട്ടോ…….
ആൻസിയും ഹരിയും പതിയെ ചിരിച്ചു…..
ഫോൺ റിങ് ചെയ്യുന്ന ശബ്ദം ആണ്, ഇരുവരെയും വേർപെടുത്തിയത്…….
” ഓ ഷിറ്റ്….. ഐ ഫൊർഗോട്ട്…..ഫൈവ് മിനിറ്റ്സ് “… ഫോൺ എടുത്ത ആൻസി കണ്ണാടിയിൽ തന്റെ മുഖം ഒന്ന് നോക്കി, ലിപ്സ്റ്റിക്ക് ശരിയാക്കുന്നതിനിടയിൽ ഹരിയോട് പറഞ്ഞു : ഹരി…. പതിയെ ആ വാതിൽ തുറന്നേക്ക്…..
കേൾക്കേണ്ട താമസം ഹരി സ്റ്റെപ് വച്ച് വാതിൽ തുറന്നു….
കേട്ട പാതി വാതിൽ ഹരി വാതിൽ തുറക്കും എന്ന് ആൻസി കരുതിയില്ല….
ഹരിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപേ ഒരു സ്ത്രീ അകത്തേക്ക് വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി……..
തള്ളി തുറന്നത് കൊണ്ട് തന്നേ ഹരി രണ്ടടി പിന്നിലേക്ക് നീങ്ങി…..
വാതിൽ പതിയെ അവളുടെ പിന്നിലായി തന്നത്താൻ അടഞ്ഞു..
തന്നേ അടി മുടി കൂർപ്പിച്ചു നോക്കി നിൽക്കുന്ന, തടിയില്ലാത്ത ശരീര പ്രകൃതി ഉള്ള, ലൂസ് ജീൻസ് പാന്റ്സും, കയ്യില്ലാത്ത, ബ്ലൂ കളർ ഗൗണും ഇട്ട് മുടി ലൂസാക്കി ഇട്ടിട്ടുള്ള, ഇരു നിറമുള്ള, തന്റെ അതേ ഉയരം ഉള്ള, മുന്നിൽ തന്നേ അടി മുടി നോക്കുന്ന, അവളുടെ നോട്ടത്തെ താങ്ങാൻ കഴിഞ്ഞില്ല ഹരിക്ക്…
ഹരിയെ നോക്കി കൊണ്ട് തന്നേ അവൾ ആൻസിയോട് ആയി ചോദിച്ചു : മീറ്റിങ്ങിൽ ആണെന്ന് പറഞ്ഞിട്ട്?.. കഴിഞ്ഞോ…..
ഹരി വേഗം ആൻസി നിക്കുന്നിടത്തേക്ക് നോക്കി.
പണി പാളിയ പോലെ, പകച്ചു കൊണ്ടാണ് ആൻസിയും നിന്നിരുന്നത്.
ആൻസി : ആ കഴിഞ്ഞു…. അവൻ പൊയ്ക്കോട്ടേ…..
ഹരി ചിരി മുഖത്ത് വരുത്തി പോവാൻ എന്ന പോലെ സൈഡിലേക്ക് മാറി..
പക്ഷെ അവൾ പെട്ടെന്ന് ഹരിയുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് രണ്ട് സ്റ്റെപ് ഉള്ളിലേക്ക് നടന്നു കൊണ്ട് പറഞ്ഞു : അങ്ങിനങ്ങു പോയാലോ?..
ആൻസിയുടെ നേർത്ത ശബ്ദം മുഴങ്ങി : നീയെന്താ ഈ കാണിക്കുന്നത്…
ആൻസിയെ ഒന്ന് നോക്കി ഹരിയോട് അജ്ഞാപിച്ചു : ഇരിക്കേടോ അവിടെ…
ഹരി ഒരു പാവയെ പോലെ, പേടിച് കൊണ്ട് പിന്നിലെ കസേരയിൽ ഇരുന്നു….
ഹരിയുടെ മുന്നിൽ ആയി ഹരിയെ ബ്ലോക്ക് ചെയ്ത് നിന്ന അവൾ , ആൻസിയുടെ ടേബിളിൽ നിന്നും പഞ്ഞി എടുത്ത ശേഷം, സാനിറ്റിസറിൽ നനച്ച ശേഷം , ഹരിയുടെ മുഖത്ത് ഇടത് കൈ കൊണ്ട് ബലത്തിൽ പിടിച്ച്, വലതു കയ്യിൽ ഉള്ള പഞ്ഞി വച്ച്, ചുണ്ടിലും, ചുണ്ടിന്റെ ഭാഗങ്ങളിലും ഉരക്കാൻ തുടങ്ങി…
ആദ്യം ബലം പിടിച്ചെങ്കിലും, അവൾ തുടക്കുന്നത്, ആൻസിയുടെ ചുണ്ടിൽ ഉണ്ടായിരുന്ന ലിപ് സ്റ്റിക്ക് ആണെന്നുള്ള തിരിച്ചറിവ്, ഹരി ഒരു പൂച്ച കുട്ടിയെ പോലെ ഇരുന്ന് കൊടുത്തു..
പേടിയും, ടെൻഷനും, നാണക്കേടും, തന്റെ കണ്ണുകളിലേക്ക് തന്നേ നിഗൂഢമായി നോക്കുന്ന അവളുടെ കണ്ണുകളിൽ നോക്കാൻ ത്രാണി ഇല്ലാതെ, ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കി കണ്ണുകൾ ഉരുട്ടി കൊണ്ടിരുന്നു ..
ലിപ്സ്റ്റിക്ക് എല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ആണ് അവൾ ഹരിയുടെ മുഖത്ത് നിന്ന് കയ്യെടുത്തത്..
അവൻ ശരീരം വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് ഓടണം എന്നുണ്ട്. പക്ഷെ അതിനുള്ള ശക്തി അവന്റെ കാലുകൾക്ക് ഉണ്ടായിരുന്നില്ല…
