സിമി കൂടെ ഉള്ളവരെ നോക്കി എങ്കിലും ആരും ഉത്തരം പറഞ്ഞില്ല…
അന്ന ചിരിച്ചു കൊണ്ട് പറഞ്ഞു : സ്നേഹം……….. അല്ലെങ്കിൽ, സ്നേഹിക്കാൻ കഴിയുന്ന ഒരു മനസ്സ്….
എല്ലാവരും അന്നയെ സൂക്ഷിച്ചു നോക്കിയപ്പോൾ അന്ന തുടർന്നു : നിങ്ങളെന്താ വിചാരിച്ചത്, അനുവിന് വേണ്ടത് വെറും സെക്സ് മാത്രം ആണ് എന്നാണോ……. എന്നാൽ അല്ല……… അനു പറഞ്ഞത് ഓർമയില്ലേ ” അവന്റെ കൂടെ…….അവൾ ഇന്ന് വരെ ഇങ്ങനെ ഫീൽ ചെയ്തിട്ടില്ല എന്ന് “….. അവൻ അത് കണ്ടറിഞ്ഞു മനസ്സിലാക്കി പ്രവർത്തിച്ചു എന്നർത്ഥം………..
മുന്നിൽ ഉള്ളവർക്ക് കൂടുതൽ ഒന്നും മനസ്സിലായിട്ടില്ല എന്ന് മനസ്സിലാക്കിയ അന്ന, കൂടുതൽ പറയാൻ നിൽക്കാതെ, ഗുഡ് നൈറ്റ് പറഞ്ഞു കൊണ്ട് തന്റെ ലോകം എന്ന മുറിയിലേക്ക് നടന്നു………
ഗ്രൗണ്ട് ഫ്ലോറിൽ എത്തിയ ഹരി പിന്നിൽ നിന്നും ആൻസിയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞത് : ഹരീ……… ഡ്രിങ്ക് ചെയ്ത് എങ്ങിനെ വണ്ടി ഓടിക്കും. നീ ആവശ്യത്തിന് കഴിച്ചിട്ടില്ലേ……………
ഹരി ഒന്ന് ആലോചിച്ച ശേഷം : പ്രശ്നം ആണ്… പിടിച്ചാൽ 25000 പോവും, ലൈസൻസും…. പക്ഷെ….. പോയല്ലേ പറ്റൂ….
ഹരി തിരിഞ്ഞു നിന്ന് കൊണ്ട് മുഖം താഴ്ത്തി പറഞ്ഞു : സോറി ഡോക്ടറെ… നിങ്ങളുടെ കമ്പനി കണ്ടപ്പോൾ, ഞാൻ വിചാരിച്ചത്, ഡോക്ടർ എല്ലാം പറഞ്ഞു കാണും എന്നാണ്… അതാ ഞാൻ… അറിയാതെ… അല്ലാതെ ഡോക്ടറെ മോശം ആക്കാൻ അല്ല…..
ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ തൊട്ട് മുന്നിൽ ആയി നിന്ന് പറഞ്ഞു : ഞാൻ ഒരു വാക്ക് ഹരിക്ക് തന്നിരുന്നു. ഞാൻ ആരോടും ഒന്നും പറയില്ല എന്ന്.. അത് ഞാൻ തെറ്റിക്കും എന്ന് വിചാരിച്ചോ നീ ….
ഹരി ഒന്നും മിണ്ടിയില്ല… അവൻ തല താഴ്ത്തി തന്നേ നിന്നൂ….
ആൻസി ഹരിയോട് ചേർന്ന് നിന്ന്, അവന്റെ ശരീരത്തിൽ മുട്ടി നിന്ന് കണ്ണിൽ കണ്ണ് കോർത്ത് ചോദിച്ചു : എന്നോട് ദേഷ്യം ഉണ്ടോ?..
ഹരി പിന്നിലേക്ക് നീങ്ങാൻ നോക്കിയെങ്കിലും ആൻസി വിട്ടില്ല. അവന്റെ ഇടുപ്പിൽ അവൾ പിടി ഇട്ട് കഴിഞ്ഞിരുന്നു…..
ഹരി പതിയെ പറഞ്ഞു : ഇല്ല……
ആൻസി : എന്റെ കണ്ണുകൾ അത്രയും കഥകൾ നിന്നോട് പറഞ്ഞോ?…
ഹരി പതിയെ മൂളി : മ്മ്മ്മ്……..
ആൻസി പെട്ടെന്ന് അവന്റെ മുഖം തന്റെ കയ്യിൽ എടുത്ത്, അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്തു…
ഹരിയുടെ ആദ്യത്തെ ബലം പിടുത്തം പതിയെ അയഞ്ഞു വന്നു… തന്റെ ചുണ്ടുകൾ അവൾക്ക് വേണ്ടി അവൻ വിടർത്തി കൊടുത്തു…. ………
ആശ എല്ലാവരെയും നോക്കി അതിശയത്തോടെ : അല്ല…. ഇപ്പോൾ….. എന്തൊക്കെയാ ഇവിടെ നടന്നെ….
ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല ആാാ ചോദ്യത്തിന്…..
വീണ അതിശയത്തോടെ : ഒക്കെ വിട്………. നമ്മുടെ അനു അല്ലെ അത്….. നമ്മുടെ ആ…. പഴയ അനു……
സിമി ചിരിച്ചു കൊണ്ട് : അതേ….. ഇന്നത് വേണം എന്ന് ആഗ്രഹിച്ചാൽ, അത് എന്ത് ചെയ്താലും നേടി എടുക്കുന്ന നമ്മുടെ അനു…………
നിഷ: എനിക്ക് അതല്ല… ഹരിയും അന്നമ്മയും എത്ര പെട്ടെന്നാ കൂട്ട് ആയത്. അത് കേട്ടോ?….. നമുക്ക് ഇപ്പോഴും കടക്കാൻ അനുവാദം ഇല്ലാത്ത അന്നമ്മയുടെ മുറിയിൽ , അവനോട് എപ്പോൾ വേണമെങ്കിലും വന്നോളാൻ………
സിമി ചിന്തിച്ചു കൊണ്ട് : നിങ്ങൾക്ക് എന്റെ മമ്മിയെ അറിഞ്ഞൂടെ…. മമ്മിക്ക് ആളുകളെ റീഡ് ചെയ്യാൻ ഉള്ള കഴിവ് .. അപ്പോൾ അവന് അതിനുള്ള യോഗ്യത ഉള്ളത് കൊണ്ട് തന്നേ ആവും അത്..
ആശ : ശ്ശെടാ…. എന്നാലും…. കണ്ടാൽ ഒരു ചെറിയ ചെക്കൻ… അല്ലെ……. പക്ഷെ സംസാരിച്ചപ്പോൾ…… നല്ല രസമുണ്ട് അവന്റെ സംസാരം………
നിഷ പിരികം ഉയർത്തി : ചെക്കൻ ക്യൂട്ടും ആണ് ട്ടോ…..
ഓരോരോ കാര്യങ്ങൾ സംസാരിച്ച് അവർ മുന്നോട്ട് പോകുമ്പോഴും, സിമിയുടെ മനസ്സിൽ രണ്ടു ചോദ്യങ്ങൾ ഉരുണ്ടു കളിച്ചിരുന്നു ” തന്റെ അച്ഛൻ ആര്……… എനിക്ക് നീ ഉണ്ടായിരുന്നു. നിനക്ക് ആരാ ഉള്ളത് “…………..
