പാമ്പും കോണിയും – 2 107അടിപൊളി 

 

 

അങ്ങിനെ ആരെയെങ്കിലും കണ്ടെത്തിയാൽ പറ…. എന്റെ എസ്റ്റേറ്റ് അവിടെ വെറുതെ കിടക്കാണ് നിഷ ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു..

 

 

എല്ലാവരും ചിരിച്ചു വിട്ട ആ കാര്യം,,,, ഒന്ന് രണ്ട് മാസത്തിനു ശേഷം, എന്തുകൊണ്ട് ” ഹരി “… ഉത്തരം ശരിക്ക് ആൻസിക്കും അറിയില്ലായിരുന്നു.

 

 

ഡോക്ടർ ആയ ആൻസിയോട്, ആദ്യ കാഴ്ച്ചയിൽ, വലിയ കാര്യത്തിൽ…..” മുഖക്കുരു മാറാൻ, തങ്ങളുടെ കമ്പനിയുടെ മരുന്ന് നല്ല എഫക്റ്റീവ് ആണ് ” എന്ന് പറഞ്ഞത് കേട്ട്, ആദ്യം ദേഷ്യം വന്നെങ്കിലും, ഹരി പറഞ്ഞ രീതി, അവന്റെ മുഖ ഭാവം, അതെന്തോ ആൻസിക്ക് കൗതുകം ആയി തോന്നിയത് …….

 

 

പിന്നീട് അങ്ങോട്ട്, തന്നേ കാണാൻ വരുന്ന ഹരിയോട് കുറച്ചു നേരം കത്തി അടിക്കുമ്പോൾ, അവന്റെ മരുന്ന് എഴുതാതെ, അവനെ വട്ടം കറക്കുമ്പോൾ , ഒരു പ്രത്യേക സുഖം താൻ അനുഭവിക്കുന്ന പോലെ തോന്നി ആൻസിക്ക്.

 

താൻ കോളേജ് കാലത്തേക്ക് തിരിച്ചു പോകുന്ന സുഖം, കോളേജിൽ ജൂനിയേഴ്‌സിനെ റാഗ് ചെയ്തപ്പോൾ കിട്ടിയിരുന്ന ലഹരി….. അതെല്ലാം അവൾ ഹരിയെ വട്ടം കറക്കുന്നതിലൂടെ വീണ്ടും ആസ്വദിച്ചപ്പോൾ, അവൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു…….

 

 

ഹരിയുടെ കുട്ടിത്തം നിറഞ്ഞ മുഖം, നിഷ്കളങ്കമായ ചിരി… ആ… ക്യൂട്ട്നസ്സ്… ഒന്ന് ട്രൈ ചെയ്ത് നോക്കാനുള്ള… ആസ് ടൈം പാസ്സ്… സിമി പറഞ്ഞ പോലെ…. ആൻസി ആലോചിച്ച്, തീരുമാനം എടുത്തു.

 

 

ബാക്കി ആരോടും പറഞ്ഞില്ലെങ്കിലും, നിഷയോട് ആൻസി ഈ കാര്യം പറഞ്ഞു. മെഡിക്കൽ റെപ് ആയ, ഹരിയുടെ കാര്യം.

 

 

അതിന്റെ പ്രധാന കാരണം, എസ്റ്റേറ്റ് തന്നേ ആയിരുന്നു. ആളും ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു, ഒരു മല മുകളിൽ ആയുള്ള ആ എസ്റ്റേറ്റ്……..

……………………………………………………………..

 

നിഷ : മ്മ്മ്മ്…. സൊ ഇനിയെന്താ പ്ലാൻ?.. ഇന്ന് തിരിക്കുന്നുണ്ടോ അതോ ?..

 

ആൻസി പുറത്ത് ദൂരെ ആയി ഫോണിൽ സംസാരിക്കുന്ന ഹരിയെ നോക്കി, ഫോണിൽ പറഞ്ഞു : അറിയില്ല….

 

 

നിഷ സംശയത്തോടെ : എന്ന് വച്ചാൽ?..

 

 

ആൻസി : എന്ന് വച്ചാൽ, അവൻ നിൽക്കുമോ എന്നറിയില്ല എന്ന്… അവൻ നിൽക്കാൻ റെഡി ആണെങ്കിൽ ഞാനും…………

 

 

നിഷ: വാട്ട്‌ ദി ഫക്ക്….. ചെക്കനെ അങ്ങ് പിടിച്ചു എന്ന് തോന്നുന്നല്ലോ?..

 

 

ചെറു ചിരി ഉത്തരം ആയി കൊടുത്തു ആൻസി…

 

……………………………………………………………..

ഫോൺ കട്ട് ആയ ശേഷം, തന്റെ ഭാര്യയോട് നുണ പറഞ്ഞതിന്റെ, അല്ലെങ്കിൽ അവളെ ഇന്നലെയും ഇന്ന് രാവിലെയും ആയി വഞ്ചിച്ചതിന്റെ ആത്മ സംഘർഷത്തിൽ വിദൂരതയിലേക്ക് നോക്കി നിക്കുമ്പോൾ ആണ്, ആൻസി അങ്ങോട്ടേക്ക് നടന്ന് വന്നത്..

 

 

” ഹരീ “…….. പിന്നിൽ നിന്നും ഉള്ള ആൻസിയുടെ വിളി ആണ് അവനെ സ്വബോധത്തിൽ എത്തിച്ചത്…..

 

” എന്തായി…. വീട്ടിൽ വിളിച്ചോ? രേവതിക്കും ആദിക്കും സുഖം തന്നേ അല്ലെ “… ആൻസിയുടെ ചോദ്യം വന്നു..

 

 

ഹരി പതിയെ മൂളി കൊണ്ട് മറുപടി കൊടുത്തു : മ്മ്മ്മ്……

 

 

രണ്ടടി മുന്നോട്ട് വച്ച് ഹരിയുടെ കയ്യിൽ പിടിച്ച ശേഷം മുഖത്ത് സങ്കടം വരുത്തി ആൻസി പറഞ്ഞു : ഹരിയുടെ മനസ്സ് എനിക്ക് മനസ്സിലാവുന്നുണ്ട് …….. ഇപ്പോൾ വേണം എങ്കിൽ ഇപ്പോൾ, നമുക്ക് തിരിക്കാം.. ഹരി പേടിക്കണ്ട…. തന്നെ ഞാൻ ഇനി ഇട്ട് വട്ടം കറക്കില്ല…. ഉറപ്പ്………. എന്റെ ഒറ്റ പെട്ട ലൈഫിൽ കുറച്ചു നല്ല സമയങ്ങൾ സമ്മാനിച്ചതിന്, ഒരുപാട് നന്ദി ഉണ്ട് ഹരിയോട് എനിക്ക്…….

 

 

ഹരിക്ക് ആൻസിയുടെ മുഖത്ത് വിരിഞ്ഞ സങ്കടത്തിന്റെ ഉള്ളടക്കം തിരിച്ചറിയാൻ കഴിഞ്ഞില്ല അവന് …

 

 

തന്റെ മുഖത്ത് നോക്കി മറുപടിക്കായി ആകാംക്ഷയോടെ നോക്കി നിൽക്കുന്ന ആൻസിയോട് ഹരി ഒന്ന് ചിന്തിച്ച ശേഷം പറഞ്ഞു : എന്തായാലും വീട്ടിൽ രണ്ടു ദിവസം ആണ് കോൺഫറൻസ് എന്നാ പറഞ്ഞിട്ടുള്ളത്. അപ്പൊ എന്തായാലും, നാളെ പോയാൽ മതി .

Leave a Reply

Your email address will not be published. Required fields are marked *