പാമ്പും കോണിയും – 2 107അടിപൊളി 

 

 

രാവിലെ ഉള്ള മഞ്ഞും, അതിന്റെ തണുപ്പും, ആൻസിയുടെ മർദവമായ ശരീരം നൽകുന്ന ചൂട്, അവന് നല്ല സുഖം നൽകിയിരുന്നു ………

 

 

കൂടുതൽ ചിന്തിക്കുന്നതിനു മുൻപ് തന്നെ, ആൻസി തന്റെ കൈകൾ നീട്ടി, പുതപ്പിനുള്ളിൽ അവന്റെ “ശൂ ” ആയി കിടക്കുന്ന കുണ്ണയിൽ പിടിച്ചു…..

 

 

ഹരിയൊന്ന് പിടഞ്ഞു പറഞ്ഞു ” ആഹ്ഹ്ഹ്”……

 

 

ഹരിയുടെ ഇടത് കവിളിൽ മുഖം ഉയർത്തി അമർത്തി ഒരു ഉമ്മ വച്ച് അവൾ പറഞ്ഞു : താങ്ക് യൂ…. താങ്ക് യൂ വെരി മച്ച്… മറക്കാൻ ആവാത്ത, ഒരു രാത്രി എനിക്ക് സമ്മാനിച്ചതിന്…

 

 

ഹരിയുടെ മുഖത്ത് നാണം നിറഞ്ഞ പുഞ്ചിരി വിടർന്നു…..

 

ഹരി കൂടുതൽ ചിന്തിക്കാൻ നിന്നില്ല, അവൻ ആൻസിയെ തന്റെ ഇടതു കൈ കൊണ്ട് ചുറ്റി പിടിച്ച്, തന്റെ ശരീരത്തോട് കൂടുതൽ അമർത്തി വീണ്ടും കണ്ണുകൾ അടച്ചു…………..

 

……………………………………………………………..

അൽപ്പം മാറി നിന്നാണ് ഹരി ഫോണിൽ രേവതിയെ വിളിച്ചത്….

 

” എങ്ങനുണ്ടാർന്നു കോൺഫറൻസ് “… രേവതിയുടെ ചോദ്യം നെഞ്ചിലേക്ക് കത്തി കുത്തി ഇറങ്ങുന്ന പോലെ ആണ് തോന്നിയത്.

 

ഹരി പതിയെ പറഞ്ഞു : നന്നായിരുന്നു .. ആദി എവടെ?…

 

 

ഹരിയുടെ ശബ്ദത്തിൽ ഉണ്ടായ മാറ്റം തിരിച്ചറിഞ്ഞ രേവതി ആശങ്കയോടെ ചോദിച്ചു : എന്താ ഹരീ വയ്യേ?.. സൗണ്ട് എന്താ ഒരുമാതിരി……

 

ജലദോഷം കാരണം സൗണ്ട് അടഞ്ഞിട്ടുണ്ട് എന്ന് പറഞ് തടി തപ്പാനെ ഹരിക്ക് കഴിഞ്ഞുള്ളൂ…

 

 

അതേ സമയം ആൻസിയും ഫോണിൽ ആയിരുന്നു……..

 

 

” ദി ബെസ്റ്റ് ഡേ ഇവർ ഐ ഹാഡ് ഇൻ മൈ ലൈഫ് “…… ആൻസിയുടെ അൽപം നാണത്തോടെ ഉള്ള മറുപടി കേട്ട നിഷ അത്ഭുതത്തോടെ, സംശയത്തോടെ പറഞ്ഞു : അത് ചുമ്മാ?…

 

………………………………………………………….

“ഫൈവ് സ്റ്റാർസ് ” അതായിരുന്നു ആ ഗാങ്ങിന്റെ മെഡിക്കൽ കോളേജ് കാലത്തെ പേര്. കാശിനു കാശ്, രക്ഷിതാക്കളുടെ പിടി പാട്, അതിന്റെ എല്ലാ ആഡംബരവും, അഹങ്കാരവും നിറഞ്ഞ ജീവിതം ആയിരുന്നു അവരുടേത്.

 

അല്ലെങ്കിൽ കോളേജിന്റെ തന്നേ വിറപ്പിച്ച ഗേൾസ് ടീം എന്ന് പറയാം.

 

അവർ…….സിമി……… നിഷ…… ആൻസി…..ആശ ….. വീണ………..

 

 

ഇന്ന് എല്ലാവരും ഡോക്ടർസ് ആണ്. മുപ്പത്തി ഒന്ന് കഴിഞ്ഞ്, മുപ്പത്തി രണ്ടാം വയസ്സിലേക്ക് കടക്കുന്ന അവരിൽ സിമി മാത്രം ആണ് വിവാഹം കഴിക്കാത്തത് ഉളളൂ…. ഇന്നും അവർ ആ കോളേജ് കാല സൗഹൃദം അതേ പോലെ നിലനിർത്തി പോരുന്നു.

 

 

പറ്റുമ്പോൾ അവർ ഒന്നിച്ച് കൂടും….. ഓർമ്മകൾ ആയവറത്ത് ജീവിതത്തിൽ നടക്കുന്നത് എല്ലാം തുറന്ന് പറഞ്, സന്തോഷം ആയാലും സങ്കടം ആയാലും, സ്വകാര്യത ആയാലും… എല്ലാം ആ ഒത്തുകൂടലിൽ അവർ പരസ്പരം പറഞ്ഞിരുന്നു.

 

 

” എന്റെ ജീവിതത്തിൽ, ഞാൻ എടുത്ത ഏറ്റവും തെറ്റായ തീരുമാനം…. എബിനുമായുള്ള കല്യാണം…….. ആൻസി വീണ്ടും ഒത്തു കൂടലിൽ ആവർത്തിച്ചു.

 

(അബിൻ…. സ്വഭാവം നല്ലതായിരുന്നു എങ്കിലും, എത്ര പഠിച്ചാലും മതി വരാത്ത, മെഡിക്കൽ ഫീൽഡിൽ ഭ്രാന്തമായ അഭിനിവേശം ഉള്ള അവനിൽ നിന്ന്, പക്ഷെ ഒരു ഭർത്താവിന്റെ കരുതലോ, ഫീലോ, സുഖമോ അവനിൽ നിന്നും ഒരിക്കൽ പോലും അവൾക്ക് കിട്ടിയിരുന്നില്ല.

വീട്ടുകാർ ഒരു വലിയ പേര് കേട്ട ഡോക്ടർ കുടുംബത്തിൽ നിന്നും കണ്ട് പിടിച്ചു കൊണ്ട് വന്ന ആലോചന അതായിരുന്നു അബിൻ.

കാണാൻ കുഴപ്പമില്ലാത്ത, തങ്ങളുടെ അതേ സ്റ്റാറ്റസ് അല്ലെങ്കിൽ അതിന് മേലെ കീപ് ചെയ്യുന്ന കുടുംബത്തിൽ നിന്നുള്ള അബിനുമായുള്ള കല്യാണം, ഒരുപക്ഷെ എടി പിടി എന്നുള്ള സമ്മതം പറച്ചിലായിരുന്നു ആൻസിയുടെ )

 

 

ആൻസിയുടെ സങ്കടം ഇതിന് മുന്നേ മനസ്സിലായ, ആ കൂട്ടം ഇതിനു മുൻപും പല മാർഗങ്ങളും സംസാരിച്ചിരുന്നു . ഡിവോഴ്സ് അടക്കം…

 

 

അതിനപ്പുറത്തേക്ക് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞത് സിമി ആയിരുന്നു ഈ വട്ടം ” നീ ഒരാളെ കണ്ടു പിടി. ജസ്റ്റ്‌ ഫോർ ടൈം പാസ്സ് “.

 

 

പറഞ്ഞത്, പണ്ടത്തെ തങ്ങളുടെ ഗാങ് ലീഡർ ആയിരുന്ന, ഇന്നും കൂട്ടത്തിൽ കല്യാണം കഴിക്കാത്ത, കല്യാണം ബാധ്യത ആണെന്ന് വിശ്വസിക്കുന്ന ഡോക്ടർ സിമിയിൽ നിന്ന് ആയത് കൊണ്ട് തന്നേ ആർക്കും അത്ഭുതം ഒന്നും തോന്നിയില്ല…..

Leave a Reply

Your email address will not be published. Required fields are marked *